"മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അട്ടപ്പാടി മേഖലയില്‍ മുക്കാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്. ഇത് ഒരു മാതൃക ആശ്രമ വിദ്യലയമാണ്. 1997സെപ്തംപര്‍ 26ന് അഞ്ചാം തരം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.2000 ആഗസ്റ്റ് 17 ന് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തി.2003 മാര്‍ച്ചില്‍ 100 ശതമാനം വിജയത്തോടെ SSLC യുടെ ആദ്യ ബാച്ച് പുറത്തിറങ്ങി.ഇപ്പോള്‍ അഞ്ചാം തരം മുതല്‍ പത്താം തരം വരെ ആകെ 206 കുട്ടികള്‍ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||