"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

852 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ജനുവരി 2010
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 46: വരി 46:

‍== ഭൗതികസൗകര്യങ്ങള്‍ ==
‍== ഭൗതികസൗകര്യങ്ങള്‍ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്സ് ലാബുകളുണ്ട്. ഹൈസ്ക്കൂളില് രണ്ട് കംപ്യൂട്ടര് ലാബുകളിലായി  23 കംപ്യൂട്ടറുകളും ഹയര് സെക്കന്‍റി വിഭാഗത്തിന് 2 കംപ്യൂട്ടറുകളും രണ്ടിടത്തും ബ്രോഡ് ബാന്ഡ് കണക്ഷനുമുണ്ട്,  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
പേപ്പര് ബാഗ് നിര്മ്മാണം
എന്‍.സി.സി.
വാഴകൃഷി
ബാന്റ് ട്രൂപ്പ്.
വ്യക്തിഗത ആല് ബം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
   സോപ്പ് നിര്‍മ്മാണം
   സോപ്പ് നിര്‍മ്മാണം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
        ഗണിത ക്ലബ്ബ്
          സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
          സയന്സ് ക്ലബ്ബ്
          പരിസ്ഥിതി ക്ലബ്ബ്
          ഹെല് ത്ത്  ക്ലബ്ബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 64: വരി 71:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  കലവൂര് രവി  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  കലവൂര് രവി ,
 
    കലവൂര് ഗോപിനാഥ്  ( മുന് യൂണിവേഴ്സിറ്റി വോളിബോള് കോച്ച് )
    കലവൂര് ബാലന് ( സംഗീത സംവിധായകന് )
    അഭയന് കലവൂര് ( നാടക രചയിതാവ് )
      എം. ടി. രജു  ( ഐ. എ. എസ്സ് ) 
    കലാവതി ശങ്കര് ( എച്ച് . എം., ഗവ, എച്ച്. എസ്സ്  എസ്സ്  കലവൂര് )

- മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/60515" എന്ന താളിൽനിന്ന് ശേഖരിച്ചത്