"എ. എം. എം.എച്ച് എസ്സ് കരവാളൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40016 (സംവാദം | സംഭാവനകൾ)
No edit summary
40016 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:

എ. എം. എം. എച്ച്. എസ്  കരവാളൂരിന്റെ ചരിത്രത്തിലാദ്യമായി സ്‌കൂൾ വോയിസ് റേഡിയോ ക്ലബ് ലോഞ്ച് ചെയ്തു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 1.30 - 1.45 വരെ സ്‌കൂൾ റേഡിയോ പ്രവർത്തിക്കുന്നു. ആനുകാലിക വാർത്തകൾ, കുട്ടികളുടെ കലാപരിപാടികൾ, നല്ല സന്ദേശങ്ങൾ, പൊടിക്കൈകൾ, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീ ജിജോ മാത്യു ജോൺ, ശ്രീമതി ആശാ എസ് എൽ എന്നിവർ ചുമതല വഹിക്കുന്നു.

===== സ്‌കൂൾ സഹകരണ സംഘം =====
സ്‌കൂൾ സഹകരണ സംഘത്തിലൂടെ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. ശ്രീമതി ബിന്ദു കെ എസ്, ശ്രീ ബിജു ജോൺ എന്നിവർ ഇതിന്റെ ചുമതല വഹിക്കുന്നു.
===== സോഷ്യൽ സർവീസ് ലീഗ് =====
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി സോഷ്യൽ സർവീസ് ലീഗ് പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്ന സംഭാവനയാണ് ഇതിന്റെ വരുമാന സ്രോതസ്സ്. ശ്രീമതി ആനി പി തോമസ് കൺവീനറായി പ്രവർത്തിക്കുന്നു.
===== ബാൻഡ്  ട്രൂപ് =====
35  അംഗങ്ങളുള്ള ഒരു ബാൻഡ് ട്രൂപ് പ്രവർത്തിച്ചു വരുന്നു. നിരവധി തവണ സബ്ജില്ലയിൽ വിജയികളായി. ജില്ലാ മത്സരത്തിൽ പങ്കെടുത്തു 3 ആം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ശ്രീമതി ജെസ്സി ജോൺ ഇതിന്റെ ചുമതല വഹിക്കുന്നു.