"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
വിദ്യാർത്ഥികളെ അന്തർലീനമൈയി സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സാഹിത്യ ക്വിസ്സുകൾ, രചനാ മത്സരങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിീൽ ഭാഷാഭിമുഖ്യം വളർത്താൻ കലാസാഹിത്യവേദി സഹായിക്കുന്നു. ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | വിദ്യാർത്ഥികളെ അന്തർലീനമൈയി സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സാഹിത്യ ക്വിസ്സുകൾ, രചനാ മത്സരങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിീൽ ഭാഷാഭിമുഖ്യം വളർത്താൻ കലാസാഹിത്യവേദി സഹായിക്കുന്നു. ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | * ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | ||
* ''' [[സ്പെയ്സ് ക്ലബ്ബ് ]]''' | |||
ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി ആവിഷ്കരിച്ചുവരുന്ന "സ്പെയ്സ് " പദ്ധതിയുടെ ഒരു യൂണിറ്റിൽ സ്കൂളിൽ ആരംഭിച്ചു. ഇതിലൂടെ കുട്ടികൾക്ക് സമൂഹത്തിൽ ഇടം കണ്ടെത്താനും തചങ്ങളുടെ നിലയും വിലയും വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കുവാനും തിരിച്ചറിയുവാനും ഉതകുന്ന ബോധവത്കരണ പരിപാടികൾ സിസ്റ്റർ റോസമ്മ ഡി.എസ്.എച്ച്.ജെ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | |||
ഗണിതശാസ്ത്രാഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് സഹായിക്കുന്നു. ഷൈനി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയത്തിൽ ക്വിസ് മത്സരങ്ങളും മേളകളുും സംഘടിപ്പിക്കുവാൻ ക്ലബംഗങ്ങൾ ഉത്സാഹിക്കുന്നു | ഗണിതശാസ്ത്രാഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് സഹായിക്കുന്നു. ഷൈനി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയത്തിൽ ക്വിസ് മത്സരങ്ങളും മേളകളുും സംഘടിപ്പിക്കുവാൻ ക്ലബംഗങ്ങൾ ഉത്സാഹിക്കുന്നു | ||
വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തുന്നതിന് സോഷ്യൽസയൻസ് ക്ലബ്ബ് നിർണ്ണായക പങ്ക് വഹിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവർത്തനങ്ങൾക്ക്സി. റോസമ്മ ഫ്രാൻസിസ് ഡി.എസ്.എച്ച്.ജെ ഉം ടിന്റു ജോസഫും നേതൃത്വം വഹിക്കുന്നു. | വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തുന്നതിന് സോഷ്യൽസയൻസ് ക്ലബ്ബ് നിർണ്ണായക പങ്ക് വഹിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവർത്തനങ്ങൾക്ക്സി. റോസമ്മ ഫ്രാൻസിസ് ഡി.എസ്.എച്ച്.ജെ ഉം ടിന്റു ജോസഫും നേതൃത്വം വഹിക്കുന്നു. | ||