"എസ് പി ഡബ്യൂ എച്ച് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
==സ്കൂൾ ബസ്==
==സ്കൂൾ ബസ്==
[[പ്രമാണം:25010 bus.jpg|25010 bus.jpg|left]]
[[പ്രമാണം:25010 bus.jpg|25010 bus.jpg|left]]
<p style="text-align:justify">വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. '''കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ''' യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.ബസിന്റെ അഭാവം സ്‌കൂളിലെ കൂട്ടികളുടെ എണ്ണത്തെ സാരമായി ബാധിച്ചിരുന്ന സമയത്താണ് അധ്യാപകരും പി റ്റി എ യും കൂടി സ്‌കൂൾ ബസിനെ കുറിച്ച് ആലോചിച്ച് കുട്ടികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തണമെന്ന് തീരുമാനിച്ചത്.അതിനു ശേഷം അന്നത്തെ മാനേജർ പരേതനായ ശ്രീ ശാന്താറാം സാറിന്റെ നേതൃത്വത്തിൽ സ്‌കൂൾ ബസ് വാങ്ങി.ഈ ബസ് സൗകര്യപ്രദമല്ലാതെ വന്നപ്പോൾ പിറ്റേ വർഷം ബസ് സർവ്വീസ് മുടങ്ങിയ സാഹചര്യമുണ്ടായി.തുടർന്നാണ് പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബസ് വാങ്ങിയത്.ഈ ബസിന്റെ സർവീസ് ഇടക്ക് വെച്ച് നിന്ന് പോയ അവസരത്തിൽ ഭീമമായ തുക അധ്യാപകർ സ്വയം പിരിച്ചെടുത്ത് ഒരു ബസ് കഴിഞ്ഞ അധ്യയന വർഷത്തിൽ വാടകക്ക് ഏർപ്പെടുത്തി.ഈ അധ്യയന വർഷം(2018-19) എന്ത് ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിലും ഒരു ബസ് വാങ്ങണമെന്ന് അതിയായി ആഗ്രഹിക്കുകയും ഞങ്ങൾ കുറച്ച് അധ്യാപകർ ചേർന്ന് 12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ എടുത്ത് ബസ് വാങ്ങി കുട്ടികൾക്കുള്ള യാത്രാസൗകര്യം ഒരുക്കുകയും ചെയ്തു.താല്പര്യമുള്ള അധ്യാപകർ ഈ ലോൺ തുക അവരുടെ ശമ്പളത്തിൽ നിന്നും കണ്ടെത്തി മാസാമാസം ലോൺ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്.'''ആലുവ,തോട്ടുമുഖം,ഇടയപ്പുറം,കൊടികുത്തുമല,കുന്നത്തേരി,കല്ലുങ്ങപ്പറമ്പ്,ദാറുസ്സലാം''' തുടങ്ങി ആലുവയിലെ വിവിധ ഭാഗങ്ങളിൽ  നിന്നായി 2 ട്രിപ്പാണ് ബസിനുള്ളത്.</p>
<p style="text-align:justify">വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. '''കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ''' യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.ബസിന്റെ അഭാവം സ്‌കൂളിലെ കൂട്ടികളുടെ എണ്ണത്തെ സാരമായി ബാധിച്ചിരുന്ന സമയത്താണ് അധ്യാപകരും പി റ്റി എ യും കൂടി സ്‌കൂൾ ബസിനെ കുറിച്ച് ആലോചിച്ച് കുട്ടികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തണമെന്ന് തീരുമാനിച്ചത്.അതിനു ശേഷം അന്നത്തെ മാനേജർ പരേതനായ ശ്രീ ശാന്താറാം സാറിന്റെ നേതൃത്വത്തിൽ സ്‌കൂൾ ബസ് വാങ്ങി.ഈ ബസ് സൗകര്യപ്രദമല്ലാതെ വന്നപ്പോൾ പിറ്റേ വർഷം ബസ് സർവ്വീസ് മുടങ്ങിയ സാഹചര്യമുണ്ടായി.തുടർന്നാണ് പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബസ് വാങ്ങിയത്.ഈ ബസിന്റെ സർവീസ് ഇടക്ക് വെച്ച് നിന്ന് പോയ അവസരത്തിൽ ഭീമമായ തുക അധ്യാപകർ സ്വയം പിരിച്ചെടുത്ത് ഒരു ബസ് കഴിഞ്ഞ അധ്യയന വർഷത്തിൽ വാടകക്ക് ഏർപ്പെടുത്തി.ഈ അധ്യയന വർഷം(2018-19) എന്ത് ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിലും ഒരു ബസ് വാങ്ങണമെന്ന് അതിയായി ആഗ്രഹിക്കുകയും ഞങ്ങൾ കുറച്ച് അധ്യാപകർ ചേർന്ന് 12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ എടുത്ത് ബസ് വാങ്ങി കുട്ടികൾക്കുള്ള യാത്രാസൗകര്യം ഒരുക്കുകയും ചെയ്തു.താല്പര്യമുള്ള അധ്യാപകർ ഈ ലോൺ തുക അവരുടെ ശമ്പളത്തിൽ നിന്നും കണ്ടെത്തി മാസാമാസം ലോൺ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്.ഈ വർഷം 120 കുട്ടികളോളം സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്നവരുണ്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ദർസുകളിൽ നിന്നും വരുന്ന കുട്ടികൾക്കും നമ്മൾ സൗജന്യമായാണ് യാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത്.'''ആലുവ,തോട്ടുമുഖം,ഇടയപ്പുറം,കൊടികുത്തുമല,കുന്നത്തേരി,കല്ലുങ്ങപ്പറമ്പ്,ദാറുസ്സലാം'''തുടങ്ങി ആലുവയിലെ വിവിധ ഭാഗങ്ങളിൽ  നിന്നായി 2 ട്രിപ്പാണ് ബസിനുള്ളത്.</p>


==ഉപതാളുകൾ==
==ഉപതാളുകൾ==
792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/611356" എന്ന താളിൽനിന്ന് ശേഖരിച്ചത്