"സ്കൂൾ പ്രവർത്തനങ്ങൾ 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Christina (സംവാദം | സംഭാവനകൾ)
No edit summary
Christina (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
'''രക്തദാന സമ്മതപത്രം'''

'''രക്തദാന സമ്മതപത്രം'''

ജൂലൈ 11 പി.ടി.എ യുടെ പൊതുയോഗം നടന്നു. അതിൽ പി.ടി എ പ്രസിഡന്റ് ശ്രീ എം.ഒ ആന്റുവിന് രക്തദാന സമ്മതപത്രം കൈമാറി, സമ്മതപത്രശേഖരണത്തിന്റെ ഉദ്ഘാടനം നടത്തി .നിരവധി മാതാപിതാക്കൾ രക്തദാന സമ്മതപത്രം നൽകുകയും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ bloodbank ലേക്ക് അവരുടെ പേരുവിവരങ്ങൾ കൈമാറുകയും ചെയ്തു."രക്തദാനം മഹാദാനം"എന്ന ആപ്തവാക്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.

[[പ്രമാണം:Wikipedia- 20.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Wikipedia- 20.JPG|ലഘുചിത്രം|നടുവിൽ]]
'''കുട്ടനാടിന് സ്നേഹപൂർവ്വം'''

'''കുട്ടനാടിന് സ്നേഹപൂർവ്വം'''

ജൂലൈ 27,28 തിയതികളിലായി  വിദ്യാലയത്തിലെ കുട്ടികളിലൂടെ മാതാപിതാക്കളിൽനിന്ന് അവശ്യസാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് മഴക്കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് എത്തിച്ചു. സഹജരുടെ ദുഃഖത്തിൽ പങ്കുചേരാൻ  കുട്ടികൾക്കും മാതാപിതാക്കൾക്കും സാധിച്ചു.

"https://schoolwiki.in/സ്കൂൾ_പ്രവർത്തനങ്ങൾ_2019" എന്ന താളിൽനിന്ന് ശേഖരിച്ചത്