ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20018 (സംവാദം | സംഭാവനകൾ)
No edit summary
20018 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| പി.ടി.ഏ. പ്രസിഡണ്ട്=  വി.കെ.അബ്ജുൽ ജബ്ബാർ
| പി.ടി.ഏ. പ്രസിഡണ്ട്=  വി.കെ.അബ്ജുൽ ജബ്ബാർ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= ജി എച്ച് എസ്ചുണ്ടമ്പറ്റ.jpg|school image|
| സ്കൂൾ ചിത്രം=[[പ്രമാണം:Sslc batch 2018.jpg|thumb|Sslc batch 2018]]
[[പ്രമാണം:Ghss chund|ലഘുചിത്രം|ghss chundambatta]]
[[പ്രമാണം:Ghss chundambatta|ലഘുചിത്രം|sslc batch 2018]]
ഗ്രേഡ്=3
ഗ്രേഡ്=3
}}
}}

21:46, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ
Sslc batch 2018
ഗ്രേഡ്=3
വിലാസം
ചുണ്ടമ്പറ്റ

679337
,
പാലക്കാട് ജില്ല
സ്ഥാപിതം12 - 06 - 1912
വിവരങ്ങൾ
ഫോൺ04662264414
ഇമെയിൽghsschundambatta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ്.പി
പ്രധാന അദ്ധ്യാപകൻമണികണ്ഠരാജൻ.കെ.ടി
അവസാനം തിരുത്തിയത്
16-02-201920018


പ്രോജക്ടുകൾ




കുലുക്കല്ല‍ൂർ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂൺ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി