"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 96: | വരി 96: | ||
<p align=justify>കുത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ 08/08/2018ൽ ലിറ്റിൽ കൈറ്റ്സിന് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു. സ്ക്കൂൾ ഡിജിറ്റൽ മാസിൻ തയ്യാറാക്കുന്നതിന് മുന്നൊരുക്കം എന്ന നിലയിലാണ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലിക്കുന്നത്. ആദ്യഘട്ടത്തിൽ മലയാളം കീബോർഡ് പരിചയപ്പെടുത്തി. ടെൿസ്റ്റ് എഡിറ്ററിൽ ടൈപ്പുചെയ്ത് ഇംഗ്ളീഷ് കീകൾക്കു സമാനമായ മലയാളം അക്ഷരങ്ങൾ കുട്ടികൾ കണ്ടെത്തി. കൂട്ടക്ഷരങ്ങൾ, ചില്ലുകൾ എന്നിവ പരിചയപ്പെട്ടു. തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ടെക്സ്റ്റ് എഡിറ്ററിൽ ലളിത പദങ്ങൾ ടൈപ്പുചെയ്ത് പരിശീലിച്ചു. സ്പീഡ് ടെസ്റ്റ് സോഫ്റ്റ്‌വെയറിൽ ടൈപ്പുചെയ്ത് പരിശീലിക്കുകയാണ് പിന്നീട് ചെയ്തത് പല തലത്തിൽ മത്സരം നടത്തി. ഗൗരി എസ്., കഷ്ണപ്രിയ എം. എ., ആര്യ സുരേഷ് എന്നിവർ എല്ലാ ഘട്ടങ്ങളിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മറ്റ് ടെക്സ്റ്റ് എൻട്രി സങ്കേതങ്ങളും പരിചയപ്പെടുത്തി. തുടർന്ന് മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾനടത്തി. ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിനുള്ള പരിശീലനം നാലു ക്ലാസ്സുകൊണ്ട് പൂർത്തിയാക്കി. പതിമൂന്ന് മണിക്കൂർ കൊണ്ടാണ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം പൂർത്തിയാക്കിയത്. സ്ക്കൂൾ കൈറ്റ്സ് മാസ്റ്റർ ശ്യാംലാൽ വി. എസ്. ക്ലാസ്സ് നയിച്ചു. വൈകുന്നേരം 4 മുതൽ 5 വരെയായിരുന്നു ക്ലാസ്സ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മലയാളം ടൈപ്പിംഗിൽ സാമന്യം വേഗത കൈവരിച്ചിട്ടുണ്ട്. സ്ക്കൂളിൽ നടന്ന വിവിധ പരിപാടികളുടെ നോട്ടീസ് ലിറ്റിൽ കൈറ്റുകകൾ തന്നെയാണ് തയ്യാറാക്കിയത്.</p> | <p align=justify>കുത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ 08/08/2018ൽ ലിറ്റിൽ കൈറ്റ്സിന് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു. സ്ക്കൂൾ ഡിജിറ്റൽ മാസിൻ തയ്യാറാക്കുന്നതിന് മുന്നൊരുക്കം എന്ന നിലയിലാണ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലിക്കുന്നത്. ആദ്യഘട്ടത്തിൽ മലയാളം കീബോർഡ് പരിചയപ്പെടുത്തി. ടെൿസ്റ്റ് എഡിറ്ററിൽ ടൈപ്പുചെയ്ത് ഇംഗ്ളീഷ് കീകൾക്കു സമാനമായ മലയാളം അക്ഷരങ്ങൾ കുട്ടികൾ കണ്ടെത്തി. കൂട്ടക്ഷരങ്ങൾ, ചില്ലുകൾ എന്നിവ പരിചയപ്പെട്ടു. തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ടെക്സ്റ്റ് എഡിറ്ററിൽ ലളിത പദങ്ങൾ ടൈപ്പുചെയ്ത് പരിശീലിച്ചു. സ്പീഡ് ടെസ്റ്റ് സോഫ്റ്റ്‌വെയറിൽ ടൈപ്പുചെയ്ത് പരിശീലിക്കുകയാണ് പിന്നീട് ചെയ്തത് പല തലത്തിൽ മത്സരം നടത്തി. ഗൗരി എസ്., കഷ്ണപ്രിയ എം. എ., ആര്യ സുരേഷ് എന്നിവർ എല്ലാ ഘട്ടങ്ങളിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മറ്റ് ടെക്സ്റ്റ് എൻട്രി സങ്കേതങ്ങളും പരിചയപ്പെടുത്തി. തുടർന്ന് മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾനടത്തി. ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിനുള്ള പരിശീലനം നാലു ക്ലാസ്സുകൊണ്ട് പൂർത്തിയാക്കി. പതിമൂന്ന് മണിക്കൂർ കൊണ്ടാണ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം പൂർത്തിയാക്കിയത്. സ്ക്കൂൾ കൈറ്റ്സ് മാസ്റ്റർ ശ്യാംലാൽ വി. എസ്. ക്ലാസ്സ് നയിച്ചു. വൈകുന്നേരം 4 മുതൽ 5 വരെയായിരുന്നു ക്ലാസ്സ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മലയാളം ടൈപ്പിംഗിൽ സാമന്യം വേഗത കൈവരിച്ചിട്ടുണ്ട്. സ്ക്കൂളിൽ നടന്ന വിവിധ പരിപാടികളുടെ നോട്ടീസ് ലിറ്റിൽ കൈറ്റുകകൾ തന്നെയാണ് തയ്യാറാക്കിയത്.</p> | ||
{| class="wikitable" | |||
|+ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനത്തിൽ നിന്ന് | |||
|- | |||
|[[പ്രമാണം:28012 LK 16b.jpg|thumb|225px|]] | |||
||[[പ്രമാണം:28012 LK 16c.jpg|thumb|225px|]] | |||
||[[പ്രമാണം:28012 LK 16d.jpg|thumb|225px|]] | |||
|} | |||
=== ലിറ്റിൽ കൈറ്റ്സിന്റെ 'വിദ്യാലയ വർത്തമാനം' പ്രകാശനം ചെെയ്തു === | === ലിറ്റിൽ കൈറ്റ്സിന്റെ 'വിദ്യാലയ വർത്തമാനം' പ്രകാശനം ചെെയ്തു === | ||
| വരി 104: | വരി 113: | ||
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ്ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐ. ടി. ക്വിസ് മത്സരം നടത്തി. അനാമിക വേണുഗോപാൽ (10 ബി), നവരാഗ് ശങ്കർ എസ്. (10 ബി), അഭിനവ് പി. അനൂപ് (8 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.</p> | <p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ്ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐ. ടി. ക്വിസ് മത്സരം നടത്തി. അനാമിക വേണുഗോപാൽ (10 ബി), നവരാഗ് ശങ്കർ എസ്. (10 ബി), അഭിനവ് പി. അനൂപ് (8 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.</p> | ||
===ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ=== | |||
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിന് പ്രോഗ്രാമിംഗിൽ അഭിരുചി ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ നടത്തി. ഗോപു ഗിരീഷ് (9 എ), കൃഷ്ണപ്രിയ എം. എ.(9 എ), അൽവിന ആൻ ജെയിംസ് (9 ബി), അശ്വതി മുരളി (9 ബി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ പരിശീലനത്തിനുള്ള കുട്ടികളെ യൂണിറ്റ്തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്തിരുന്നു. | |||
===ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ്=== | |||
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സെപ്തംബർ 29, 30 തീയതികളിൽ നടന്നു. കൂത്താട്ടുകുളം ഉപജില്ലയിലെ വിവിധ ഹൈസ്ക്കൂളുകളിലെ സ്ക്കൂൾ തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 38 ലിറ്റിൽ കൈറ്റുകൾ ഈ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ രണ്ടുമേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നൽകിയത്. ക്യാമ്പിന്റെ ഉദ്ഘാടനം 29 ന് രാവിലെ 9.30ന് സ്ക്കൂൾ പ്രിൻസിപ്പാൾ ലേഖാ കേശവൻ നിർവ്വഹിച്ചു. മുവാററുപുഴ വിദ്യാഭ്യാസജില്ലാ മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്റർ സജിമോൻ പി. എൻ. മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിൽ സതി കെ. തങ്കപ്പൻ (ജി.വി.എച്ച്.എസ്.എസ്. തിരുമാറാടി), പ്രസീദ പോൾ (എൽ.എഫ്. എച്.എസ്. വടകര), സജിൽ വിൻസൻന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ), ശ്യാംലാൽ വി. എസ്. (ഹൈസ്ക്കൂൾ, കൂത്താട്ടുകുളം) എന്നിവർ ക്ലാസുകൾ നയിച്ചു. റവന്യൂ ജില്ലാ സഹവാസ ക്യാമ്പിലേക്ക് ഈ യൂണിറ്റിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ആര്യ സുരേഷ്, ആശിഷ് എസ്. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. | |||
{| class="wikitable" | |||
|+ ലിറ്റിൽ കൈറ്റ്സ് കൂത്താട്ടുകുളം ഉപജില്ലാ ക്യാമ്പിൽ നിന്ന് | |||
|- | |||
|[[പ്രമാണം:28012 LK 16e.jpg|thumb|225px|]] | |||
||[[പ്രമാണം:28012 LK 16f.jpg|thumb|225px|]] | |||
||[[പ്രമാണം:28012 LK 16g.jpg|thumb|225px|]] | |||
||[[പ്രമാണം:28012 LK 16h.jpg|thumb|225px|]] | |||
|} | |||
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ== | ==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ== | ||