"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) '==പ്രവർത്തനങ്ങൾ== ===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 16: | വരി 16: | ||
===തിരിച്ചറിയൽ കാർഡ് വിതരണം === | ===തിരിച്ചറിയൽ കാർഡ് വിതരണം === | ||
[[പ്രമാണം: | [[പ്രമാണം:48039_LK MEMBERS 2018.jpg|thumb|lk member 2018|250px|right|]] | ||
തിയ്യതി - 30-07-2018 | തിയ്യതി - 30-07-2018 | ||
അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. | അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. | ||
തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ് ലീഡർ സിനാന് നൽകി പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി. | തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ് ലീഡർ സിനാന് നൽകി പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി. | ||
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് === | ===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് === | ||