"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 143: | വരി 143: | ||
നീർമരുത് |  നീർമരുത് | ||
[[പ്രമാണം:22071നീർമരുത്.jpeg|thumb|നീർമരുത്]] | [[പ്രമാണം:22071നീർമരുത്.jpeg|thumb|നീർമരുത്]] | ||
ശാസ്ത്രീയ വർഗ്ഗീകരണം | ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം:
| സാമ്രാജ്യം:

പ്ളാന്റേ
| പ്ളാന്റേ

| വരി 159: | വരി 159: | ||
ടെർമിനാലിയ അർജുന
| ടെർമിനാലിയ അർജുന

വിവരണം
| വിവരണം

കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത് |
കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത്. ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നു പറയും. നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജ്ജുന: എന്ന് സംസ്കൃതത്തിൽ പറയുന്നു.ഹിമാലയ സാനുക്കൾ, ബീഹാർ, നാഗ്പൂർ, ഉത്തർപ്രദേശ്, ബർമ്മ, സിലോൺ, ദക്ഷിണ ഇൻഡ്യയിൽ മധുര എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.ചോതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു് നീർമരുത്.

ഘടന | ഘടന | ||

ശരാശരി 15 മീറ്റർ മുതൽ 25 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇലപൊഴിയും വൃക്ഷമായ ഇതിന്റെ പുറംതൊലി മിനുസമുള്ളതും നേരിയ ചുവപ്പു നിറത്തിൽ ചാരനിറം കലർന്നതുമാണ്. ശാഖോപശാഖകളായി ഇടതൂർന്ന് വളരുന്ന ഇവയുടെ ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും 8-15 സെന്റീമീറ്റർ വരെ നീളവും 5-7 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ശാഖാഗ്രങ്ങളിൽ നിന്നും കുലകളായി ഉണ്ടാകുന്നു. പൂക്കൾ മഞ്ഞഛവിയുള്ളതും ചെറുതുമാണ്. വേഗത്തിൽ കൊഴിയുന്ന ബാഹ്യദളപുടത്തോട് ചേർന്ന് രണ്ട് വലയങ്ങളിലായി ഏകദേശം പത്തോളം കേസരങ്ങൾ കാണപ്പെടുന്നു.

| വരി 512: | വരി 512: | ||
അനാകാർഡിയേസിയെ | അനാകാർഡിയേസിയെ | ||
ജനുസ്സ്: | ജനുസ്സ്: | ||
മാൻജിഫെറ | |||
വിവരണം
| വിവരണം

മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ് മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് മാവ് സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ് മാങ്ങ.മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്. കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേർത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികൾക്ക് പ്രിയങ്കരമാണ്. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക് വടക്ക് കിഴക്കൻ മേഖലയിലാണ് ഇത് ഉത്ഭവിച്ചതെന്നാണ് പ്രബലമായ വിശ്വാസം. ദക്ഷിണേഷ്യയോ മലയൻ ദ്വീപസമൂഹങ്ങളോ ആയിരിക്കാമെന്നാണ് കാൻഡോൾ അഭിപ്രായപ്പെടുന്നത്. പൂർവ്വേന്ത്യയോ ആസാമോ ലയൻ പ്രദേശമോ ആയിരിക്കാം എന്നാണ് പോപനോവിന്റെ അഭിപ്രായം മാവിന്റെ ഉല്പത്തിയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ എസ്.ആർ. മുഖർജിയുടെ അഭിപ്രായത്തിൽ മാവിന്റെ ജനിതക രൂപമായ മാംജിഫെറ ബർമ്മ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത് എങ്കിലും മാവിന്റെ സ്പീഷീസ് ആയ മാൻജിഫെറാ ഇൻഡിക്ക ആസ്സാം-ബർമ്മാ പ്രദേശത്താവാം എന്നാണ്.മാങ്ങ അമേരിക്കയിലെ കാലിഫോർണിയയിൽ എത്തിയത് 1880-ൽ ആണ്.

| വരി 519: | വരി 519: | ||
[[പ്രമാണം:22071കണിൊകാന.png|thumb|കണിക്കൊന്ന]] | [[പ്രമാണം:22071കണിൊകാന.png|thumb|കണിക്കൊന്ന]] | ||
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം: | ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം:

പ്ളാന്റേ

ഡിവിഷൻ:

മംഗോളിഫെെററ

നിര:

നിര: | ഫാബേയേൽസ്

കുടുംബം:

കുടുംബം: | ഫാബേസിയേ

ജനുസ്സ്:

കാസ്സിയ

വർഗ്ഗം:

ഫിസ്റ്റുല

ശാസ്ത്രീയ നാമം

ജനുസ്സ്: | കാസ്സിയ ഫിസ്റ്റുല

വർഗ്ഗം: | |||
ശാസ്ത്രീയ നാമം | |||
വിവരണം
| വിവരണം

| വരി 547: | വരി 542: | ||
[[പ്രമാണം:22071െനലി.png|thumb|നെല്ലി]] | [[പ്രമാണം:22071െനലി.png|thumb|നെല്ലി]] | ||
ശാസ്ത്രീയ വർഗ്ഗീകരണം | ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം: | സാമ്രാജ്യം:

പ്ളാന്റേ

ഡിവിഷൻ:

മംഗോളിഫെെററ

നിര:

മാൽപിജിയേൽസ്

നിര: | കുടുംബം:

ഫെെലാൻന്തേസിയേ

കുടുംബം: | ജനുസ്സ്:

ഫിലാൻന്തസ്

വർഗ്ഗം:

എംബ്ളിക്ക

ശാസ്ത്രീയ നാമം

ഫിലാൻന്തസ് എംബ്ളിക്ക

ജനുസ്സ്: | |||
വർഗ്ഗം: | |||
ശാസ്ത്രീയ നാമം | |||

നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു.നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. മാർച്ച് - മേയ് മാസങ്ങളിൽ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണുള്ളത്.ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു. റ്റാനിനുകൾ ഉള്ളതിനാൽ നെല്ലിക്കയിലെ സക്രിയ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ഗ്ലൂക്കോഗാല്ലിക്ക് അമ്ലം, കോരിലാജിൻ, ചെബുളാജിക് അമ്ലം, 3,6 ഡൈ അല്ലൈൽ ഗ്ലൂക്കോസ്, എല്ലജിക് അമ്ലം, ലൂപ്പിനോൾ, ക്ക്വർസെറ്റിൻ തുടങ്ങിയവയാണ് മറ്റ് സക്രിയ ഘടകങ്ങൾ.ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.മാംസളമായ ഭാഗം മാറ്റിയാൽ കാണുന്ന വിത്ത് രണ്ടോ മൂന്നോ ദിവസം പാറപ്പുറത്തോ മറ്റോ വച്ചുണക്കിയാൽ വിത്ത് പുറത്തു വരും.ഉണക്കുമ്പോൾ ഒരു തുണികൊണ്ട് മൂടിയിടണം.ബീജാങ്കുരണ ശേഷി കുറവായതിനാൽ വിത്തു് അധികകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല. വിത്തു നട്ടും മുകുളനം വഴിയും നടീൽ വസ്തുക്കൾ ഉണ്ടാക്കാം. |
നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു.നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. മാർച്ച് - മേയ് മാസങ്ങളിൽ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണുള്ളത്.ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു. റ്റാനിനുകൾ ഉള്ളതിനാൽ നെല്ലിക്കയിലെ സക്രിയ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ഗ്ലൂക്കോഗാല്ലിക്ക് അമ്ലം, കോരിലാജിൻ, ചെബുളാജിക് അമ്ലം, 3,6 ഡൈ അല്ലൈൽ ഗ്ലൂക്കോസ്, എല്ലജിക് അമ്ലം, ലൂപ്പിനോൾ, ക്ക്വർസെറ്റിൻ തുടങ്ങിയവയാണ് മറ്റ് സക്രിയ ഘടകങ്ങൾ.ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.മാംസളമായ ഭാഗം മാറ്റിയാൽ കാണുന്ന വിത്ത് രണ്ടോ മൂന്നോ ദിവസം പാറപ്പുറത്തോ മറ്റോ വച്ചുണക്കിയാൽ വിത്ത് പുറത്തു വരും.ഉണക്കുമ്പോൾ ഒരു തുണികൊണ്ട് മൂടിയിടണം.ബീജാങ്കുരണ ശേഷി കുറവായതിനാൽ വിത്തു് അധികകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല. വിത്തു നട്ടും മുകുളനം വഴിയും നടീൽ വസ്തുക്കൾ ഉണ്ടാക്കാം. | ||
നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ) മൂന്നു വർഷം കൊണ്ട് കായ്ക്കും.
| നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ) മൂന്നു വർഷം കൊണ്ട് കായ്ക്കും.

| വരി 576: | വരി 564: | ||
[[പ്രമാണം:22071ആവണക്.png|thumb|ആവണക്]] | [[പ്രമാണം:22071ആവണക്.png|thumb|ആവണക്]] | ||
ശാസ്ത്രീയ വർഗ്ഗീകരണം | ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം: | സാമ്രാജ്യം:

പ്ളാന്റേ

ഡിവിഷൻ:

മംഗോളിഫെെററ

നിര:

മംഗോളിയോപ്സിഡ

നിര: | കുടുംബം:

യൂഫോർബിയേസിയേ

കുടുംബം: | ജനുസ്സ്:

റിസിനസ്

വർഗ്ഗം:

കുമ്മിൻസ്

ശാസ്ത്രീയ നാമം

റിസിനസ് കുമ്മിൻസ്

ജനുസ്സ്: | |||
വർഗ്ഗം: | |||
ശാസ്ത്രീയ നാമം | |||
വിവരണം
| വിവരണം

ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്. ഇത് ശരീരത്തിൽ എത്തിയാൽ ശരീരത്തിലെ പ്രോട്ടീൻ ഉല്പാദനശേഷിയെ തകർക്കുകയും 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു. ഇതിന് പ്രതിമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. | ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്. ഇത് ശരീരത്തിൽ എത്തിയാൽ ശരീരത്തിലെ പ്രോട്ടീൻ ഉല്പാദനശേഷിയെ തകർക്കുകയും 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു. ഇതിന് പ്രതിമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. | ||
| വരി 614: | വരി 595: | ||
[[പ്രമാണം:22071രകചനനം.png|thumb|രക്തചന്ദനം]] | [[പ്രമാണം:22071രകചനനം.png|thumb|രക്തചന്ദനം]] | ||
ശാസ്ത്രീയ വർഗ്ഗീകരണം | ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം: | സാമ്രാജ്യം:

പ്ളാന്റേ

ഡിവിഷൻ:

ആൻജിയോസ്പേം

നിര:

ഫാബേയിൽസ്

കുടുംബം:

ഫാബേസിയേ

നിര: | ജനുസ്സ്:

ടെറോക്കാർപ്പസ്

കുടുംബം: | വർഗ്ഗം:

സാന്റലിനസ്

ശാസ്ത്രീയ നാമം

ടെറോക്കാർപ്പസ് സാന്റലിനസ്

ജനുസ്സ്: | |||
വർഗ്ഗം: | |||
ശാസ്ത്രീയ നാമം | |||
വിവരണം | വിവരണം | ||

ഒരു ഔഷധസസ്യമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം പാപ്പിലിയോനേസിയേ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ടു്. |
ഒരു ഔഷധസസ്യമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം പാപ്പിലിയോനേസിയേ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ടു്. | ||
| വരി 645: | വരി 618: | ||
പേരാൽ | പേരാൽ | ||
[[പ്രമാണം:22071േപരാൽ.png|thumb|പേരാൽ]] | [[പ്രമാണം:22071േപരാൽ.png|thumb|പേരാൽ]] | ||
ശാസ്ത്രീയ വർഗ്ഗീകരണം | ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം: | ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം:

പ്ളാന്റേ

ഡിവിഷൻ:

ആൻജിയോസ്പേം

നിര:

റോസേയിൽസ്

കുടുംബം:

നിര: | മോറേസിയേ

ജനുസ്സ്:

കുടുംബം: | ഫെെക്കസ്

വർഗ്ഗം:

ജനുസ്സ്: | ബംഗാളൻസിസ്

ശാസ്ത്രീയ നാമം

വർഗ്ഗം: | ഫെെക്കസ് ബംഗാളൻസിസ്

ശാസ്ത്രീയ നാമം | |||
വിവരണം | വിവരണം | ||
| വരി 672: | വരി 643: | ||
[[പ്രമാണം:22071അരണമരം.png|thumb|അരണമരം]] | [[പ്രമാണം:22071അരണമരം.png|thumb|അരണമരം]] | ||
ശാസ്ത്രീയ വർഗ്ഗീകരണം
| ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം: | ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം:

പ്ളാന്റേ

ഡിവിഷൻ:

ആൻജിയോസ്പേം

നിര:

നിര: | മംഗോളിയിൽസ്

കുടുംബം:

കുടുംബം: | അനോനിയേസിയേ

ജനുസ്സ്:

ജനുസ്സ്: | പോളിയാൽതിയ

വർഗ്ഗം:

വർഗ്ഗം: | ലോങ്ജിഫോളിയേ

ശാസ്ത്രീയ നാമം

ശാസ്ത്രീയ നാമം | പോളിയാൽതിയ ലോങ്ജിഫോളിയേ

വിവരണം
| വിവരണം