"മാതാ എച്ച് എസ് മണ്ണംപേട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
22071-44.jpg|ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ഹേമന്ത് പി,
22071-44.jpg|ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ഹേമന്ത് പി,
22071_tommathew.jpg|ഇൻഡ്യൻ ജൂനിയർ വോളിബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ മാത്യൂസ് ടോമി  
22071_tommathew.jpg|ഇൻഡ്യൻ ജൂനിയർ വോളിബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ മാത്യൂസ് ടോമി  
</gallery>
  ഒരു മണിക്കൂർ മുമ്പ് ആശുപത്രി കിടക്കയിൽ;ശേഷം അരങ്ങിലെ മികച്ച നടി.
മണ്ണംപേട്ട: ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന സംസ്കൃതോത്സവം ഹൈസ്ക്കൂൾ വിഭാഗം നാടകവേദിയിലാണ് അത്യപൂർവ്വമായ സംഭവം അരങ്ങേറിയത്.സംസ്ഥാന കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുക്കാനെത്തിയ മണ്ണംപേട്ട മാതഹൈസ്ക്കൂൾ സംസ്കൃതം നാടക ടീമിലെ ശ്രീബുദ്ധൻ എന്ന കഥാപാത്രത്തിന് മിഴിവേകിയ കൃഷ്ണ കെ ശങ്കർ എന്ന കൊച്ചു മിടുക്കിക്കാണ് ഈ അനുഭവമുണ്ടായത്. ചമയങ്ങളണിഞ്ഞ് അരങ്ങിൽ കയറാൻ ഊഴവും കാത്തു നിന്ന കൃഷ്ണയ്ക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ ടൗണിൽ തന്നെയുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. തീ വ്രപരിചരണവിഭാഗത്തിൽ ചികിത്സയ്ക്ക് വിധേയമാക്കി ഒരു മണിക്കൂർ നേരത്തെ ഉദ്വേ ഭരിതമായ നിമിഷങ്ങൾക്കൊടുവിൽ അരങ്ങിൽ കയറാൻ കൃഷ്ണയ്ക്ക് കഴിഞ്ഞു.സംസ്ഥാന കലോത്സവത്തിൽ ഏറ്റവും നല്ല നടിയായികൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു.മാതഹൈസ്ക്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം എ ഗ്രേഡോ ടു കൂടി മികച്ച നാടകമായും തെരഞ്ഞെടുത്തു. മണ്ണം പേട്ട മാതഹൈസ്ക്കൂളിലെ സംസ്കൃതാ ധ്യാപകനായ പ്രസാദ് മാസ്റ്ററാണ് നാടകത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും പരിശീലകനും.
<gallery>
22071 krishna.jpg
</gallery>
</gallery>