"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:


== <strong><font color="#990000">ചരിത്രം</font></strong> ==
== <strong><font color="#990000">ചരിത്രം</font></strong> ==
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ 8-ാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജർ ഫാ. മാത്യു പോളച്ചിറയും ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി.  മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചേർത്തു.
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ 8-ാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജർ ഫാ. മാത്യു പോളച്ചിറയും ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി.  മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചേർത്തു.തുടർന്ന് സ്കൂളിന്റെ വളർച്ചയിൽ ഫാ.മാത്യു വിത്തുവട്ടിക്കൽ നിർണായക പങ്കുവഹിച്ചു.'വർക്ക് ഈസ് വർഷിപ്പ്'എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ച് കഠിനാദ്ധ്വാനത്തിന്റെ പര്യായമായ വിത്തുവട്ടിക്കലച്ചന്റെകാലത്ത് തുടർച്ചയായി നാലുപ്രാവശ്യം 100% വിജയം നേടുവാൻസാധിച്ചു. സ്കൂളിന്റെ ഭൗതികസാഹചര്യംമെച്ചപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.പഴയ സ്കൂൾകെട്ടിടം പുതുക്കിപ്പണിയുകയും പുതിയസ്കൂൾകെട്ടിടത്തിന്റെ മുകളിലത്തെ നില പണിയുകയും ചുറ്റുമതിൽനിർമ്മിക്കുകയും ചെയ്തു. 2006 ൽ എട്ടാംക്ലാസ്സിൽ ഇംഗ്ലീഷ്‌മീഡിയം ആരംഭിച്ചു.
            മുഹമ്മ മദർ തെരേസ ഹൈസ്കൂൾ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഒരു ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്കൂളാണ്. ഇതുവരെ പഠിച്ചിറങ്ങിയ 34 എസ് എസ് എൽസി പരീക്ഷയിൽ 20 തവണ 100% വിജയം നേടിയിട്ടുണ്ട്.ചേർത്തല വിദ്യാഭ്യാസജില്ലയിലെ മികച്ചസ്കൂളിനുള്ള ട്രോഫി നിരവധി തവണ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.
 


== <strong><font color="#CC0099">ഭൗതികസൗകര്യങ്ങൾ </font></strong>==
== <strong><font color="#CC0099">ഭൗതികസൗകര്യങ്ങൾ </font></strong>==

15:07, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ
വിലാസം
മുഹമ്മ

മുഹമ്മ പി.ഒ
ആലപ്പുഴ
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0478 - 2864038
ഇമെയിൽ34046alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാ. തോമസ് അലക്സാണ്ടർ സി.എം ഐ
അവസാനം തിരുത്തിയത്
12-02-2019Minitojo


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

ചരിത്രം

മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ 8-ാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജർ ഫാ. മാത്യു പോളച്ചിറയും ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി. മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചേർത്തു.തുടർന്ന് സ്കൂളിന്റെ വളർച്ചയിൽ ഫാ.മാത്യു വിത്തുവട്ടിക്കൽ നിർണായക പങ്കുവഹിച്ചു.'വർക്ക് ഈസ് വർഷിപ്പ്'എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ച് കഠിനാദ്ധ്വാനത്തിന്റെ പര്യായമായ വിത്തുവട്ടിക്കലച്ചന്റെകാലത്ത് തുടർച്ചയായി നാലുപ്രാവശ്യം 100% വിജയം നേടുവാൻസാധിച്ചു. സ്കൂളിന്റെ ഭൗതികസാഹചര്യംമെച്ചപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.പഴയ സ്കൂൾകെട്ടിടം പുതുക്കിപ്പണിയുകയും പുതിയസ്കൂൾകെട്ടിടത്തിന്റെ മുകളിലത്തെ നില പണിയുകയും ചുറ്റുമതിൽനിർമ്മിക്കുകയും ചെയ്തു. 2006 ൽ എട്ടാംക്ലാസ്സിൽ ഇംഗ്ലീഷ്‌മീഡിയം ആരംഭിച്ചു.

           മുഹമ്മ മദർ തെരേസ ഹൈസ്കൂൾ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഒരു ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്കൂളാണ്. ഇതുവരെ പഠിച്ചിറങ്ങിയ 34 എസ് എസ് എൽസി പരീക്ഷയിൽ 20 തവണ 100% വിജയം നേടിയിട്ടുണ്ട്.ചേർത്തല വിദ്യാഭ്യാസജില്ലയിലെ മികച്ചസ്കൂളിനുള്ള ട്രോഫി നിരവധി തവണ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.


ഭൗതികസൗകര്യങ്ങൾ

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. റവ . ഫാ. ജെ റ്റി മേടയിൽ സി എം ഐ

2.ശ്രീ .റ്റി കെ തോമസ്

3. ശ്രീമതി .ആനി കുഞ്ചെറിയ

4. ശ്രീ . ജോർജുകുട്ടി സി വി

5. ശ്രീ . സി പി ജയിംസ്

6. ശ്രീമതി . ഗ്രേസമ്മ സിറിയക്

7 . റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാജീവ് ഡി IOFS --Additional Excise Commissioner Govt.Kerala
  • വിജയ്‌കൃഷ്ണൻ ISRO
  • ഡോ . രശ്മി (പീഡിയാട്രീഷ്യൻ)
  • പ്രിൻസ്
  • ബെൻസ് BSNL
  • അഡ്വ . ജയൻ സി ദാസ്
  • ഡോ . രമ്യ മോഹൻ
  • ഡോ . അരുൺ
  • ശ്രീമതി അഖിലശ്രീ എസ് (ഫെഡറൽ ബാങ്ക്)

.

വഴികാട്ടി

{{#multimaps: 9.6052156,76.355236| width=800px | zoom=16 }} (M) 9.6052156, 76.355236, M.T.H.S Muhamma Near muhamma P.H.C </googlemap>

മറ്റുതാളുകൾ

ഹെഡ്‌മാസ്റ്റർ

ഫാദർ തോമസ് അലക്സാണ്ടർ സിഎംഐ

മലയാളം

ലോട്ടസ് റാണി ആർ

ഫാദർ ജോസഫ് ടി കെ (ലീവ്)

രാജി എം

പ്രിയ ഫ്രൻസിസ്

റോസമ്മ ജോസഫ്

ഇംഗ്ലീഷ്

ജിജോ മാത്യു(ലീവ്)

ഫാദർ ജോസഫ് പി ജെ

സുജിത് ഗിബ്ബൻസൺ

റോസ്‌മേരി ജോർജ്ജ്

ഹിന്ദി

ദുർഗ്ഗാപ്രസാദ് എൻ വി

ജിനു ടി വേലക്കളം

ഫിസിക്കൽ സയൻസ്

ജയദേവി അന്തർജനം വി വി

മിനി വർഗ്ഗീസ് കെ

ലിൻസി തോമസ്

ജീവശാസ്ത്രം

സിസിലിയാമ്മ വർഗ്ഗീസ്

ഷൈനി വർഗ്ഗീസ്

സോഷ്യൽസയൻസ്

തോമസ് കെ മത്തായി

മിനി റോസ് ആന്റണി

സി.റോസമ്മ ഫ്രാൻസിസ്

ഗണിതശാസ്ത്രം

ജയിംസ്‌കുട്ടി പി എ

ത്രേസ്യാമ്മ ആന്റണി

ഷൈനി തോമസ്

കായികാദ്ധ്യാപകൻ

ഫാദർ.സനീഷ് മാവേലിൽ

ഡ്രോയിംഗ്

കെ ജെ കുര്യൻ