"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akgsghss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Akgsghss (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
* സ്റ്റുഡൻറ് പൊലിസ് കേഡറ്റ്സ്
* സ്റ്റുഡൻറ് പൊലിസ് കേഡറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
='''2018-19'''=
='''ജൂൺ 12 പ്രവേശനോത്സവം'''=
ഹെഡ്മാസ്ററർ ശ്രീ വി വി ബാബു മാസ്റററുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ അദ്ധ്യക്ഷ ബഹു. പ്രിൻസിപ്പാൾ ശ്രീമതി ഉഷാകണ്ണോത്ത് ടീച്ചർ ആയിരുന്നു.വാർഡ് മെമ്പർ ടി സവിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസനസമിതി കൺവീനർ ശ്രീ ബാലൻമാസ്ററർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ പ്രശാന്ത് കുമാർ ,സ്ററാഫ് സെക്രട്ടറി സി വി പ്രസാദ് മാസ്ററർ എന്നിവർ പുതിയ അദ്ധ്യയനവർഷത്തിന് ആശംസ നേർന്നു.വിദ്യാർത്ഥികൾ മധുരം കഴിച്ചും സ്വാഗതഗാനം ആസ്വദിച്ചും പ്രതിജ്ഞ ചൊല്ലിയും ചടങ്ങ് ധന്യമാക്കി.
=ജൂൺ19 വായനാദിനം=


പി. എൻ പണിക്കർ അനുസ്മരണം,വായനയുടെ പ്രാധാന്യം ,വായനാനുഭവം ,ആസ്വാദനക്കുറിപ്പ് മത്സരം.
== സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി) ==
== സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി) ==