"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stpaulsghs (സംവാദം | സംഭാവനകൾ)
No edit summary
Stpaulsghs (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
       ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ്
       ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ്സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.
സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന  
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻ ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരുസ്കൂളാണ് ഇത്. മിഷൻ രൂപതയായ വിജയപുരംരൂപതയുടെകീഴിൽപ്രവർത്തിക്കുന്നഈവിദ്യാലയംപലഘട്ടങ്ങളിലായുള്ളവളർച്ചയിലൂടെയാണ്
കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻ ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരുസ്കൂളാണ് ഇത്. മിഷൻ രൂപതയായ വിജയപുരം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നഈവിദ്യാലയംപലഘട്ടങ്ങളിലായുള്ളവളർച്ചയിലൂടെയാണ്ഇന്നത്തെനിലയിലേയ്ക്ക്എത്തിച്ചേർന്നിരിക്കുന്നത്.
ഇന്നത്തെനിലയിലേയ്ക്ക്എത്തിച്ചേർന്നിരിക്കുന്നത്.വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ  മിഷനറി വൈദികരുടെഅക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായിഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തിൽ 1917-ൽ ഒരു  എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന്  
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ  മിഷനറി വൈദികരുടെഅക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂൾ.  
1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി -സന്യാസ സഭയിലേയ്ക്ക് ചുമതലകൾ കൈമാറുകയുണ്ടായി. 1962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി. സ്ക്കൂളായി ഇതുയർന്നു. 19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന
പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായിഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തിൽ 1917-ൽ ഒരു  എൽ. പി സ്ക്കൂളായി  
ഹൈസ്ക്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും  രക്ഷകർത്താക്കളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം  S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C  റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്.  
പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി -
സന്യാസ സഭയിലേയ്ക്ക് ചുമതലകൾ കൈമാറുകയുണ്ടായി. 1962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ  
യു. പി. സ്ക്കൂളായി ഇതുയർന്നു. 19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനം  
ചെയ്യപ്പെടുകയുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും  രക്ഷകർത്താക്കളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽ  
അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം  S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C  റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്.  
100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ്സന്യാസസഭ യുടെയും  
100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ്സന്യാസസഭ യുടെയും  
വെട്ടിമുകൾ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.
വെട്ടിമുകൾ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തിൽ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകൾ വിന്ന്യസിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തിൽ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകൾ വിന്ന്യസിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.