"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എൽ പി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
==അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെസ്വന്തം പഠനോത്സവഗാനം ...==

https://www.facebook.com/100008622974445/videos/2027236720907074/

==പഠനോത്സവം -2019==
https://www.facebook.com/100008622974445/videos/2023485307948882/
==ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്==  
==ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്==  
'''അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്  -L P വിഭാഗം .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്കൂളിൽ  ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം  പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ  .മധുസൂദനൻ നായർ ,എ.ഇ. ഓ  ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ  ശ്രീ പി  .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ  .മായ ,എസ് എം സി  ചെയർമാൻ ശ്രീ കെ ജെ  .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി  ജയകുമാർ ആയിരുന്നു . രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ്  .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ'''  