"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(UPDATION)
(updation)
വരി 67: വരി 67:


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
HEADMISTRESS:  SAJINI R <br/>                                                                                                                                                                                                                                             
{| border="1" cellpadding="5" cellspacing="0" align="center"style="background:blue;colorwhite"
DEPUTY HEADMASTER-: HAREESHKUMAR J  
|+'''HEADMISTRESS:  SAJINI R <br/>                                                                                                                                                                                                                                             
DEPUTY HEADMASTER-: HAREESHKUMAR J '''
|-
|}


{| border="1" cellpadding="5" cellspacing="0" align="center"
{| border="1" cellpadding="5" cellspacing="0" align="center"

06:05, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സി ബി എം എച്ച് എസ് നൂറനാട്
വിലാസം
നൂറനാട്

നൂറനാട് പി.ഒ,
ആലപ്പുഴ
,
690 504
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ0479 2386293
ഇമെയിൽ36037alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ആർ സജിനി

'ഉപ പ്രധാനാധ്യാപകൻ ശ്രീ ജെ. ഹരീഷ് കുമാർ'

‍‌
അവസാനം തിരുത്തിയത്
13-02-201936037alappuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം


ഞങ്ങളുടെ വഴികാട്ടിയും ആദരണീയനുമായ ശ്രീ. എസ്. കൃഷ്ണപിള്ള സാർ(മുൻ മാനേജർ)

1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .
2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി മാനെജരായി ചുമതലയെടുത്തു. കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തിൽ നൂറനാടിന് തിലകക്കുറി ചാർത്തി മികച്ച പഠനനിലവാരത്തോടെ തുടർന്നു പോകുന്നു.ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ പഞ്ചായത്തിൽ ഠൌൺ വാർഡിൽ സ്ഥിതിചെയ്യുന്നു.
ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആർ. സി. നായർ ഈ സ്ക്കൂളിലെ മുൻ അധ്യാപകനാണ്. പാലമേൽ, നൂറനാട്, താമരക്കുളം അടൂർ താലൂക്കിൽ‍പ്പെട്ട പള്ളിക്കൽ, അടൂർ മുൻസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രണ്ടായിരത്തി എട്ടിൽ പരം കുട്ടികൾ പഠിക്കുന്നു. 16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങൾ, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ. കലാ കായികരംഗങ്ങളിൽ വർഷങ്ങളായി നിലനിർത്തുന്ന ആധിപത്യം.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്ന്

ഭൗതികസൗകര്യങ്ങൾ

നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയൻസ്, സോഷ്യൽസയൻസ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബ് സൗകര്യം

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അദ്ധ്യാപകർ

HEADMISTRESS: SAJINI R
DEPUTY HEADMASTER-: HAREESHKUMAR J
LiIST OF TEACHERS(HIGH SCHOOL)
MALAYALAM DEPARTMENT
K. AMPILI B. SREEREKHA M. RAJESH KUMAR V. SUNITHA S. DEEPA JISHA. S JAMAL
RESMI
ENGLISH DEPARTMENT
R. SANTHOSH BABU S. RAJI SMITHA. B PILLAI S. LINI P. REMIA M. RAVIKRISHAN
HINDI DEPARTMENT
R. SURENDRAKURUP V.VIJAYAKUMAR S. ASWATHY GOPINATH T.J.KRISHNA KUMAR
MATHMATICS DEPARTMENT
J. HAREESHKUMAR S. GIRIJA D. GEETHAKUMARI V. JYOTHI S. SUNITHA S. SHYLAJA
PHYSICAL SCIENCE DEPARTMENT
D. GEETHA S. JAYAKUMAR M.S.BINDU R. RAJESH V SUNIL KUMAR
NATURAL SCIENCE T DEPARTMENT
R.S. MINI H. SAJITHA S. RAJESH S. LEKHA
SOCIAL SCIENCEH DEPARTMENT
D. BINDU G. MAYADEVI S. SHIBHUKHAN V. LEKSHMI V.RENJINI P PREETHA KUMARY
ARABIC DEPARTMENT
SUHAIL AZEEZ
SANSKRIT DEPARTMENT
C V JAYALEKSHMI
PHYSICAL EDUCATION DEPARTMENT
R. HARIKRISHNAN U. YEDUKRISHNAN
ART & WORK EXPERIENCE DEPARTMENT'
S. SANITHAKUMARI SHEEJA R
LIST OF TEACHERS (UPSA)
P.B. SINDHU J.R.PRIYA M. DEEPA T.R RESHMI K. SREEDEVI T. REMA
S. BINDU K.G. RAJASREE S. SREEJA ARCHANA SUDHAKAR S. SREESA B. SREELATHA
S. SREEKALA ASHA SOMAN G. JYOTHILEKSHMI REJANI R. NAIR S. SHEMEENA R. DHANYA
R. SINI C. RAJASREE

പഠന പ്രവർത്തങ്ങൾ

2017 മാർച്ചിൽ നടന്ന എസ്. എസ്.എൽ.സി പരീക്ഷയിൽ 57 A+ ഉം 100% വിജയവും നേടിയിരിക്കുന്നു


C B M HIGH SCHOOL NOORANAD Sl No Reg No Name 1 553718 ALFIYA N 2 553756 SREENANDHANA G RAVI 3 553774 THANSEELA. S 4 553833 MUHAMAD JESIL J 5 553835 NISHAD N 6 553839 ABHIRAMI SATHEESH 7 553840 ACHSA ANIL 8 553842 AISWARYA. L 9 553844 AJANYA MADHU 10 553845 AKHILA B 11 553846 AKHILA J 12 553848 AKSHARA S 13 553849 AKSHAYA HARI 14 553850 AMEEDHA KAMAR 15 553851 AMEEKSHA 16 553852 AMIRA D 17 553855 ANAGHA AJITH 18 553856 ANAGHA.B 19 553862 ANJU V PILLAI 20 553865 ANU ABRAHAM 21 553886 DEVIKA SANTHOSH 22 553889 DRISYA. M 23 553895 GOWTHAMI KRISHNA. G 24 553917 PARVATHI SOMAN 25 553918 PARVATHY CHANDRAN 26 553920 RAMSY. S 27 553923 RESHMI. R 28 553924 RITHIKA P 29 553926 SHAHANA S 30 553931 SHERIN SHAJI 31 553938 SNEHA SREEKUMAR 32 553939 SOORYA SURESH 33 553942 SREELEKSHMI. R 34 553955 ARATHY CHANDRAN 35 553960 KRISHNENDHU S 36 553965 ADHIYA ASHARAF 37 553966 HASNA S 38 553967 SULFEENA N 39 553968 AADITHYA RAJ R 40 553980 AJMALSHAH 41 554048 NIKHIL S 42 554063 SAHIRSHA S 43 554064 SAJAD. P M 44 554065 SAJAN MUHAMMED 45 554070 SHEFIN SHANAVAS 46 553791 ANSHAD S 47 554074 SREEHARI. R 48 554087 ADITHYADEV G 49 554101 ASHIQ ALI S 50 554102 BADISHA BADAR 51 554103 FAHADH BIN IBRAHIM 52 554104 IMRAN SHERIF 53 554105 MUHAMMED NOUFAL 54 554106 MUHAMMED SHAFI S 55 554108 SAHEERSHA B 56 554091 AMAL S 57 553838 AARSHA LEKSHMI B

പാഠ്യേതര പ്രവർത്തനങ്ങൾ

മാവേലിക്കര വിദ്യാഭ്യാസ ഉപജില്ല കലോത്സവം 2009'' -ഹൈസ്കക്കൂൾ വിഭാഗം ജനറൽ ഓപറോൾ രണ്ടാം സ്ഥാനം
സംസ്കൃത കലോത്സവം ഹൈസ്ക്കൂൾ ഓവറോൾ അറബിക് കലോത്സവം യു.പി & ഹൈസ്ക്കൂൾ ഓവറോൾ

ഒന്നാം സ്ഥാനം നേടിയവർ ' ' '
യു. പി
ജനറൽ
നമ്പർ പേര് ക്ലാസ്സ് ഇനം
1 ഹരിസൂര്യ & പാർട്ടി 7ജി നാടകം
സംസ്കൃതം
1 മഞ്ജുഷ എം. പിള്ള 7 ജി ഉപന്യാസ രചന
2 ശ്രീലക്ഷ്മി. എസ് 6 സി സിദ്ദരൂപോച്ചാരണം
3 ഹരിനന്ദൻ & പാർട്ടി 7 ജി നാടകം
അറബിക്
1 തസ്നി. എൻ 7 ഡി ഗദ്യവായന
2 ഹനീത ഹനീഫ് 7 എച്ച് പദ്യം ചൊല്ലൽ
3 അൻസിയ സലിം 6 എഫ് കഥ പറയൽ
4 ഹനീത ഹനീഫ് 7 എച്ച് അറബി ഗാനം
5 ഷെഫിൻ. എസ്. റ്റി 6 എ പ്രസംഗം
6 ഹനീത ഹനീഫ് 7 എച്ച് മോണോ ആക്ട്
7 സൗമി ഇബ്രാഹിം,ബീമ 7 ഡി സംഭാഷണം
ഹൈസ്ക്കൂൾ
1 ശ്രീകുമാർ 10 എച്ച് കാർട്ടൂൺ
2 തസ്നി സുലൈമാൻ 8 എഫ് മാപ്പിളപ്പാട്ട്
3 ആതിര രവി 10 സി ഓട്ടൻ തുള്ളൽ
4 അമൃത വിജയൻ 10 ഐ നാടോടി നൃത്തം
5 വന്ദന വിദ്യാധർ 9 എച്ച് ഭരതനാട്യം
6 വന്ദന വിദ്യാധർ 9 എച്ച് മോഹിനിയാട്ടം
7 മേഘ മുരളി 9 എച്ച് ഉപന്യാസ രചന
8 തസ്ലിമ ഹുസൈൻ 10 സി പദ്യം ചൊല്ലൽ അറബിക്
9 ശ്രീസൂര്യ. കെ 10 ഐ പദ്യം ചൊല്ലൽ കന്നട
10 സഫറുളള & പാർട്ടി 10 സി ദഫ് മുട്ട്
സംസ്കൃതം
1 സൗഭാഗ്യ. ആർ 9 എച്ച് കഥാരചന
2 സൗഭാഗ്യ. ആർ 9 എച്ച് സമസ്യപൂരണം
3 ആതിര രവി 9 എച്ച് പാഠകം
4 ജിത്തു. എ​സ് 10 ഐ അഷ്ടപദി
5 ജിത്തു. എ​സ് 10 ഐ ഗാനാലാപനം
6 നിഷ. വി 10 സി ഗാനാലാപനം
അറബിക്
1 ഫൗസിയ. എച്ച് 10 എ ഉപന്യാസ രചന
2 ഷൈമ. ആർ 10 സി കഥാരചന
3 തസ്ലിമ. എസ് 10 സി ക്യാപ്ഷൻ രചന
4 അൻഷാദ്. എച്ച് 10 എ പോസ്റ്റർ നിർമ്മാണം
5 റംസി റഹിം 8 സി പദ്യം ചൊല്ലൽ
6 റംസി റഹിം 8 സി അറബി ഗാനം
7 തൻസി സുലൈമാൻ 8 എഫ് കഥാപ്രസംഗം
8 സഫറുളള 10 സി മോണോ ആക്ട്
9 ഫൗസിയ. എച്ച് 10 എ പ്രസംഗം
10 ഷംസീർ ഷാജഹാൻ 9 എ ഖുറാൻ പാരായണം
11 ഫൗസിയ. എച്ച് 10 എ നിഘണ്ടു നിർമ്മാണം
12 ഷെമിൻ. ബി 9 എ സംഭാഷണം
13 തസ്ലിമ. എസ് & പാർട്ടി 10 സി ചിത്രീകരണം

ഗണിതശാസ്ത്രക്ലബ്

ഉത്ഘാടനം : ശ്രീമതി. രജനിടീച്ചർ 07/07/2009ൽ


വിദ്യാരംഗം കലാ സാഹിത്യവേദി നേച്ച്വർ ക്ലബ്ബ്
സയൻസ് വിഷയങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം വരുന്നതിനു വേണ്ടി സയൻസ് ക്ലബിന്റെ പ്രവർത്തനം, ഗണിതത്തിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം വരുന്നതിനു വേണ്ടി ഗണിതശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്രത്തിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം വരുന്നതിനു വേണ്ടി സാമൂഹികശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിനുതകുന്ന പ്രവർത്തനത്തിന് ഇംഗ്ലീഷ് ലിറ്റററി ക്ലബ്, പരിസഥിതി, ആരോഗ്യപരിപാലനത്തിനായി പരിസ്ഥിതി ക്ലബും ഹെൽത്ത് ക്ലബും. കലാസാഹിത്യ രംഗങ്ങളിൽ കൂടുതൽ ഊന്നൽ നൽകുന്നതിനായി വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങി 7 ക്ലബുകൾ പ്രപർത്തിക്കുന്നു. കൂടാതെ വിവിധക്ലബുകളുടെ ആഭിമുഖ്യത്തിൽ പഠനയാത്രകൾ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. 2-3 ദിവസങ്ങൾ ഉൾപ്പെടുന്ന പ്രധാന വിനോദയാത്രയും സംഘടിപ്പിക്കും.
കുട്ടികളുടെ പരീക്ഷാപ്പേടി കുറക്കുന്നതിനും മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കുന്നതിനുമായി നവംബർ 17ൽ കൗൺസിലിംഗ് നടത്തി. ക്ലാസ്സ് നയിച്ചത് ശ്രീമതി.റോസമ്മ റോസി
രക്ഷകർത്താക്കൾക്ക്

പെൺകുട്ടികൾക്ക്

നന്ദി: ജെ.ഹരീഷ് കുമാർ

പഠനയാത്രകൾ

വിനോദയാത്ര - വയനാട് കുറുവ ദ്വീപ്
സോഷ്യൽ സയൻസ് ക്ലബ് സ്റ്റഡി ടൂർ

ദിനാഘോഷങ്ങൾ


വായനാദിനം 2010
മുൻ ഹെഡ്മാസ്റ്റർ ശ്രീ. കെ.എം. രാജൻബാബുവിനെ പൊന്നാടയണിച്ച് ആദരിച്ചു. പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി

മാനേജ്മെന്റ്

individual management
ഞങ്ങളുടെ മാനേജർ
ശ്രീമതി. കെ. ശാന്തകുമാരിയമ്മ

ആഘോഷങ്ങൾ

ഓണാഘോഷം
ഓണാഘോഷം2

മാവേലി 3
ഗാന്ധിജയന്തി


മുൻ മാനേജർ എസ്. കൃഷ്ണപിള്ളസാറിന്റെ അനുസ്മരണം
ഉദ്ഘാടനം. ശ്രീ. ബാബുപോൾ I.A.S
ശ്രീ. ബാബുപോൾ I.A.S ഉം കുട്ടികളും ഒരു സംവാദം

മികവ് കാത്തവർ

പ്രഥമ അധ്യാപകർ

പേര് from to
എസ്. കൃഷ്ണപിളള 1965 1978
എസ്. ശ്രീധരൻ പിളള 1978 1986
ജെ. ശ്രീയമ്മ 1986 1999
ബി. വത്സലാദേവി 1999 2000
റ്റി. ലീലാമ്മ 2000 2001
പി. എസ്. വിജയമ്മ 2001 2002
എൻ. കൃഷ്ണപിളള 2002 ഏപ്രിൽ 2002 മേയ്
എസ്. ഭാർഗ്ഗവൻ പിളള 2002 2003
കെ. എം. രാജൻബാബു 2003 2006
സി.ഡി. ശ്രീകുമാരി 2006 2007
എസ്. സുധാകുമാരി 2007 2010
എസ്. ശ്രീകുമാരി 2010 2013
സി. തങ്കമണി 2013 2014
എൻ. അബ്ദൂൾ അസീസ് 2014 2016
ആർ. സജിനി 2016


ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആർ. സി. നായർ ഈ സ്ക്കൂളിലെ മുൻ അധ്യാപകനാണ്.

സ്ക്കൂൾ കലോത്സവം 2017





സംസ്ഥാനകലോത്സവം

അറബികലോത്സവം-ചിത്രീകരണം
നാലാം സ്ഥാനം ഗ്രേഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ഗോപാലകൃഷ്ണൻ
അഡ്വ. പി. എൻ. പ്രമോദ്നാരായണൻ
സി. ആർ. ചന്ദ്രൻ
എസ്. സജി
പി. പ്രസാദ്
കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം ഹസീന ബീഗം
സിനിമ-സീരിയൽ നടി ലക്ഷ്മി പ്രിയ തുടങ്ങിയവർ

വഴികാട്ടി

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=സി_ബി_എം_എച്ച്_എസ്_നൂറനാട്&oldid=604606" എന്ന താളിൽനിന്ന് ശേഖരിച്ചത്