"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1943-ല്‍ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള്‍ അവ൪താന്‍ മിഷണറി പ്രവ൪ത്തനങ്ങള്‍ക്കായി എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പൂരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളൂടെ ഫലമായാണ് 1950 ജൂണ്‍ മാസം | 1943-ല്‍ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള്‍ അവ൪താന്‍ മിഷണറി പ്രവ൪ത്തനങ്ങള്‍ക്കായി എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പൂരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളൂടെ ഫലമായാണ് 1950 ജൂണ്‍ മാസം 15-ന് ഇവിടെ ഒരു സ്ക്കൂള്‍ സ്ഥാപിതമായത് സ്ക്കൂള്‍ കെട്ടിടം നി൪മ്മിക്കാനൂള്ള സമ്പത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹം താമസിച്ചിരുന്ന പള്ളിയൂടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകള്‍ക്കായി ഉപയോഗിച്ചു. യൂറോപ്യന്‍ മിഷണറിയായ റവ.ഫാ.ഇന്‍ഡഫോണ്‍സ്, സെന്‍റ് സേവിയേഴ്സ് ച൪ച്ച് സ്ഥാപിച്ചതോടെയാണ് പേയാടിന്റെയൂം പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കൂറിച്ചത്. എന്നാല്‍ ഇവിടത്തെ സമഗ്ര വള൪ച്ച ആരംഭിക്കുന്നത് പള്ളി സ്ക്കൂള്‍ എന്നറിയപ്പെട്ടിരുന്ന പേയാട് സെന്‍റ് സേവിയേഴ്സ് സ്ക്കൂള്‍ ആരംഭിച്ചതോടെയാണൂ..ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നൂ ആദ്യ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റ൪. തുടക്കം മൂതല്‍ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഓന്നായ പേയാട് സെന്‍റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്,1958 ജൂണ് 4-നൂ സെന്‍റ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ല്‍ സെന്‍റ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടൂ. .കേരളത്തിലെ പ്രഥമ ഗവണ്‍മെന്‍റ് ആയ ഇ.എം.എസ് ഗവണ്‍മെന്‍റ് സ്വകാര്യയ മേഖലയില്‍ അനൂവദിച്ച ഏക ഹൈസ്ക്കൂള്‍ ഇതായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||