"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
==മലയാളത്തിളക്കം ക്യാമ്പ്== | ==മലയാളത്തിളക്കം ക്യാമ്പ്== | ||
കൊടകരBRC യുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ മലയാളത്തിളക്കം ക്യാമ്പ് നടത്തി. 43 സ്ക്കൂളുകളിലെ അധ്യാപകർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.യിലെ രമ ടീച്ചർ ക്ലാസ്സ് നയിച്ചു. | കൊടകരBRC യുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ മലയാളത്തിളക്കം ക്യാമ്പ് നടത്തി. 43 സ്ക്കൂളുകളിലെ അധ്യാപകർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.യിലെ രമ ടീച്ചർ ക്ലാസ്സ് നയിച്ചു. | ||
==മോട്ടിവേഷൻ ക്ലാസ്സ്== | ==മോട്ടിവേഷൻ ക്ലാസ്സ്== | ||
ഈ വർഷത്തെ SSLC പരീക്ഷാർത്ഥികളിൽ പ0നത്തിൽ താല്പര്യവും ഉണർവും ഉണ്ടാക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ചേമ്പർ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ. ബൈജു ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ ഫലപ്രദമായി രൂന്നു നവംബർ 15ന് നടത്തിയ ആ അർദ്ധ ദിന ക്ലാസ്സ് | ഈ വർഷത്തെ SSLC പരീക്ഷാർത്ഥികളിൽ പ0നത്തിൽ താല്പര്യവും ഉണർവും ഉണ്ടാക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ചേമ്പർ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ. ബൈജു ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ ഫലപ്രദമായി രൂന്നു നവംബർ 15ന് നടത്തിയ ആ അർദ്ധ ദിന ക്ലാസ്സ് | ||
==ഭക്ഷണ വിതരണത്തിലൂടെ വളരുന്ന മാനവികത== | ==ഭക്ഷണ വിതരണത്തിലൂടെ വളരുന്ന മാനവികത== | ||
സ്ക്കൂളിലെ 'സിൽവർ സ്റ്റാർ', ' പ്രെഷ്യസ് ഗേൾസ്' ടീം അംഗങ്ങൾ സി. നീനയുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കുംബൈ സ്റ്റാൻഡേഴ്സിനും നവംബർ 22 ന് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തു.കുട്ടികളിൽ മാനവികതയുടെ മൂല്യങ്ങൾ വളർത്തുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്ക്കൂൾ ലക്ഷ്യമിടുന്നത്. | സ്ക്കൂളിലെ 'സിൽവർ സ്റ്റാർ', ' പ്രെഷ്യസ് ഗേൾസ്' ടീം അംഗങ്ങൾ സി. നീനയുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കുംബൈ സ്റ്റാൻഡേഴ്സിനും നവംബർ 22 ന് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തു.കുട്ടികളിൽ മാനവികതയുടെ മൂല്യങ്ങൾ വളർത്തുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്ക്കൂൾ ലക്ഷ്യമിടുന്നത്. | ||
| വരി 32: | വരി 29: | ||
==സ്റ്റാഫ് ടൂർ== | ==സ്റ്റാഫ് ടൂർ== | ||
ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ മാതാ ഹൈസ്കൂൾ മികച്ച കർമ്മപരിപാടികളോടെ പുതിയ വർഷത്തിലേക്കു കടന്നു. ജനുവരി 2-)0തിയ്യതി അധ്യാപകരുടെ സ്റ്റാഫ് ടൂർ നടത്തി. കേരള കലാമണ്ഡലം, വരിക്കാശേരി മന, തുഞ്ചൻ സ്മാരകം, അഹല്യ ഹെറിറ്റേജ് തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. | ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ മാതാ ഹൈസ്കൂൾ മികച്ച കർമ്മപരിപാടികളോടെ പുതിയ വർഷത്തിലേക്കു കടന്നു. ജനുവരി 2-)0തിയ്യതി അധ്യാപകരുടെ സ്റ്റാഫ് ടൂർ നടത്തി. കേരള കലാമണ്ഡലം, വരിക്കാശേരി മന, തുഞ്ചൻ സ്മാരകം, അഹല്യ ഹെറിറ്റേജ് തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. | ||
==ജനറൽ ബോഡി യോഗം== | ==ജനറൽ ബോഡി യോഗം== | ||
| വരി 50: | വരി 45: | ||
കുട്ടികളുടെ ആരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജനുവരി 16നു തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.രാഹുലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ബ്ലഡ് പ്രഷർ പരിശോധിച്ചു. എകദേശം 1100ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . | കുട്ടികളുടെ ആരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജനുവരി 16നു തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.രാഹുലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ബ്ലഡ് പ്രഷർ പരിശോധിച്ചു. എകദേശം 1100ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . | ||
==ഡിസംബർ 8 അമ്പത്തിയൊമ്പതാ മത് സംസ്ഥാന കലോത്സവം== | |||
ആലപ്പുഴയിൽ വെച്ച് നടന്ന അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവത്തിൽ മാതാ ഹൈസ്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു .കൃഷ്ണ ശങ്കർ എന്ന വിദ്യാർത്ഥി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാടകത്തിന്റെസംവിധായകൻ സ്കൂളിലെ സംസ്കൃത അധ്യാപകനായ പ്രസാദ് സി. ആർ .ആണ്. ഈ വിജയത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥികളായ എട്ടുപേരാണ് ഗ്രേസ് മാർക്കിന് അർഹതനേടിയത്. സ്കൂളിൻറെ പേര് സംസ്ഥാനതലത്തിൽ വാനോളമുയർത്തിയ പ്രസാദ് മാഷിനും അംഗങ്ങൾക്കും അനുമോദനങ്ങൾ | ആലപ്പുഴയിൽ വെച്ച് നടന്ന അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവത്തിൽ മാതാ ഹൈസ്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു .കൃഷ്ണ ശങ്കർ എന്ന വിദ്യാർത്ഥി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാടകത്തിന്റെസംവിധായകൻ സ്കൂളിലെ സംസ്കൃത അധ്യാപകനായ പ്രസാദ് സി. ആർ .ആണ്. ഈ വിജയത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥികളായ എട്ടുപേരാണ് ഗ്രേസ് മാർക്കിന് അർഹതനേടിയത്. സ്കൂളിൻറെ പേര് സംസ്ഥാനതലത്തിൽ വാനോളമുയർത്തിയ പ്രസാദ് മാഷിനും അംഗങ്ങൾക്കും അനുമോദനങ്ങൾ | ||
==ഡിസംബർ 17 മീഡിയ/ ക്യാമറ ട്രെയിനിങ്== | |||
കൈറ്റ് തൃശ്ശൂരിൻറെ ആഭിമുഖ്യത്തിൽ മാത ഹൈസ്കൂളിൽ വെച്ച് എച്ച്.എസ് , എച്ച് .എസ് .എസ് വിഭാഗത്തിലെ 20 സ്കൂളിൽനിന്നുള്ള അധ്യാപകർക്ക് മീഡിയ/ ക്യാമറ പരിശീലനം നൽകി. കൈറ്റ് തൃശൂരിലെ രാജീവ് സാറും സ്കൂളിലെ എസ്. ഐ. ടി .സി .ഫ്രാൻസിസ് തോമസ് സാറും ക്ലാസുകൾ നയിച്ചു | കൈറ്റ് തൃശ്ശൂരിൻറെ ആഭിമുഖ്യത്തിൽ മാത ഹൈസ്കൂളിൽ വെച്ച് എച്ച്.എസ് , എച്ച് .എസ് .എസ് വിഭാഗത്തിലെ 20 സ്കൂളിൽനിന്നുള്ള അധ്യാപകർക്ക് മീഡിയ/ ക്യാമറ പരിശീലനം നൽകി. കൈറ്റ് തൃശൂരിലെ രാജീവ് സാറും സ്കൂളിലെ എസ്. ഐ. ടി .സി .ഫ്രാൻസിസ് തോമസ് സാറും ക്ലാസുകൾ നയിച്ചു | ||
==സമ്മാന വിതരണം== | |||
ഡിസംബർ 19 ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ ഭാഗമായി നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് kcsl സംഘടനയുടെ ആഭിമുഖ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു | |||
==കരോൾ ഗാന മത്സരം== | |||
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് യുപി എച്ച്എസ് വിദ്യാർത്ഥികൾക്ക് കരോൾഗാന മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി | ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് യുപി എച്ച്എസ് വിദ്യാർത്ഥികൾക്ക് കരോൾഗാന മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി | ||
==ഡിസംബർ 22 ക്രിസ്മസ് ആഘോഷം== | |||
സ്നേഹത്തിന്റേയും ലാളിത്യത്തിന്റേയും എളിമയുടേയും മാതൃകയായി പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെജനനം മാതാ സ്കൂളിൽ സമുചിതമായി കൊണ്ടാടി .പരീക്ഷകൾ കഴിഞ്ഞ് വലിയ ഉത്സാഹത്തിൽ പുൽക്കൂട് നിർമ്മിച്ചുoനക്ഷത്രങ്ങൾ ഉണ്ടാക്കിയും ക്രിസ്മസ് ട്രീ ഒരുക്കിയും കുട്ടികൾ യേശുവിൻറെ പിറന്നാൾ അനുസ്മരിച്ചു. സാന്താക്ലോസിന്റെ വേഷത്തിൽ കുട്ടികൾ കരോൾ ഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചു. സ്കൂൾ മാനേജർ ഫാദർ സെബി പുത്തൂർ ക്രിസ്മസ് സന്ദേശം നൽകുകയും കേക്ക് മുറിച്ചു നൽകിക്കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു .പ്രതീകാത്മകമായി ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി .കേക്ക് വിതരണത്തോടെ കുട്ടികൾ വീടുകളിലേക്ക് മടങ്ങി. | സ്നേഹത്തിന്റേയും ലാളിത്യത്തിന്റേയും എളിമയുടേയും മാതൃകയായി പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെജനനം മാതാ സ്കൂളിൽ സമുചിതമായി കൊണ്ടാടി .പരീക്ഷകൾ കഴിഞ്ഞ് വലിയ ഉത്സാഹത്തിൽ പുൽക്കൂട് നിർമ്മിച്ചുoനക്ഷത്രങ്ങൾ ഉണ്ടാക്കിയും ക്രിസ്മസ് ട്രീ ഒരുക്കിയും കുട്ടികൾ യേശുവിൻറെ പിറന്നാൾ അനുസ്മരിച്ചു. സാന്താക്ലോസിന്റെ വേഷത്തിൽ കുട്ടികൾ കരോൾ ഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചു. സ്കൂൾ മാനേജർ ഫാദർ സെബി പുത്തൂർ ക്രിസ്മസ് സന്ദേശം നൽകുകയും കേക്ക് മുറിച്ചു നൽകിക്കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു .പ്രതീകാത്മകമായി ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി .കേക്ക് വിതരണത്തോടെ കുട്ടികൾ വീടുകളിലേക്ക് മടങ്ങി. | ||
ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേർന്നസ്റ്റാഫ് മീറ്റിങ്ങിൽ അടുത്ത ടേമിൽ നടത്തേണ്ട പ്രധാന പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. കോർട്ട് ഉദ്ഘാടനം ,ആനിവേഴ്സറി, ഒ.എസ് .എ .മീറ്റിംഗ് തുടങ്ങിയ പരിപാടികളുടെ തിയ്യതികൾ നിശ്ചയിച്ച് കൺവീനർമാരെ തെരഞ്ഞെടുത്തു. തുടർന്ന് ക്രിസ്മസ് ഗാനം ആലപിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച്ജേതാക്കളായ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകിയും മധുരം ആസ്വദിച്ചും നാലുമണിയോടെ മീറ്റിംഗ് അവസാനിപ്പിച്ചു .ക്രിസ്മസ് അവധിക്കായി എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു | ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേർന്നസ്റ്റാഫ് മീറ്റിങ്ങിൽ അടുത്ത ടേമിൽ നടത്തേണ്ട പ്രധാന പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. കോർട്ട് ഉദ്ഘാടനം ,ആനിവേഴ്സറി, ഒ.എസ് .എ .മീറ്റിംഗ് തുടങ്ങിയ പരിപാടികളുടെ തിയ്യതികൾ നിശ്ചയിച്ച് കൺവീനർമാരെ തെരഞ്ഞെടുത്തു. തുടർന്ന് ക്രിസ്മസ് ഗാനം ആലപിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച്ജേതാക്കളായ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകിയും മധുരം ആസ്വദിച്ചും നാലുമണിയോടെ മീറ്റിംഗ് അവസാനിപ്പിച്ചു .ക്രിസ്മസ് അവധിക്കായി എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു | ||
==പുതുവർഷം==2018ലെ അവസാനദിവസവും മൂന്നാം ടേമിലെ ആദ്യ ദിന വുമായ ഡിസംബർ 31 തിങ്കളാഴ്ചയെ അവധി ദിനങ്ങളുടെ ആലസ്യത്തിൽ നിന്നും മാറി വളരെയധികം ആഹ്ലാദത്തോടെയാണ് അധ്യാപകരും കുട്ടികളും എതിരേറ്റത്. പുതുവർഷത്തിന്റെ സന്തോഷങ്ങളും ആശംസകളും മുൻകൂട്ടി തന്നെപരസ്പരം കൈമാറി. മൂല്യനിർണയം നടത്തിയ പരീക്ഷ പേപ്പറുകൾ പല കുട്ടികളിലും അധ്യാപകരിലും ആശങ്കയുണർത്തി.വീണ്ടും അടുത്ത തിരക്കുകളിലേക്ക് | |||
==സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്== | |||
മുല്ലശ്ശേരിയിൽ വച്ചു നടന്ന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മാതസ്ക്കൂൾ പെൺകുട്ടികളുടെ ടീo ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. ആൺ കുട്ടികൾ നാലാം സ്ഥാനവും നേടി | മുല്ലശ്ശേരിയിൽ വച്ചു നടന്ന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മാതസ്ക്കൂൾ പെൺകുട്ടികളുടെ ടീo ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. ആൺ കുട്ടികൾ നാലാം സ്ഥാനവും നേടി | ||