"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു. | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 68: | വരി 69: | ||
* അൽഫോൺസ ഗാർഡൻ | * അൽഫോൺസ ഗാർഡൻ | ||
* എസ് എച്ച് റേഡിയോ | * എസ് എച്ച് റേഡിയോ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
അൽവേർണിയ പ്രോവിൻസ് എഫ് സി സി | അൽവേർണിയ പ്രോവിൻസ് എഫ് സി സി | ||