"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akjamsheer (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Akjamsheer (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 36: വരി 36:
[[പ്രമാണം:Iddis.jpg|thumb|48039|യൂണിറ്റ് ലീഡർ സിനാന് ഐഡി കാർഡ് എച്ച് എം നൽകുന്നു|]]
[[പ്രമാണം:Iddis.jpg|thumb|48039|യൂണിറ്റ് ലീഡർ സിനാന് ഐഡി കാർഡ് എച്ച് എം നൽകുന്നു|]]
തിയ്യതി - 30-07-2018
തിയ്യതി - 30-07-2018
അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.
അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ് ലീഡർ സിനാന് നൽകി പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ് ലീഡർ സിനാന് നൽകി പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
 
 








===പുരാവസ്തു പ്രദർശനം ===
[[പ്രമാണം:Iddis.jpg|thumb|48039|യൂണിറ്റ് ലീഡർ സിനാന് ഐഡി കാർഡ് എച്ച് എം നൽകുന്നു|]]
അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾപുരാവസ്തു പ്രദർശനം നടത്തി. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വിളക്കുകളും അടുക്കള സാധനങ്ങളും ഗ്രാമഫോണുകളും മുതൽ ഇന്ന് നാം ഉപയോഗിക്കുന്ന കുഞ്ഞൻ കമ്പ്യൂട്ടറുകളും പ്രദർശനത്തിന് വെച്ചപ്പോൾ റാഷിദാക്കളുൾപ്പടെ നിരവധിപേർക്ക് അതൊരു കൗതുക കാഴ്ചയായി. പ്രദർശനത്തിന് വെച്ച പാലത്തിനെ കുറിച്ചും മിക്ക കുട്ടികൾക്കും കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിലെ പഴയ കാല വസ്തുക്കളും സ്റ്റാളിലേക്ക് എത്തിച്ചപ്പോൾ വ്യത്യസ്തമായ നിരവധി സാധനങ്ങളാണ് പ്രദർശനത്തിന് വെച്ചത്. പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.


===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===