"ഗവ. എച്ച് എസ് കല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സ് കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ ടി കൂട്ടായ്മയാണ് . കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സുധ ടി,രമ്യ കെ ആർഎന്നിവരാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയുള്ള അധ്യാപകർ. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ഫീൽഡ് വിസിറ്റുകൾ, ക്യാമ്പുകൾ തുടങ്ങിയവ നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു.
പരിപാടിയുടെ ഭാഗമായി അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും വിവിധതരം പരിശീലനങ്ങൾ നൽകി വരുന്നു. നൂൽപ്പുഴ പഞ്ചായത്തിനെ സമ്പൂർണ്ണ ഐടി ഗ്രാമമാക്കുവാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2018==
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2018==
വരി 19: വരി 21:
# ഫായിസ് കെ
# ഫായിസ് കെ
# മുഹമ്മദ് രഹനാസ്
# മുഹമ്മദ് രഹനാസ്
# അബ്ദുൾ സലാം എൻ ബി
# അബ്ദുൾ സലാം എൻ ബി
# ബിജിൻ ടി ബി
# ബിജിൻ ടി ബി
# ആര്യ വി എം
# ആര്യ വി എം

17:20, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ ടി കൂട്ടായ്മയാണ് . കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സുധ ടി,രമ്യ കെ ആർഎന്നിവരാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയുള്ള അധ്യാപകർ. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ഫീൽഡ് വിസിറ്റുകൾ, ക്യാമ്പുകൾ തുടങ്ങിയവ നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു. പരിപാടിയുടെ ഭാഗമായി അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും വിവിധതരം പരിശീലനങ്ങൾ നൽകി വരുന്നു. നൂൽപ്പുഴ പഞ്ചായത്തിനെ സമ്പൂർണ്ണ ഐടി ഗ്രാമമാക്കുവാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2018

  1. അജിത്ത് കെ തോമസ്
  2. അനുരാഗ് കെ എസ്
  3. അഭിനന്ദ് കെ എസ്
  4. അജ്‍മൽ കെ എസ്
  5. അനന്തു വിജയ്
  6. അനുശാന്ത് ശിവദാസ്
  7. അജിൻ കൃഷ്ണ
  8. അഭിലാഷ് കൃഷ്ണ
  9. അർജുൻ സുരേഷ്
  10. മുഹമ്മദ് ഷെരീഫ്
  11. മുഹമ്മദ് നിസ്സാമുദ്ദീൻ
  12. ഇർഫാൻ
  13. സനൂജ് കെ
  14. സജിത്ത് പി ജി
  15. ആനന്ദ് ടി ജി
  16. അനുരാഗ് എം പി
  17. ഫായിസ് കെ
  18. മുഹമ്മദ് രഹനാസ്
  19. അബ്ദുൾ സലാം എൻ ബി
  20. ബിജിൻ ടി ബി
  21. ആര്യ വി എം
  22. അന്വയ പി എസ്
  23. അഞ്ജന കെ എൻ
  24. അഞ്ജന കൃഷ്ണ
  25. അതുല്യ ടി എം
  26. ദർശിനി ടി പി
  27. അനന്യ ഇ മനോജ്
  28. അർച്ചന വി കെ
  29. അനീബ വി കെ
  30. നാജിയ നസ്‍രി
  31. ഫിദ ഫാത്തിമ എ എം
  32. ഹൃദ്യ എൻ എസ്
  33. റസിൻ ഫാത്തിമ
  34. വിസ്‍മയ കെ എം

ഡിജിറ്റൽ മാഗസിൻ 2019

വിക്കിപീഡിയ പരിശീലനം

20.11.2018 വിക്കിപീഡിയ പരിചയപ്പെടുത്തലിനും പരിശീലനത്തിനുമായി തെരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസ് നൽകി.

എല്ലാവർക്കും ഇ മെയിൽ

ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കെല്ലം ഇ മെയിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രാപ്തരാക്കുന്ന പരിശീലനം നവംബർ 29 വ്യാഴാഴ്ച നടത്തി.

അധ്യാപകർക്ക് പരിശീലനം

ഇ മെയിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രാപ്തരാക്കുന്ന പരിശീലനം നവംബർ 30 വെള്ളിയാഴ്ച നടത്തി.

രക്ഷിതാക്കൾക്ക് പരിശീലനം

ലിറ്റിൽ കൈറ്റ് നേതൃത്വത്തിൽ കൈറ്റ് കുടുംബത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൽ ഒന്നാംഘട്ടത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലനം നൽകി. ഡിസംബർ 3 തിങ്കളാഴ്ച സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സേവനങ്ങൾ, സൈബർ സുരക്ഷ, ഇൻറർനെറ്റ് ഉപയോഗം ഇന്റർനെറ്റ് സുരക്ഷിതമാക്കൽ , മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,വെബ് സൈറ്റുകളെ കുറിച്ചുള്ള അറിവ്, സോഷ്യൽ മീഡിയയിലെ ഗുണവും ദോഷവും പരിചയപ്പെടുത്തൽ എന്നിവ ഏകദിന പരിശീലന ക്ള‍‍ാസിൽ സംഘടിപ്പിച്ചു. രതീഷ്കുമാർ.ബി, സുധ ടി, രമ്യ കെ ആർ എന്നീ അധ്യാപകർ ക്ലാസ് നയിച്ചു. ഹെഡ്മാസ്ട്ർ ശ്രീ .ഇഎൻ‍ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രീ. ച്ക്രപാണി കെ കെ പരിശീലനം ഉദ്ഘാടനം ചെയ്തു.

പരിസര ശുചീകരണം

കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ‍ ബുധൻ,വെള്ളി ദിവസങ്ങളിൽ വിദ്യാലയവും പരിസരവും ശുചീകരിച്ച് വരുന്നു.

ഡിജിറ്റൽ മാഗസിൻ- നാലുമണിപൂവ് പ്രകാശനം

കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ‍ തയ്യാറാക്കിയ നാലുമണഇപൂവ് എന്ന മാഗസിൻ ജനുവരി 19 ന് പിടിഎ പ്രസിഡന്റ് ശ്രീ ചക്രപാണി കെകെ പ്രകാശനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.രവീന്ദ്രൻ ഇ എൻ രവീന്ദ്രൻ സ്വാഗതം ആശംസിച്ചു.