"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 322: | വരി 322: | ||
[[പ്രമാണം:36048 Report.pdf|ചട്ടം]] | [[പ്രമാണം:36048 Report.pdf|ചട്ടം]] | ||
== <big>''''' ലോക ഇന്റർനെറ്റ് സുരക്ഷ ദിനം'''''</big> == | |||
[[പ്രമാണം:36048 cyber crime.jpg|600px|ലഘുചിത്രം|നടുവിൽ]] | |||
ഫെബ്രുവരി 7 ലോക ഇന്റർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കുന്നു | |||
ഇന്നത്തെ യുവ തലമുറ മൊബൈൽ ഫോൺ , ഇന്റർനെറ്റ് എന്നിവയുടെ അടിമകളായിരിക്കുന്നു . അറിഞ്ഞും അറിയാതെയും പലതരം ചതിക്കുഴികളിൽ ഇവർ വീഴുന്നുണ്ട് . നമ്മുടെ കൈറ്റ്സ് അംഗങ്ങൾക്ക് ഇത് മനസിലാക്കുന്നതിനായി ഒരു സൈബർ ക്ലാസ് സംഘടിപ്പിച്ചു . എസ് പി സി സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ശ്രീ ഉണ്ണികൃഷ്ണപിള്ള ക്ലാസ് ഉത്ഘാടനം ചെയ്തു . ജൂനിയർ കൈറ്റ്സ് ആനന്ദ് ജെ കെ ഇന്റർനെറ്റിന്റെ ആരംഭത്തിനെ കുറിച്ചുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു . തുടർന്ന് കൈറ്റ് മാസ്റ്റർ സന്തോഷ് കെ " സൈബർ ക്രൈം " എന്ന വിഷയത്തിൽ പ്രസന്റേഷൻ നടത്തി . | |||
[[പ്രമാണം:Cyber crime.pdf|നടുവിൽ]] | |||
തുടർന്ന് ഇന്റർനെറ്റിനെ കുറിച്ചുള്ള ഒരു ക്വിസ് പ്രോഗ്രാം ശ്രീനിവാസ പൈ നടത്തി | |||
== <big>'''ശുഭയാത്ര - സുരക്ഷിത യാത്ര'''</big> == | |||
കേരള സർക്കാർ മോട്ടോർ വാഹന വകുപ്പിന്റെ മുപ്പതാമത് റോഡ്സുരക്ഷാ വാരത്തിന്റെ സമാപന സമ്മേളനം 10/02/2019 നു കായംകുളത്തു നടന്നു . സാധാരണയായി പോലീസ് യൂണിറ്റായ എസ് പി സി യ്ക്കാണ് ഇത്തരം പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് . എന്നാൽ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മുൻകാല പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ട RTO, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ കൂടി ഈ പ്രവർത്തനത്തിൽ ഉൾപെടുത്താൻ തീരുമാനിച്ചു . | |||
ഈ പ്രവർത്തനത്തിനായി ലിറ്റിൽ കൈറ്റിസിന്റെ ജൂനിയർ ടീമിനെ ചുമതലപ്പെടുത്തി . യൂണിറ്റ് തല യോഗം ചേർന്ന് കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി . ഒരു ഗ്രൂപ്പ് പ്രദർശനത്തിനായുള്ള പോസ്റ്ററകളും മറ്റൊന്ന് റോഡ് സുരക്ഷകയുള്ള ഒരു വീഡിയോയും നിർമ്മിച്ചു. | |||
ഇങ്ങനെ നിർമ്മിച്ച പോസ്റ്ററുകളും വീഡിയോയും ഉപയോഗിച്ച് പ്രദർശനം നടത്തി . പോസ്റ്ററുകളുടെ പ്രദർശനം പ്രവേശനകവാടത്തിനരികില്ലായിരുന്നു. അതിനാൽ ഈ പോസ്റ്ററുകൾ എല്ലാരാലും ശ്രദ്ധിക്കപ്പെട്ടു | |||
[[പ്രമാണം:36048 KMVD.jpg|600px|ലഘുചിത്രം|നടുവിൽ]] | |||
വീഡിയോ സ്റ്റേജിന്റെ ഒരു സൈഡിൽ നടത്തിയതിനാൽ ആളുകൾക്ക് പ്രസംഗം കേൾക്കുമ്പോഴും അതിന്റെ ഇടവേളകളിലും വീഡിയോ ആസ്വദിക്കുന്നതിനുള്ള അവസരം ലഭിച്ചു. | |||
ചടങ്ങിന് ശേഷം ദക്ഷിണ മേഖല റോഡ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷിബു ജോൺ , ആലപ്പുഴ ആർ ടി ഒ ഷിബു കെ ഇട്ടി എന്നിവർ കുട്ടികളെ അഭിനന്ദിച്ചു . എസ് പി സി പോലെയുള്ള യൂണിറ്റിലെ കുട്ടികൾ കാഴ്ചക്കാരായി നിന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ചെയ്ത പ്രവർത്തനം ഏവരാലും ശ്രദ്ധിക്കപ്പെട്ടു . | |||
കൂടാതെ "ഏതുതരം പ്രവർത്തനം നൽകിയാലും അവ കൃത്യമായി ഏറ്റടുത്തു ചെയ്യാൻ പ്രാപ്തരാണ് ലിറ്റിൽ കൈറ്റ്സ് " എന്ന് കായംകുളം RTO അഭിപ്രായപ്പെട്ടു . | |||
==കൈറ്റിലേക്ക് ലിങ്ക്== | ==കൈറ്റിലേക്ക് ലിങ്ക്== | ||
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്] | [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്] | ||