"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 141: വരി 141:

<font size="20"> നീർമരുത്</font>
<font size="15"> നീർമരുത്</font>
[[പ്രമാണം:22071നീർമരുത്.jpeg|thumb|നീർമരുത്]]

ശാസ്ത്രീയ വർഗ്ഗീകരണം
ശാസ്ത്രീയ വർഗ്ഗീകരണം
വരി 173: വരി 173:
ഐതിഹ്യം
ഐതിഹ്യം
പാണ്ഡവരിലെ അർജ്ജുനൻ നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തു എന്നു പറയുന്നതിനാൽ അർജ്ജുന എന്നും, കകുഭ എന്ന നാമത്തിലും നീർമരുത് അറിയപ്പെടുന്നു.

===പ്ലാശ്===
 
<font size="15">പ്ലാശ്</font>
 
[[പ്രമാണം:22071പാശ.png|thumb|പ്ളാശ്ശ്]]
[[പ്രമാണം:22071പാശ.png|thumb|പ്ളാശ്ശ്]]
ശാസ്ത്രീയ വർഗ്ഗീകരണം<br>
ശാസ്ത്രീയ വർഗ്ഗീകരണം<br>
വരി 197: വരി 199:
ജ്യോതിഷത്തിൽ
ജ്യോതിഷത്തിൽ

===വേങ്ങ===
<font size="15">വേങ്ങ</font>
 
[[പ്രമാണം:22071േവങ.png|thumb|വേങ്ങ]]
[[പ്രമാണം:22071േവങ.png|thumb|വേങ്ങ]]
ശാസ്ത്രീയ വർഗ്ഗീകരണം<br>
ശാസ്ത്രീയ വർഗ്ഗീകരണം<br>
വരി 227: വരി 230:
പീനസം
പീനസം
വേങ്ങക്കാതൽ, കരിങ്ങാലിക്കാതൽ ഇവ സമമെടുത്ത് കഷായം വച്ചു കുട്ഇച്ചാൽ പീനസം ശമിക്കും

===രക്തചന്ദനം===
 
<font size="15">രക്തചന്ദന</font>
 
[[പ്രമാണം:22071രകചനനം.png|thumb|രക്തചന്ദനം]]

വരി 256: വരി 261:
മറ്റു കാര്യങ്ങൾകോട്ടയം ജില്ലയിലെ കടുത്തുരുത്തി ആദിത്യപുരം ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിക്കുന്നത് രക്തചന്ദനമാണ്.

===ലക്ഷ്മിതരു===
 
<font size="15">ലക്ഷ്മിതരു</font>
[[പ്രമാണം:22071ലക് മ ിതരു.png|thumb|ലക്ഷ്മിതരു]]

<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 285: വരി 291:
ഔഷധ ഗുണം ഉള്ള വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് മാത്രം അത് ഏതെങ്കിലും തരത്തിൽ ഏതെങ്കിലും ഒക്കെ അളവിൽ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ അത് അശാസ്ത്രീയം ആണ് താനും. പ്രകൃതി ജന്യമായ വസ്തുക്കൾക്ക് മനുഷ്യ ശരീരത്തിൽ പ്രയോഗിച്ചാൽ പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളതു അവാസ്തവം ആണ്.മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യമായ വസ്തുക്കൾക്ക് എല്ലാം തന്നെ ഗുണഫലങ്ങൾ പോലെ തന്നെ നമ്മൾക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളും ഉണ്ട്.ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല "മരുന്നുകൾക്കും" പാർശ്വഫലം ഇല്ല എന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്,പാർശ്വഫലം കണ്ടെത്തിയിട്ടില്ല ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം.

മരുന്നിന്റെ പ്രവർത്തനം ഓരോ രോഗിയുടെയും പ്രായം,ജനിതക പരമായ സവിശേഷതകൾ,ശരീരഘടന,മറ്റു രോഗാവസ്ഥകൾ,കൂടെ ഉള്ളിൽ ചെല്ലുന്ന മറ്റു വസ്തുക്കൾ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചു വിവിധം ആണെന്നിതിനാൽ ഓരോ ഔഷധ വസ്തുവിനും ന്യൂനപക്ഷത്തിൽ എങ്കിലും പാർശ്വഫലങ്ങളും ഉണ്ടാക്കാൻ കഴിവുണ്ട്. ആയതിനാൽ തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുൻപ് ഓരോ രോഗത്തിനും രോഗിക്ക് നൽകേണ്ട ഡോസ്,ആ വസ്തുവിന് ഡോസ് അനുശ്രുതമായി ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ,പാർശ്വഫലങ്ങൾ,മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവർത്തനങ്ങൾ എന്നിങ്ങനെ പഠന വിധേയം ആക്കെണ്ടതുണ്ട്.ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണത്തിൽ ചികിൽസാവിധിയിൽ അത്തരം ഒരു നിർണ്ണയം നടന്നിട്ടില്ല കേവല നിരീക്ഷണങ്ങളും,വ്യക്തിഗത അനുഭവ സാക്ഷ്യങ്ങളും ആണ് അടിസ്ഥാനം.ആയതിനാൽ "ഒറ്റമൂലി എന്നോ ദിവ്യ ഔഷധം എന്നോ കരുതി അകത്താക്കുന്നതിൽ അപകട സാധ്യത ഇല്ലാതെ ഇല്ല.ഒരു പഠനത്തിൽ പറയുന്നത് ഈ എക്സ്ട്രാക്റ്റ്ൽ  "highly cytotoxic" ആയ വസ്തുക്കൾ അടങ്ങുന്നു എന്നാണു.ഇതിനാൽ ആണ് കാൻസർ കോശങ്ങളെ കൊല്ലുന്നതു, ഫലത്തിൽ കീമോ തെറാപ്പി മരുന്നുകളുടെ അതെ പ്രവർത്തനം ആണ് ഈ പദാർത്ഥം ചെയ്യുന്നത്.അത് കൊണ്ട് ഇങ്ങനെ ഇല തിളപ്പിച്ച് കഴിച്ചാൽ പാർശ്വഫലങ്ങൾ ഇല്ല എന്നുള്ള വാദം തെറ്റാവാൻ ആണ് എല്ലാ സാധ്യതകളും. പല വിധ കാൻസർ കൾക്ക് പല വിധ കാരണങ്ങളും സവിശേഷതകളും ആണ് ഉള്ളത്.അത് കൊണ്ട് തന്നെ ഈ പറഞ്ഞ പദാർഥങ്ങൾ എല്ലാ വിധ കാൻസർ നും ഉള്ള മരുന്ന് ആവാൻ ഉള്ള സാദ്ധ്യതകൾ കുറവാണ്.ഓൺലൈൻ പരതിയതിൽ കണ്ടെത്തിയ പഠനങ്ങൾ തന്നെ ചിലതരം രക്താർബുദം,ലിംഫോമ എന്നിവക്കെതിരെയുള്ള പ്രയോഗസാ്യതയെപ്പറ്റി മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്.മറ്റു ചില കാൻസർകളെ കുറിച്ച് പഠനങ്ങൾ കുറവാണ്. ചിലതാവട്ടെ മൃഗങ്ങളിൽ മാത്രം ഉള്ള പഠനങ്ങൾ ആണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഓരോ പദാർത്ഥവും പ്രത്യേകം വേർതിരിച്ചു മരുന്നുകൾ ആക്കി ഉചിതമായ രീതിയിൽ ഉപയോഗ യുക്തം ആക്കുക ആയിരിക്കും ഉചിതം.</p>

===അശോകം===
 
<font size="15">അശോകം</font>
 
[[പ്രമാണം:22071അേശാകം.png|thumb|അശാോകം]]
[[പ്രമാണം:22071അേശാകം.png|thumb|അശാോകം]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 315: വരി 323:
തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം

===പുളി മരം===
 
<font size="15">പുളി മരം</font>
[[പ്രമാണം:22071പളി.png|thumb|വാളൻ പുളി]]
[[പ്രമാണം:22071പളി.png|thumb|വാളൻ പുളി]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 341: വരി 350:
ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം
ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം

===വേങ്ങ===
<font size="15">വേങ്ങ</font>
 
[[പ്രമാണം:22071േവങ.png|thumb|വേങ്ങ]]
[[പ്രമാണം:22071േവങ.png|thumb|വേങ്ങ]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 367: വരി 377:
വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ് വേങ്ങ . ശാസ്ത്രീയനാമം - റ്റീറോകാർപ്പസ് മാർസുപ്പിയം30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.പാൻക്രിയാസിൽറ്റെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട്  

20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ്. വലിയ മരമായാൽ ചാര നിറത്തിലുള്ള മരപ്പട്ട കാണാം. നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത പട്ടയുടെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളിൽ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു  തടിക്ക് നല്ല ഉറപ്പും ഇളം ചുവപ്പു നിറവും ഉണ്ട്. ഇലകൾ സമ്യുക്തവും 5-7 പത്രങ്ങൾ ഉള്ളതുമാണ്. പത്രകങ്ങൾക്ക് 8-13 സെ. മീ. നീളവും 3.8- 5 സെ.മീ. വീതിയും ഉണ്ട്. അണ്ഡാകൃതി. അഗ്രം കൂർത്തതാണ്. മഞ്ഞ നിറത്തിൽ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കൾ. ഇവ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. ബാഹ്യദളപുടത്തുനു 6 മി.മീ. നീളം, 5 കർണ്ണങ്ങൾ ഇളം ചുവപ്പു നിറം. ദളപുടത്തിന് ബാഹ്യദളപുടത്തിന്റെ ഇരട്ടി നീളം കാണും. ദളങ്ങൾ 5. കേസരങ്ങൾ 10. ഏകസന്ധിതം. ഫലം ഒറ്റ വിത്തുള്ളതും ചിറകുകളോടു കൂടിയതുമാണ്.

===മുള്ളാത്ത===
 
<font size="15">മുള്ളാത്ത</font>
 
[[പ്രമാണം:22071മുളാത.png|thumb|മുളാത്ത]]
[[പ്രമാണം:22071മുളാത.png|thumb|മുളാത്ത]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 394: വരി 406:

===നീർമരുത്===
<font size="15">നീർമരുത്</font>
 
[[പ്രമാണം:22071നീർമരുത്.jpeg|thumb|നീർമരുത്]]
[[പ്രമാണം:22071നീർമരുത്.jpeg|thumb|നീർമരുത്]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 420: വരി 433:
ശരാശരി 15 മീറ്റർ മുതൽ 25 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇലപൊഴിയും വൃക്ഷമായ ഇതിന്റെ പുറംതൊലി മിനുസമുള്ളതും നേരിയ ചുവപ്പു നിറത്തിൽ ചാരനിറം കലർന്നതുമാണ്. ശാഖോപശാഖകളായി ഇടതൂർന്ന് വളരുന്ന ഇവയുടെ ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും 8-15 സെന്റീമീറ്റർ വരെ നീളവും 5-7 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ശാഖാഗ്രങ്ങളിൽ നിന്നും കുലകളായി ഉണ്ടാകുന്നു. പൂക്കൾ മഞ്ഞഛവിയുള്ളതും ചെറുതുമാണ്. വേഗത്തിൽ കൊഴിയുന്ന ബാഹ്യദളപുടത്തോട് ചേർന്ന് രണ്ട് വലയങ്ങളിലായി ഏകദേശം പത്തോളം കേസരങ്ങൾ കാണപ്പെടുന്നു.

===ദന്തപ്പാല===
<font size="15">ദന്തപ്പാല</font>
 
[[പ്രമാണം:22071ദനപാല.png|thumb|ദന്തപാല]]
[[പ്രമാണം:22071ദനപാല.png|thumb|ദന്തപാല]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 447: വരി 461:
ദന്തപാലയുടെ കായ്- ഒരു പൂവിൽ നിന്നും രണ്ട് കായ് ഒട്ടിച്ചേർന്ന രീതിയിൽ ഉണ്ടാകും

5-10 മീറ്റർ ഉയരത്തിൽ വളരുന്ന ഇലകൊഴിയും മരം. ഇലയിലും തണ്ടിലും വെള്ള കറയുണ്ട്. തടിക്ക് വെണ്ണ നിറം. ഇലകൾ വിവിധ വലിപ്പത്തിൽ കാണപ്പെടുന്നു. ഇവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അനുപർണ്ണങ്ങളില്ല. ഇലക്ക് 8-15 സെ.മീ. നീളവും 3-6 സെ.മീ. വീതിയും ഉണ്ട്. 12 ജോഡി പ്രധാന ഞരമ്പുകൾ കാണപ്പെടുന്നു. വെള്ള നിറത്തിലുള്ള പൂക്കൾ പൂങ്കുലയിൽ കാണുന്നു. പൂക്കൾക്ക് മണമുണ്ട്. ബാഹ്യദളപുടം ദീർഘസ്ഥായി, ബാഹ്യ ദളപുടത്തിനും ദളപുടത്തിനും 5 കർണ്ണങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും 2 കായ് ഉണ്ടാകും. അവയുടെ അഗ്രം ഒട്ടിച്ചേർന്നിരിക്കും .

ഔഷധപ്രയോഗങ്ങൾ
ഔഷധപ്രയോഗങ്ങൾ.
===ഉങ്ങ്===
 
<font size="15">ഉങ്ങ്</font>
 
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
സാമ്രാജ്യം:
സാമ്രാജ്യം:
വരി 471: വരി 487:
<b>വിവരണം</b>
<b>വിവരണം</b>
ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്. ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുറന്തോടുകൊണ്ട് മൂടിയിരിക്കും. അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത്‌ കാണാം. ഒരു നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും. പണ്ട് കാലത്ത് മാനസിക അസ്വാസ്ത്യം കാണിക്കുന്നവരെ ഉങ്ങിൻറെ ചുവട്ടിൽ ഇരുത്തി തലയിൽ ധാര കോരി ചികിത്സിച്ചിരുന്നു.

===ആര്യവേപ്പ്===
 
<font size="15">ആര്യവേപ്പ്</font>
 
[[പ്രമാണം:22071ആരയേവപ്.png|thumb|ആര്യവേപ്]]
[[പ്രമാണം:22071ആരയേവപ്.png|thumb|ആര്യവേപ്]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 494: വരി 512:
രസാദി ഗുണങ്ങൾ
രസാദി ഗുണങ്ങൾ

===മാവ്===
<font size="15">മാവ്</font>
[[പ്രമാണം:22071മാവ്.png|thumb|നാട്ടു മാവ്]]
[[പ്രമാണം:22071മാവ്.png|thumb|നാട്ടു മാവ്]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 514: വരി 532:
ജനിതക രൂപമായ മാംജിഫെറ ബർമ്മ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത് എങ്കിലും മാവിന്റെ സ്പീഷീസ് ആയ മാൻ‌ജിഫെറാ ഇൻഡിക്ക ആസ്സാം-ബർമ്മാ പ്രദേശത്താവാം എന്നാണ്‌.മാങ്ങ അമേരിക്കയിലെ കാലിഫോർണിയയിൽ എത്തിയത് 1880-ൽ ആണ്‌

വിതരണം
വിതരണം
 
===കണിക്കൊന്ന===
<font size="15">കണിക്കൊന്ന</font>
 
[[പ്രമാണം:22071കണിൊകാന.png|thumb|കണിക്കൊന്ന]]
[[പ്രമാണം:22071കണിൊകാന.png|thumb|കണിക്കൊന്ന]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 544: വരി 563:
കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.

മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്‌. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ്‌ ഉപയോഗിക്കാറുണ്ട്‌. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്.

===നെല്ലി===
 
<font size="15">നെല്ലി</font>
 
[[പ്രമാണം:22071െനലി.png|thumb|നെല്ലി]]
[[പ്രമാണം:22071െനലി.png|thumb|നെല്ലി]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 575: വരി 596:
നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ‌) മൂന്നു വർഷം കൊണ്ട് കായ്ക്കും.

===ആവണക്ക്===
<font size="15">ആവണക്ക്</font>
 
[[പ്രമാണം:22071ആവണക്.png|thumb|ആവണക്]]
[[പ്രമാണം:22071ആവണക്.png|thumb|ആവണക്]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 611: വരി 634:
ആർത്തവസംബന്ധമായ വേദന  
ആർത്തവസംബന്ധമായ വേദന  
വാതസംബന്ധ വേദന  
വാതസംബന്ധ വേദന  
===രക്തചന്ദനം===
 
<font size="15">രക്തചന്ദനം</font>
 
[[പ്രമാണം:22071രകചനനം.png|thumb|രക്തചന്ദനം]]
[[പ്രമാണം:22071രകചനനം.png|thumb|രക്തചന്ദനം]]
ശാസ്ത്രീയ വർഗ്ഗീകരണം
ശാസ്ത്രീയ വർഗ്ഗീകരണം
വരി 642: വരി 667:
കൃഷിസ്ഥലം നന്നായി ഉഴുതുമറിച്ച്, ഏക്കറിന് രണ്ട് ടൺ കണക്കിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് ഇളക്കും. അതിനുശേഷം മൂന്നു മീറ്റർ നീളം അര മീറ്റർ വീതി പതിനഞ്ചു് സെന്റിമീറ്റർ ഉയരം എന്ന അളവിൽ തവാരണകളെടുത്ത് മുകൾഭാഗം നിരപ്പാക്കും. വിത്തുകൾ പത്തു സെന്റിമീറ്റർ അകലത്തിലാണു് നടുന്നതു്. വിത്തുകൾക്കു് മുകളിൽ രണ്ടു സെന്റീമീറ്റർ കനത്തിൽ മണ്ണും മണലും ചാണകപ്പൊടിയും തുല്യമായി ചേർത്ത മിശ്രിതം കൊണ്ടു മൂടും. അതിനു മുകളിൽ അഴുകിയ വൈക്കോൽ നിരത്തും. വേനൽക്കാലങ്ങളിൽ ദിവസം രണ്ടു പ്രവശ്യം നന്നായി നനച്ചുകൊടുക്കും. വിത്തുകൾ മുളക്കാൻ ഒരുമാസം മുതൽ മൂന്നുമാസം വരെ സമയമെടുക്കും. അതുവരെ നനച്ചും കളയെടുത്തും പരിപാലിക്കും. മുകളിലിട്ട വൈക്കോൽ മുളച്ചുതുടങ്ങിയാൽ അവ എടുത്ത് മാറ്റും. വിത്തുകൾ മൂന്നു മാസവരെ ഓരോ തവാരണയിൽ നിന്നും കുറേശേ കുറേശേയായി മുളച്ചു വന്നു കൊണ്ടിരിക്കും.

നാലു് ഇല (12 സെറ്റ് ഇലകൾ) പ്രായമായ തൈകൾ പറിച്ച് പോളീബാഗുകളിൽ നടാവുന്നതാണ്. മേൽമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തിൽ കൂട്ടികലർത്തി നിറച്ച പൊളിബാഗുകലാണു് ഒരോ തൈകളായി നടുക. അവ ക്രമത്തിൽ അടുക്കിവച്ച് നനച്ച് കൊടുക്കും. രണ്ടു മാസത്തിനുള്ളിൽ തൈകൾക്ക് അരയടിയിലധികം പൊക്കമുണ്ടാകും. ഈ തൈകൾ മഴക്കാലത്ത് തോട്ടങ്ങളിൽ നടുന്നു.

===പേരാൽ===
 
<font size="15"></font>
പേരാൽ
[[പ്രമാണം:22071േപരാൽ.png|thumb|പേരാൽ]]
[[പ്രമാണം:22071േപരാൽ.png|thumb|പേരാൽ]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
വരി 669: വരി 696:
വളർന്നുതുടങ്ങുന്നതോടെ വേഗത്തിൽ നിലത്തെത്തുന്ന വായവവേരുകൾ താങ്ങുവേരുകളാകുന്നു. ഈ താങ്ങുവേരുകളുടെ ധൃതരാഷ്ട്രാലിംഗനത്തിൽ ആതിഥേയമരം നശിച്ചുപോയേക്കാം. ഇതിനാൽ പേരാലിനെ കാട്ടിലെ ഏറ്റവും വലിയ കുറ്റവാളിയായി കണക്കാക്കുന്നു. കൃത്രിമപുനരുൽപാദനത്തിനു തൈകൾ പറിച്ചുനടുകയോ, പതിവയ്ക്കുകയോ കമ്പുകൾ വെട്ടിനടുകയോ ചെയ്താൽ മതി.

താങ്ങുവേരുകളാണ്‌ ഭൂമിയ്ക്കു സമാന്തരമായി വളരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്‌. താങ്ങുവേരുകളിൽ നിന്നു കിട്ടുന്ന തടിയ്ക്ക്‌ കാണ്ഡത്തേക്കാൾ ബലമുണ്ട്‌. അനാവശ്യമായി വളരുന്ന പേരാലുകളെ ശ്രദ്ധാപൂർവം മുറിച്ചുനീക്കിയില്ലെങ്കിൽ മാതൃവൃക്ഷത്തെ അതു നശിപ്പിക്കും. കെട്ടിടങ്ങളുടെയും മതിലുകളിലെ വിടവുകളിലും വളരുന്ന മരങ്ങളെ നീക്കിയില്ലെങ്കിൽ കെട്ടിടത്തിനും മതിലിനും നാശമുണ്ടാകും. ട്രിക്ലോപൈർ എന്ന കളനാശിനി തൈകളെ നശിപ്പിക്കാൻ ഹവായിയിൽ ഉപയോഗിക്കുന്നു.എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന്‌ അറിയപ്പെടുന്നു.

===അരണമരം===
 
<font size="15">അരണമരം</font>
[[പ്രമാണം:22071അരണമരം.png|thumb|അരണമരം]]
[[പ്രമാണം:22071അരണമരം.png|thumb|അരണമരം]]
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
<b>ശാസ്ത്രീയ വർഗ്ഗീകരണം</b>
"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്