"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സഹായ ഹസ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 7: | വരി 7: | ||
== '''നന്മ''' == | == '''നന്മ''' == | ||

2017ലും 2018ലും നന്മയുടെ പവർത്തനങ്ങളുടെ ഭാഗമായി ഭവനരഹിതരായ രണ്ട് കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി.അതിൽ ഒന്ന് ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിനികൽക്കായി പണികഴപ്പിച്ച കാരുണ്യ ഭവനവും മറ്റൊന്ന് സ്കുളിനടുത്ത് താമസിക്കുന്ന മാനസിക രോഗിയായ അമ്മയോടൊപ്പം ആയിരുന്ന 18 വയസു പ്റായമുള്ള ഏക മകൾക്കുമാണ്. തുട൪ന്ന് മാനസിക രോഗിയായ അമ്മയ്ക്ക് ആവശമായ ചികിത്സാ സൗകര്യങ്ങളും സ്കൂളിൽ നിന്നും നൽകുകയുണ്ടായി. കുട്ടികളിൽ നിന്നും ശേഖരിച്ച പുവർ ബോക്സ് ഫണ്ടിന്റെയും, അധാപകരും, സുമനസുകളായ വ്യക്തികൾ നൽകിയ സംഭാവനകളും, സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ നിന്നുള്ള ലാഭവിഹിതവും ചേർത്താണ് ഈ സംരംഭം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്

സെന്റ് ഫിലോമിനാസ് ജി എച് എസ്സിൽ '''2018 - 2019''' അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നന്മ ക്ലബ് നൽകിയിയിരിക്കുന്ന പേര് സ്പർശം എന്നാണു. മനസ്സ് മനസ്സിനെ സ്പർശിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളും അതിലൂടെ നിർവഹിക്കപ്പെടുന്ന മഹത് കാര്യങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷികളായ ഈ തലമുറയ്ക്ക് ഈ വർഷത്തെ പ്രവർത്തനങ്ങൾ 'സ്പർശം' ആയി മാറട്ടെ എന്ന് ആശംസിക്കുന്നു

മാനസിക ശാരീരിക ആരോഗ്യം
| മാനസിക ശാരീരിക ആരോഗ്യം

ഒരു കുഞ്ഞിന്റെ ആരോഗ്യം ഒരു തലമുറയുടെ വളർച്ചയാണ്. വകുപ്പുതല ആരോഗ്യ പരിപാലനം സ്കൂളിൽ നടത്തിവരുന്നു. കൂടാതെ യോഗ, ഗുഡ് ടച്ച് - ബാഡ് ടച്ച് ക്ലാസ്സുകൾ കൗൺസിലിങ് സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സ് തുടങ്ങിയവ നടത്തിവരുന്നു
| ഒരു കുഞ്ഞിന്റെ ആരോഗ്യം ഒരു തലമുറയുടെ വളർച്ചയാണ്. വകുപ്പുതല ആരോഗ്യ പരിപാലനം സ്കൂളിൽ നടത്തിവരുന്നു. കൂടാതെ യോഗ, ഗുഡ് ടച്ച് - ബാഡ് ടച്ച് ക്ലാസ്സുകൾ കൗൺസിലിങ് സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സ് തുടങ്ങിയവ നടത്തിവരുന്നു