"ഗവ. എച്ച് എസ് കല്ലൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) ('== വിജയജ്വാല എസ്എസ്എൽസി കോച്ചിംഗ് ക്യാമ്പ് == ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | |||
ജൂൺ1 ന് പ്രവേശനോത്സവം സമുചിതം ആചരിച്ചു.പ്രവേശനോത്സവം മോമ്പർ ശ്രീമതി ദീപഷാജി ഉദ്ഘാടനം ചെയ്തു. | |||
== പരിസ്ഥിതിദിനം == | |||
ജൂൺ 5 ന് പരിസ്ഥിതിദിനം വൈവിധ്യമാർന്ന പരിപാടികളടെ ആചരിച്ചു. വൃക്ഷത്തൈ വിതരണം ചെയ്തു.മത്സര വിജയികൾക്ക് സമ്മാനങ്ങൾവിതരണം ചെയ്തു. | |||
== വിജയജ്വാല എസ്എസ്എൽസി കോച്ചിംഗ് ക്യാമ്പ് == | == വിജയജ്വാല എസ്എസ്എൽസി കോച്ചിംഗ് ക്യാമ്പ് == | ||
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള വിജയജ്വാല എസ്എസ്എൽസി കോച്ചിംഗ് ക്യാമ്പ് ജനുവരി 14 ന് ആരംഭിച്ചു. | ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള വിജയജ്വാല എസ്എസ്എൽസി കോച്ചിംഗ് ക്യാമ്പ് ജനുവരി 14 ന് ആരംഭിച്ചു. |
00:07, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ജൂൺ1 ന് പ്രവേശനോത്സവം സമുചിതം ആചരിച്ചു.പ്രവേശനോത്സവം മോമ്പർ ശ്രീമതി ദീപഷാജി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിദിനം
ജൂൺ 5 ന് പരിസ്ഥിതിദിനം വൈവിധ്യമാർന്ന പരിപാടികളടെ ആചരിച്ചു. വൃക്ഷത്തൈ വിതരണം ചെയ്തു.മത്സര വിജയികൾക്ക് സമ്മാനങ്ങൾവിതരണം ചെയ്തു.
വിജയജ്വാല എസ്എസ്എൽസി കോച്ചിംഗ് ക്യാമ്പ്
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള വിജയജ്വാല എസ്എസ്എൽസി കോച്ചിംഗ് ക്യാമ്പ് ജനുവരി 14 ന് ആരംഭിച്ചു.
പഠനോത്സവം
സ്കൂൾ പഠനോത്സവം 2019 ജനുവരി 31 ന് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വാർഡ് മെമ്പർ ശ്രീമതി ദീപ ഷാജി ഉദ്ഘാടനം ചെയ്തു.
എന്റെ കുഞ്ഞാട്
അനിമൽ വെൽഫയർ ക്ലബ് പ്രവർത്തിച്ച് വരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ കോഴി,ആട്,പക്ഷി പരിപാലനം മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ പരിപാലനം സംബന്ധിച്ച് പ്രത്യേകം പരിശീലനം നൽകി വരുന്നു. എന്റെ കുഞ്ഞാട് പദ്ധതി പ്രകാരം 5 കുട്ടികൾ അടുകളെ വിതരണം ചെയ്തു.
കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്
തെരെഞ്ഞെടുത്ത 50 കുട്ടികൾക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
എസ്എസ്എൽസി സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ്
എസ്എസ്എൽസി പട്ടിക വിദ്യാർഥികൾക്കുള്ള സ്പെഷ്യൽ റസിഡൻഷ്യൽ ക്യാമ്പ് ഫെബ്രുവരി 14 ന് ആരംഭിച്ചു.