"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
'''ദൂരദർശനിലും സംപ്രേഷണം ചെയ്യുന്ന''' '''ഹരിത വിദ്യാലയം അമ്പത് എപ്പിസോഡുകൾ പിന്നിട്ടു.തെരഞ്ഞെടുത്ത 100 സ്‌കൂളുകളാണ് ആദ്യ റൗണ്ടിൽ മത്സരിച്ചത്.'''

'''ജി.എൽ.പി.എസ് ആനാട്, ജി.എച്ച്.എസ്. അവനവഞ്ചേരി, ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ (തിരുവനന്തപുരം), ഐ.ഐ.എ.എൽ.പി.എസ്.''' '''ചന്ദേര, എ.യുപി.എസ്. ഉദിനൂർ, ജി.എച്ച്.എസ്.എസ് ഉദിനൂർ (കാസർഗോഡ്), ജി.യു.പി.എസ്. പുതിയങ്കം, ജി.യു.പി.എസ്. ഭീമനാട്, ജി.യു.പി.എസ്.''' '''കോണ്ടാട് (പാലക്കാട്), ജി.എച്ച്.എസ്.എസ്. കടയ്ക്കൽ (കൊല്ലം), എം.ഐ.എച്ച്.എസ്. പൂങ്കാവ് (ആലപ്പുഴ), പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര''' '''(മലപ്പുറം), എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂർ (എറണാകുളം) എന്നീ സ്‌കൂളുകളാണ് അവസാന റൗണ്ടിൽ മത്സരിക്കുന്നത്.'''

'''രണ്ടാം റൗണ്ടിന്റെ സംപ്രേഷണം തിങ്കളാഴ്ച മുതൽ വൈകുന്നേരം ആറ് മണിക്കും അടുത്ത ദിവസം രാവിലെ 6.30 നും കൈറ്റ് വിക്ടേഴ്‌സിലും ദൂരദർശനിലും''' '''ഉണ്ടാവും.www.victers.itschool.gov.in ൽ തത്സമയവും Youtube.com.itsvicters ൽ പിന്നീടും എപ്പിസോഡുകൾ കാണാം.''''''
'''രണ്ടാം റൗണ്ടിന്റെ സംപ്രേഷണം തിങ്കളാഴ്ച മുതൽ വൈകുന്നേരം ആറ് മണിക്കും അടുത്ത ദിവസം രാവിലെ 6.30 നും കൈറ്റ് വിക്ടേഴ്‌സിലും ദൂരദർശനിലും''' '''ഉണ്ടാവും.[www.victers.itschool.gov.in] ൽ തത്സമയവും [Youtube.com.itsvicters] ൽ പിന്നീടും എപ്പിസോഡുകൾ കാണാം.''''''
'''പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന സ്‌കൂളുകൾക്കുള്ള സമ്മാനത്തുക. അവസാന റൗണ്ടിലെത്തിയ'''

''' മറ്റു പത്തു സ്‌കൂളുകൾക്കും 1.5 ലക്ഷം വീതം ലഭിക്കും. ഇതിനുപുറമെ ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത''' '''സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി സ്‌കൂളൊന്നിന് 50 ലക്ഷം മുതൽ ഒരു കോടി വരെ ധനവകുപ്പു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.'''

5,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/611814" എന്ന താളിൽനിന്ന് ശേഖരിച്ചത്