"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 278: വരി 278:

[[{{PAGENAME}}/വ്യത്യസ്തമായ ഒരു സദ്യ|'''''ഗ്യാലറി''''']]

'''ക്ലാസ് പി.ടി.എ യോഗം'''

'''ക്ലാസ് പി.ടി.എ യോഗം'''

വരി 285: വരി 285:

===ഒക്ടോബർ ===
===ഒക്ടോബർ ===

'''ലോക വൃദ്ധദിനം'''

'''ലോക വൃദ്ധദിനം'''

വരി 292: വരി 293:

അധ്യാപകരും, കുട്ടികളും ഒക്ടോബർ 2ന് വിദ്യാലയത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കാൻ ഹാജരായി. കുട്ടികൾ ഗാന്ധിജിയെക്കുറിച്ച് കവിതകൾ ആലപിച്ചു. കുട്ടികളുടെ പതിപ്പ് പ്രകാശനവും ഗാന്ധിജിയുടെ ജീവചരിത്ര പ്രകാശനവും ഉണ്ടായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ വളരെ ഭംഗിയായിത്തന്നെ നടത്തി. ഗാന്ധിജയന്തി ഗാന്ധിജയന്തി ദിനമായ ഇന്ന് ലോകം അഹിംസാദിനമായി ആചരിക്കുന്നു എന്നതിനെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഗാന്ധിജിയുടെ ജീവചരിത്രം കുട്ടികൾക്ക് പ്രൊജക്ടർ ഉപയോഗിച്ച് കാണിച്ചുകൊടുത്തു. ഗാന്ധിജിയെ കുറിച്ചുള്ള ശബ്ദരേഖ കുട്ടികളെ കേൾപ്പിച്ചു.

[[ചിത്രം:21302-oct2.jpg|thumb|350px|left]]

'''ഒക്ടോബർ 23'''

'''ഒക്ടോബർ 23'''

വരി 330: വരി 316:
[[{{PAGENAME}}/കേരളപിറവി|'''''ഗ്യാലറി''''']]

'''ശിശുദിനം'''

'''ശിശുദിനം'''

നവംബർ 14 ശിശുദിനം വളരെ ഭംഗിയായിത്തന്നെ ആഘോഷിച്ചു. അസംബ്ലിയിൽ ചാച്ചാജി വേഷം ധരിച്ചെത്തിയ കുഞ്ഞുകുട്ടികൾ കണ്ണിനു കുളിർമയേകി. നഴ്സറി കുട്ടികളുടെ പാട്ട് അവതരണം വളരെ മനോഹരമായിരുന്നു. ചാച്ചാജിയെ കുറിച്ച് പ്രധാന അധ്യാപിക കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികളുടെ പ്രസംഗം ഉണ്ടായിരുന്നു. വിവിധ ക്ലാസുകളിൽ നിന്ന് ചാച്ചാജിയുടെ പാട്ടും, കഥകളും അവതരിപ്പിച്ചു. എല്ലാ ക്ലാസുകാരും പതിപ്പ് തയ്യാറാക്കി. ഇത് അസംബ്ലിയിൽ പ്രകാശിപ്പിച്ചു. ജവഹർലാൽ നെഹ്റുവിൻറെ ഓഡിയോ കേൾപ്പിച്ചു. ചാച്ചാജിയുടെ ജീവചരിത്രം ആയിരുന്നു അത്. അങ്ങനെ ശിശുദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു.

'''ഭിന്നശേഷി വാരാഘോഷം'''

'''ഭിന്നശേഷി വാരാഘോഷം'''

നവംബർ 27 മുതൽ ഡിസംബർ 4 വരെ നടത്തുന്ന ഭിന്നശേഷി വാരാഘോഷത്തിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് എസ് ആർ ജി യിൽ ചർച്ചചെയ്തു. സമൂഹത്തിൽ വളരെയധികം അവഗണിക്കപ്പെടുന്ന ഭിന്നശേഷി വിഭാഗക്കാരെ അംഗീകരിക്കാൻ ഉതകുന്നവിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും  അവരെ ഉയർത്തി കൊണ്ടുവരാനും വേണ്ടിയാണ് ഭിന്നശേഷി വാരാഘോഷം. ഇതിന്റ ലക്ഷ്യം ഓരോ കുട്ടികളിലും എത്തിക്കാൻ ഒന്നു മുതൽ നാല് വരെയുള്ള എല്ലാ കുട്ടികൾക്കും ചിത്രരചനാമത്സരം നടത്തി. 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് പോസ്റ്റർ രചനാ മത്സരവും നടത്തി.  ഇതിൽ ഒന്നാംസ്ഥാനം  നേടിയ കുട്ടികളുടെ ചിത്രങ്ങൾ BRC ലേക്ക് അയച്ചുകൊടുത്തു. അസംബ്ലിയിൽ അവർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ പരിപാടികൾ ഉൾക്കൊള്ളിച്ച് വളരെ ഭംഗിയായി തന്നെ നടത്തി.

===ഡിസംബർ===
===ഡിസംബർ===
വരി 356: വരി 347:

[[{{PAGENAME}}/റിപ്പബ്ലിക് ദിനം|'''''ഗ്യാലറി''''']]

===ഫെബ്രുവരി===
===ഫെബ്രുവരി===
വരി 369: വരി 362:

[[{{PAGENAME}}/പഠനയാത്ര|'''''ഗ്യാലറി''''']]

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604802" എന്ന താളിൽനിന്ന് ശേഖരിച്ചത്