"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akjamsheer (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Akjamsheer (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 44: വരി 44:
[[പ്രമാണം:Old1.jpg|thumb|48039|യൂണിറ്റ് ലീഡർ സിനാന് ഐഡി കാർഡ് എച്ച് എം നൽകുന്നു|]]

അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾപുരാവസ്തു പ്രദർശനം നടത്തി. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വിളക്കുകളും അടുക്കള സാധനങ്ങളും ഗ്രാമഫോണുകളും മുതൽ ഇന്ന് നാം ഉപയോഗിക്കുന്ന കുഞ്ഞൻ കമ്പ്യൂട്ടറുകളും പ്രദർശനത്തിന് വെച്ചപ്പോൾ റാഷിദാക്കളുൾപ്പടെ നിരവധിപേർക്ക് അതൊരു കൗതുക കാഴ്ചയായി. പ്രദർശനത്തിന് വെച്ച പാലത്തിനെ കുറിച്ചും മിക്ക കുട്ടികൾക്കും കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിലെ പഴയ കാല വസ്തുക്കളും സ്റ്റാളിലേക്ക് എത്തിച്ചപ്പോൾ വ്യത്യസ്തമായ നിരവധി സാധനങ്ങളാണ് പ്രദർശനത്തിന് വെച്ചത്. പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.

===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
[[പ്രമാണം:Exjak.JPG|thumb|48039]]
[[പ്രമാണം:Exjak.JPG|thumb|48039]]
അടക്കാകുണ്ട് : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്‌മാസ്ററർ റഹ്‌മത്തുളളയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ജോജി കെ അലക്സ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ആബിദ്. സി , എസ്.ആർ.ജി. കൺവീനർ ശ്രീ. ബഷീർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർമാരായ മനോജ് ജോസഫ്, മഹേഷ്, ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.

===രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം===

വരി 53: വരി 60:

അടക്കാകുണ്ട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്- തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബ‍ഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു.

===ഫോട്ടോഗ്രാഫി പരിശീലനം===
===ഫോട്ടോഗ്രാഫി പരിശീലനം===
[[പ്രമാണം:Photo graphy.jpg|thumb|48039|200pxl|ഫോട്ടോഗ്രാഫി പരിശീലനം]]

അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫോട്ടോഗ്രാഫിയിൽ പരിശീലനം നൽകി. ക്യാമറകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചെറിയ രീതിയിലുള്ള എഡിറ്റിങ് തുടങ്ങിയവയെ കുറിച്ച് സ്കൂളിലെ തന്നെ അധ്യാപകനായ സുനിൽ സാർ ക്ലാസെടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ ആബിദ് സാർ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ കൈറ്റ് മാസ്റ്റർ ജംഷീർ കൈറ്റ് മിസ്ട്രസ് ശ്രീലത ജെ എസ ഐ ടി സി ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

===ഡിജിറ്റൽ മാഗസിൻ പ്രകാശനം===
===ഡിജിറ്റൽ മാഗസിൻ പ്രകാശനം===