"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 80: | വരി 80: | ||
<big>നമ്മുടെ സ്കൂളിലെ എല്ലാ അദ്ധ്യാപകരും ശാക്തീകരണ പരിപാടികളിൽ പങ്കെടുത്ത് പുതിയ ബോധനസമ്പ്രദായത്തിലധിഷ്ഠിതമായ ക്ലാസ്സുകളാണ് നടത്തുന്നത്.പാദ വാർഷികഏർദ്ധവാർഷിക പരീക്ഷകൾ കാര്യക്ഷമമായി നടത്തുകയും അതിനുശേഷം ക്ലാസ്സ് പി.ടി.എവിളിച്ച് കുട്ടികളുടെ പഠന നിലവാരം ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. അഞ്ചുമുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികൾക്കായി എൻജോയ് ഇംഗ്ലീഷ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടയാണ് ഈ പരിപാടി നടത്തി വന്നിരുന്നത്.സെപ്റ്റംബർ മാസത്തിൽതന്നെ യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കും. കഴിഞ്ഞവർഷം അഭിരാമി എന്ന കുട്ടിക്ക് യു.എസ്.എസ് ലഭിച്ചിരുന്നു. എസ് .ആർ.ജി സബ്ജക്റ്റ് കൗൺസിൽ എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമായി നടന്നു വരുന്നു.കമ്പ്യൂട്ടർവിദ്യാഭ്യാസം നല്ല രീതിയിൽ നടക്കുന്നു.ആവശ്യത്തിനു കമ്പ്യൂട്ടറുകള്,എൽ.ശി.ഡി. പ്രൊജക്ടർ ,ടി.വി എന്നിവ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി സ്മാർട്ട്റൂമ പ്രവർത്തനങ്ങളും നടന്നു വരുന്നു.ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്മാർട്ട് റൂം തയ്യാറാക്കുന്നതിന് മാനേജ്മെന്റ് തത്ത്വത്തിൽ അനുമതി നല്കിയിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ ശാസ്ത്രഗതി,ശാസ്ത്രകേരളം എന്നീ പുസ്തകങ്ങൾ ലഭ്യമാക്കുന്നുണ്ട്. | <big>നമ്മുടെ സ്കൂളിലെ എല്ലാ അദ്ധ്യാപകരും ശാക്തീകരണ പരിപാടികളിൽ പങ്കെടുത്ത് പുതിയ ബോധനസമ്പ്രദായത്തിലധിഷ്ഠിതമായ ക്ലാസ്സുകളാണ് നടത്തുന്നത്.പാദ വാർഷികഏർദ്ധവാർഷിക പരീക്ഷകൾ കാര്യക്ഷമമായി നടത്തുകയും അതിനുശേഷം ക്ലാസ്സ് പി.ടി.എവിളിച്ച് കുട്ടികളുടെ പഠന നിലവാരം ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. അഞ്ചുമുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികൾക്കായി എൻജോയ് ഇംഗ്ലീഷ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടയാണ് ഈ പരിപാടി നടത്തി വന്നിരുന്നത്.സെപ്റ്റംബർ മാസത്തിൽതന്നെ യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കും. കഴിഞ്ഞവർഷം അഭിരാമി എന്ന കുട്ടിക്ക് യു.എസ്.എസ് ലഭിച്ചിരുന്നു. എസ് .ആർ.ജി സബ്ജക്റ്റ് കൗൺസിൽ എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമായി നടന്നു വരുന്നു.കമ്പ്യൂട്ടർവിദ്യാഭ്യാസം നല്ല രീതിയിൽ നടക്കുന്നു.ആവശ്യത്തിനു കമ്പ്യൂട്ടറുകള്,എൽ.ശി.ഡി. പ്രൊജക്ടർ ,ടി.വി എന്നിവ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി സ്മാർട്ട്റൂമ പ്രവർത്തനങ്ങളും നടന്നു വരുന്നു.ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്മാർട്ട് റൂം തയ്യാറാക്കുന്നതിന് മാനേജ്മെന്റ് തത്ത്വത്തിൽ അനുമതി നല്കിയിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ ശാസ്ത്രഗതി,ശാസ്ത്രകേരളം എന്നീ പുസ്തകങ്ങൾ ലഭ്യമാക്കുന്നുണ്ട്. | ||
== കെ.ടി.എം സ്കൂളിന് പുതിയ പാചകപ്പുര == | |||
മണ്ണാർക്കാട് : കെ.ടി.എം ഹൈസ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം MLA | |||
ഷംസുദ്ദീൻ അവർകൾ നിർവഹിച്ചു . 2017 -18 വർഷത്തെ സുസ്ഥിര ആസ്തി വികസന | |||
ഫണ്ട് ഉപയോഗിച്ചാണ് പാചകപ്പുര നിർമിച്ചത്.ഹെഡ് മാസ്റ്ററായ ശ്രീ പി. രാധാകൃഷ്ണൻ , MLA യെയും മറ്റു വിശിഷ്ടാതിഥികളെയും സ്നേഹോപഹാരം നല്കി സ്വാഗതം ചെയ്തു . | |||
ബഹു. MLA ഷംസുദ്ദീൻ പാചകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ണാർക്കാട് നഗരസഭ | |||
വൈസ് ചെയർമാനായ ടി.ആർ സെബാസ്റ്റ്യൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസകൾ | |||
പറഞ്ഞു കൊണ്ട് മുൻസിപ്പിൽ കൗൺസിലർ ശ്രീമതി. സുജാതയും ,ജില്ലാ വിദ്യാഭ്യാസ | |||
ഒാഫീസർ ശ്രീ. ഇബ്രാഹിം തോണിക്കരയും രങ്കനാഥൻ മാസ്റ്ററും പി.ടി.എ പ്രസിഡന്റായ | |||
സത്യ പ്രകാശ് മാസ്റ്ററും പ്രസംഗിച്ചു . പൂന്താനം സാഹിത്യോത്സവത്തിൽ കവിതാ | |||
രചനയിൽ മൂന്നാം സ്ഥാനം ലഭിച്ച അഞ്ജലിയെ ചടങ്ങിൽ അനുമോദിച്ചു .സ്കൂളിലെ സ്റ്റാഫ് സെക്രട്ടറിയായ ശങ്കരനാരായണൻ മാസ്റ്റർ നന്ദിപ്രസംഗം നടത്തി . | |||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
<font color=green> | <font color=green> | ||