"ഗവ. എച്ച് എസ് കല്ലൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) റോഡ് സുരക്ഷ |
Ghskalloor (സംവാദം | സംഭാവനകൾ) തിരുത്ത് |
||
| വരി 16: | വരി 16: | ||
* വാഹന പെരുപ്പം. | * വാഹന പെരുപ്പം. | ||
== ബസ്സിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ == | == ബസ്സിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ == | ||
* ഒരുകാരണവശാലും വാതിലിനടുത്ത് നിൽക്കരുത്. | * <big>ഒരുകാരണവശാലും വാതിലിനടുത്ത് നിൽക്കരുത്. | ||
* ചവിട്ടുപടികളിലും ഗോവണികളിലും വാഹനത്തിന്റ മുകളിലുംഇരുന്നോ നിന്നോ യാത്രചെയ്യരുത്. | * ചവിട്ടുപടികളിലും ഗോവണികളിലും വാഹനത്തിന്റ മുകളിലുംഇരുന്നോ നിന്നോ യാത്രചെയ്യരുത്. | ||
* ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പ് വാഹനം നിർത്തി എന്ന് ഉറപ്പു വരുത്തുക. | * ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പ് വാഹനം നിർത്തി എന്ന് ഉറപ്പു വരുത്തുക. | ||
| വരി 28: | വരി 28: | ||
* ബാഗും മറ്റു സാധനങ്ങളും നടപ്പാതയിൽ നിന്നും മാറ്റി വയ്ക്കുക. | * ബാഗും മറ്റു സാധനങ്ങളും നടപ്പാതയിൽ നിന്നും മാറ്റി വയ്ക്കുക. | ||
* പൊതുവാഹനങ്ങളിൽ ഉറക്കെ സംസാരിക്കാതിരിക്കുക. മാന്യമായി പെരുമാറുക . | * പൊതുവാഹനങ്ങളിൽ ഉറക്കെ സംസാരിക്കാതിരിക്കുക. മാന്യമായി പെരുമാറുക . | ||
* വാഹനംഅടുത്തു വരുമ്പോൾ യാത്രക്കാർക്ക് ഇറങ്ങാനും വാതിൽ തുറക്കാനുമായി രണ്ടടിയോളം മാറി നിൽക്കുക | * വാഹനംഅടുത്തു വരുമ്പോൾ യാത്രക്കാർക്ക് ഇറങ്ങാനും വാതിൽ തുറക്കാനുമായി രണ്ടടിയോളം മാറി നിൽക്കുക</big> | ||
== യാത്രയിൽ ശ്രദ്ധിക്കേണ്ടവ == | == യാത്രയിൽ ശ്രദ്ധിക്കേണ്ടവ == | ||
* റോഡു മുറിച്ച് കടക്കുമ്പോൾ നിൽക്കുക, നോക്കുക, നടക്കുക എന്ന നിയമം പാലിക്കാൻ ഉപദേശിയ്ക്കുക . | * റോഡു മുറിച്ച് കടക്കുമ്പോൾ നിൽക്കുക, നോക്കുക, നടക്കുക എന്ന നിയമം പാലിക്കാൻ ഉപദേശിയ്ക്കുക . | ||