"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 96: വരി 96:
|-
|-
| 2016-ൽ  
| 2016-ൽ  
| -
| 2018- ൽ
| തോമസ് മാത്യൂ
| കെ.കെ.അബ്ദുൽ ഖാദർ ( In Charge)
| കെ.കെ.അബ്ദുൽ ഖാദർ ( In Charge)
എ മുഹമ്മദലി (On Leave)
എ മുഹമ്മദലി (On Leave)

20:50, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ
വിലാസം
എളേറ്റിൽ

എളേറ്റിൽ
കൊടുവളളി‌
,
653572
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04952200209
ഇമെയിൽmjhsselettil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47099 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം മുഹമ്മദലി
പ്രധാന അദ്ധ്യാപകൻഎ മുഹമ്മദലി
അവസാനം തിരുത്തിയത്
18-02-2019Elettilmjhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻറെ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻറെ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻറെ പ്രധാന അധ്യാപകൻറെ ചുമതല വഹിക്കുന്നത് K.K അബ്ദുൽ ഖാദർ മാസ്റ്റർ ആണ്. ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • JRC
  • എസ് പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജാഗ്രതസമിതി
  • എ‍ഡ്യൂകയർ

മാനേജ്മെൻറ്

മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA ) എന്ന സംഘടനയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പി.പി.ഹബീബ് റഹ്മാൻ മാനേജർ.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

1979-1997 എ.കെ മൊയ്തീൻ ‍മാസ്റ്റർ
1997-2002 ടി.മുഹമ്മദ് ‍മാസ്റ്റർ
2002-2008 അബ്ദുളള യൂസഫ് ‍മാസ്റ്റർ
2008-2010 അബ്ദുൽ ഖാദർ.കെ മാസ്റ്റർ
2010-2011 മേരി.പീ.യു
2011-2012 കെ അബൂബക്കർ
2012-2015 എ മുഹമ്മദലി
2016-ൽ - 2018- ൽ തോമസ് മാത്യൂ കെ.കെ.അബ്ദുൽ ഖാദർ ( In Charge)

എ മുഹമ്മദലി (On Leave)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ജാഫർ- IAS
  • ഷാനി- വാർത്താ അവതാരിക(മനോരമ ന്യൂസ്)
  • സുരഭി- ചലച്ചിത്ര താരം
  • ബഷീർ-അഖിലേന്ത്യാ എൻട്രൻസ് എക്സാമിനേഷൻ -ഒന്നാം റാങ്ക്
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി


{{#multimaps: 11.3992972,75.8928327 | width=800px | zoom=14 }} MJHSS Eleettil </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.