"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk28012 (സംവാദം | സംഭാവനകൾ)
Lk28012 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
<font size = 5>[[{{PAGENAME}}/ഫീൽഡ് ട്രിപ്പ്|'''ഫീൽഡ് ട്രിപ്പ്  2019''']]</font size>

[[പ്രമാണം:28012 LK2.png|thumb|ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ബോർഡ്]]
[[പ്രമാണം:28012 LK2.png|thumb|<center>ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ബോർഡ്</center>]]
[[പ്രമാണം:28012 LK00.JPG|thumb|ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്ഥാപിച്ചപ്പോൾ]]
[[പ്രമാണം:28012 LK00.JPG|thumb|<center>ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്ഥാപിച്ചപ്പോൾ</center>]]
[[പ്രമാണം:28012 LK C.jpg|thumb|ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മൂവാറ്റുപുഴജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ സജിമോൻ പി. എൻ. ഹെഡ്‌മിസ്ട്രസിന് കൈമാറുന്നു.]]
[[പ്രമാണം:28012 LK C.jpg|thumb|<center>ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മൂവാറ്റുപുഴജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ സജിമോൻ പി. എൻ. ഹെഡ്‌മിസ്ട്രസിന് കൈമാറുന്നു.</center>]]

==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==

വരി 33: വരി 33:

==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ==
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ==
[[പ്രമാണം:28012 LK14.jpg|thumb|അഭിരുചി പരീക്ഷ]]
[[പ്രമാണം:28012 LK14.jpg|thumb|<center>അഭിരുചി പരീക്ഷ</center>]]
<p align=justify>കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി. 36 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ എല്ലാവരും യോഗ്യത നേടി. ഏറ്റവും കൂടിയ സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും യഥാക്രമം 84ഉം 34 ഉം ആയിരുന്നു. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.</p>

വരി 61: വരി 61:

===ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം===
===ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം===
[[പ്രമാണം:28012 LK3.png|left|thumb|ലിറ്റിൽ കൈറ്റ്സ് വാർത്ത 'മാതൃഭൂമി'യിൽ]]
[[പ്രമാണം:28012 LK3.png|left|thumb|<center>ലിറ്റിൽ കൈറ്റ്സ് വാർത്ത 'മാതൃഭൂമി'യിൽ</center>]]

<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഏകദിന പരിശീലനം 2018 ജൂൺ 11 തിങ്കളാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ പ്രിൻസിപ്പാൾ ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. അജിത് എ. എൻ. ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റ‍ർ ശ്യാംലാൽ വി. എസ്., കൈറ്റ് മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ലക്ഷ്യം, പ്രവർത്തന മേഖലകൾ, പ്രവർത്തന രീതി, ഇവയെല്ലാം കളികളിലുടെ കുട്ടികളിൽ എത്തിക്കുന്നതായിരുന്നു പരിശീലനപരിപാടി. വൈകിട്ട് നാലുമണിക്ക് കുട്ടികളുടെ മികവ് വിലയിരുത്തി സമ്മാനങ്ങൾ വിതരണം ചെയ്ത് പരിശീലനനപരിപാടി അവസാനിച്ചു.</p>