"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36048 (സംവാദം | സംഭാവനകൾ)
36048 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ ==
==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ ==
08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു  പത്രാധിപ സമിതി  രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു.

===ഡിജിറ്റൽ മാഗസിൻ പ്രകാശനം===
കായംകുളം ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  മാഗസിൻ  പ്രകാശനം ജനുവരി മാസം ഇരുപത്തിഒന്നാം തീയതി ബഹു : കായംകുളം എം ൽ എ  അഡ്വ. പ്രതിഭ കായംകുളം നഗരസഭാ ചെയർ മാൻ അഡ്വ ശിവദാസന് നൽകി നിർവഹിച്ചു . കൂടാതെ ഡിജിറ്റൽ കോപ്പി കൈറ്റ്സ് റൂമിൽ അഡ്വ പ്രതിഭ പ്രകാശനം നടത്തി <br />

[[പ്രമാണം:ശ്രീ വിഠോബാ ഡിജിറ്റൽ മാഗസിൻ.pdf]]
[[പ്രമാണം:കായംകുളം ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മാഗസിൻ.jpeg|600xpx|ലഘുചിത്രം|നടുവിൽ|മാഗസിൻ  പ്രകാശനം ]]

==ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം==
==ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം==
വരി 250: വരി 246:

ഹൈ ടെക് സ്കൂളുകൾക്ക് ലഭിച്ച ക്യാമറ ഉപയോഗിച്ചുള്ള രണ്ട്‌ ദിവസത്തെ 19/12, 20/12/2018 എന്നി തീയതികളിലായി ന്യൂസ് ട്രെയിനിങ് നടന്നു . കായംകുളം ഉപ ജില്ലയിലെ 25 അദ്ധ്യാപകർ ഈ ക്യാമ്പിൽ പങ്കെടുത്തു .ആർ പി മാരായ മാസ്റ്റർ ട്രയിനെർ ഉണ്ണി സാർ, കൈറ്റ് മാസ്റ്റർ സന്തോഷ് കെ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു   

[[പ്രമാണം:36048 camera tr2.JPG|ലഘുചിത്രം|നടുവിൽ]]
 
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള രണ്ടുദിവസത്തെ ക്യാമറ  പരിശീലനം''' ==

[[പ്രമാണം:36048 Camera st.jpg|600px|ലഘുചിത്രം|നടുവിൽ]]

വരി 256: വരി 252:

ഉപ ജില്ലയിലെ തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള രണ്ടുദിന പരിശീലനം 27/12, 28/12,29/12 &30/12 എന്നി ദിവസങ്ങളിൽ  രണ്ട്‌ ബാച്ച് ആയി  നടന്നു . ആർ പി മാരായി കൈറ്റ് മാസ്റ്റേഴ്സ് ആയ സന്തോഷ് കെ , സുമാ ദേവി വി എസ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു  

[[പ്രമാണം:Camp camera.jpg|600px|ലഘുചിത്രം|നടുവിൽ|                                            ക്യാമ്പിലെ ഭക്ഷണം ]]
[[പ്രമാണം:36048 Camera st2.jpg|600px|ലഘുചിത്രം|നടുവിൽ]]

==“ അക്ഷര ദീപം" - ഡിജിറ്റൽ പുസ്തകങ്ങൾ  ==

വരി 281: വരി 278:
[[പ്രമാണം:Focus Dec2.jpg|1080px|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:Focus Dec1.jpg|1080px|ലഘുചിത്രം|നടുവിൽ]]

== '''ലിറ്റിൽ കൈറ്റ്സ് മൂന്നാം ഘട്ട  ട്രെയിനിങ്''' ==
            [[പ്രമാണം:36048 camera tr2.JPG|ലഘുചിത്രം|നടുവിൽ]]
            ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിനായുള്ള മൂന്നാം ഘട്ട ട്രെയിനിങ് ജനുവരി മാസം ഏഴു മുതൽ പതിനാലു വരെ രണ്ടു ഘട്ടങ്ങളിലായി നടന്നു . ഇതിൽ പൈത്തൺ പ്രോഗ്രാമിങ് , ഹാർഡ്‌വെയർ , റാസ്‌ബെറി പൈ, റോബോട്ടിക് എന്നി മേഖലകളിലാണ് പരിശീലനം നടത്തിയത്. ആർ പി മാരായ മാസ്റ്റർ ട്രയിനെർ ഉണ്ണി സാർ, കൈറ്റ് മാസ്റ്റർ സന്തോഷ് കെ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു
==ഡിജിറ്റൽ മാഗസിൻ പ്രകാശനം==
കായംകുളം ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  മാഗസിൻ  പ്രകാശനം ജനുവരി മാസം ഇരുപത്തിഒന്നാം തീയതി ബഹു : കായംകുളം എം ൽ എ  അഡ്വ. പ്രതിഭ കായംകുളം നഗരസഭാ ചെയർ മാൻ അഡ്വ ശിവദാസന് നൽകി നിർവഹിച്ചു . കൂടാതെ ഡിജിറ്റൽ കോപ്പി കൈറ്റ്സ് റൂമിൽ അഡ്വ പ്രതിഭ പ്രകാശനം നടത്തി <br />
[[പ്രമാണം:ശ്രീ വിഠോബാ ഡിജിറ്റൽ മാഗസിൻ.pdf]]
[[പ്രമാണം:കായംകുളം ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മാഗസിൻ.jpeg|600xpx|ലഘുചിത്രം|നടുവിൽ|മാഗസിൻ  പ്രകാശനം ]]

==23-1-2019ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച്==
==23-1-2019 '''ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച്'''==
[[പ്രമാണം:Junior.jpg|600px|ലഘുചിത്രം|നടുവിൽ]]

  ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച്സെലക്ഷൻ നടത്തി .എട്ടാം ക്ലാസ്സിലെ 45 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .30 കുട്ടികളെ തിരഞ്ഞെടുത്തു .
  ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച്സെലക്ഷൻ നടത്തി .എട്ടാം ക്ലാസ്സിലെ 34 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .30 കുട്ടികളെ തിരഞ്ഞെടുത്തു .

==26-1-2019രക്ഷാകർതൃ സംഗമം==
==26-1-2019 '''രക്ഷാകർതൃ സംഗമം'''==
[[പ്രമാണം:36048 pta .jpg|600px|ലഘുചിത്രം|നടുവിൽ]]
ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികളുടെ രക്ഷകർത്താക്കളുടെ യോഗം വിളിച്ചു ചേർത്തു

ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങളേയും അതിന്റെ ഭാവിപരിപാടികളേയും കുറിച്ച് ചർച്ച ചെയ്തു . ഇതിന്റെ നടത്തിപ്പിന് അവരുടെ പൂർണമായ സഹകരണം ആവശ്യപെട്ടു