"ഗവ. എച്ച് എസ് കല്ലൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
പണിയർ അവരുടേതായ ദ്രവീഡിയൻ മാതൃഭാഷയായ പണിയ ഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളവുമായും കാടർ ഭാഷയും റവൂല ഭാഷയുമായും ഇതിനു ബന്ധമുണ്ട്. [6]പണിയഭാഷയാണ് വീട്ടിലും ആചാരാനുഷ്ഠാനവേളകളിലും ഉപയോഗിക്കുന്നതെങ്കിലും മലയാളവും തമിഴ് നാട്ടിലുള്ളവർ തമിഴും അതുപോലെ കർണ്ണാടകഭാഗത്തുള്ളവർ കന്നടയും എഴുത്തിനായി ഉപയോഗിക്കുന്നു. ഭാഷ പണിയയാണെങ്കിലും അതാതു സ്ഥലത്തുള്ള ലിപികൾ അവർക്കുപയോഗിക്കാൻ വശമുണ്ട്.

== പണിയഭാഷ പദാവലി ==
== പണിയഭാഷ പദാവലി ==
* അറുഞ്ചേ -അററുപോകുന്നു
* അങ്കുടെ - അവിടെ
* അവരാൾക്കു് --അവക്ക്
* അയിരാള - അവർ
* അയ്യാളു - അയാൾ
* അത്തിനെ -അത്ര
* അറിവാങ്കാണി - അറിയാൻവയ്യ
* അമ്മപ്പ - അറി‍ഞ്ഞി‍‍ട്ടേയില്ല
* അങ്കുടെ - അവിടെ
* അമ്മോപ്പോ -എ‍ന്തോ ആവോ
* അമ്മോപ്പോ -എ‍ന്തോ ആവോ
* അവിച്ചെ - അവിടെ
* അവിച്ചെ - അവിടെ
വരി 22: വരി 15:
* അടാക്കെ - അടക്ക
* അടാക്കെ - അടക്ക
* അലാട്ടെ - ചൂൽ
* അലാട്ടെ - ചൂൽ
* അവരാൾക്കു് --അവക്ക്
* അയിരാള - അവർ
* അയ്യാളു - അയാൾ
* അത്തിനെ -അത്ര
* അറിവാങ്കാണി - അറിയാൻവയ്യ
* അമ്മപ്പ - അറി‍ഞ്ഞി‍‍ട്ടേയില്ല
* അറുഞ്ചേ -അററുപോകുന്നു
* അണായ്ക്കുക --മൂർച്ചകൂട്ടുക
* അണായ്ക്കുക --മൂർച്ചകൂട്ടുക
* അളുക്കു - കക്ഷം
* അളുക്കു - കക്ഷം