"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36048 (സംവാദം | സംഭാവനകൾ)
36048 (സംവാദം | സംഭാവനകൾ)
No edit summary
വരി 246: വരി 246:
'''*സന്തോഷ് കെ ( കൈറ്റ് മാസ്റ്റർ ),   
'''*സന്തോഷ് കെ ( കൈറ്റ് മാസ്റ്റർ ),   
'''*വി എസ് സുമാദേവി ( കൈറ്റ് മിസ്ട്രസ് )'''
'''*വി എസ് സുമാദേവി ( കൈറ്റ് മിസ്ട്രസ് )'''
== '''അധ്യാപകർക്കായുള്ള കാമറ പരിശീലനം''' ==
[[പ്രമാണം:36048 cameratr.jpg|600px|ലഘുചിത്രം|നടുവിൽ]]

ഹൈ ടെക് സ്കൂളുകൾക്ക് ലഭിച്ച ക്യാമറ ഉപയോഗിച്ചുള്ള രണ്ട്‌ ദിവസത്തെ 19/12, 20/12/2018 എന്നി തീയതികളിലായി ന്യൂസ് ട്രെയിനിങ് നടന്നു . കായംകുളം ഉപ ജില്ലയിലെ 25 അദ്ധ്യാപകർ ഈ ക്യാമ്പിൽ പങ്കെടുത്തു .ആർ പി മാരായ മാസ്റ്റർ ട്രയിനെർ ഉണ്ണി സാർ, കൈറ്റ് മാസ്റ്റർ സന്തോഷ് കെ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു 
[[പ്രമാണം:36048 camera tr2.JPG|ലഘുചിത്രം|നടുവിൽ]]
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള രണ്ടുദിവസത്തെ ക്യാമറ  പരിശീലനം''' ==
[[പ്രമാണം:36048 Camera st.jpg|600px|ലഘുചിത്രം|നടുവിൽ]]
ഉപ ജില്ലയിലെ തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള രണ്ടുദിന പരിശീലനം 27/12, 28/12,29/12 &30/12 എന്നി ദിവസങ്ങളിൽ  രണ്ട്‌ ബാച്ച് ആയി  നടന്നു . ആർ പി മാരായി കൈറ്റ് മാസ്റ്റേഴ്സ് ആയ സന്തോഷ് കെ , സുമാ ദേവി വി എസ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു
[[പ്രമാണം:36048 Camera st2.jpg|600px|ലഘുചിത്രം|നടുവിൽ]]
==“ അക്ഷര ദീപം" - ഡിജിറ്റൽ പുസ്തകങ്ങൾ  ==
==“ അക്ഷര ദീപം" - ഡിജിറ്റൽ പുസ്തകങ്ങൾ  ==
[[പ്രമാണം:36048 mannar4.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:36048 mannar4.jpg|ലഘുചിത്രം|ഇടത്ത്‌]]
വരി 266: വരി 276:
ചില  ലൈബ്രറികൾ  അവരുടെ കൈവശമുള്ള  കാലപ്പഴക്കമുള്ളതും, അമുല്യവുമായ ചില പുസ്തകങ്ങൾ ഡിജിറ്റലാക്കാൻ കുട്ടികൾക്ക് കൈമാറി. കൂടാതെ ഇത് ഒരു മികച്ച പ്രവർത്തനം ആണെന്നും ഇത് എല്ലാ ലൈബ്രറികൾക്കും പ്രയോജനകരം അവ്വുന്ന രീതിയിൽ ഒരു ക്ലാസ് സംഘടിപ്പിക്കണം എന്നും ആവശ്യപ്പെട്ടു .അതിനായി  ലൈബ്രറി കൗൺസിൽ  മാന്നാർ ഗ്രന്ഥശാലയുടെ സെക്രട്ടറി കെ ആർ എസ് നായർ സാറിനെ ചുമതലപെടുത്തി . ഡിജിറ്റൽ ലൈബ്രറി എന്ന വിഷയത്തിൽ 30/12/2018 നു വൈകുന്നേരം  മാന്നാർ ഗ്രന്ഥ ശാലയിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. ഇതിൽ മാന്നാർ , ചെന്നിത്തല , ചെങ്ങന്നൂർ, ബുധനൂർ, തിരുവല്ല, പാണ്ടനാട് എന്നി സ്ഥലങ്ങളിൽ നിന്നുള്ള ലൈബ്രറികളിൽ നിന്നുള്ള പ്രതിനിധികൾ, പുസ്തക സ്നേഹികൾ , വിദ്യാർത്ഥികൾ , പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. Open office impress ൽ തയാറാക്കിയ slides ഉപയോഗിച്ചു നടത്തിയ പ്രസന്റേഷൻ ആളുകൾക്ക് ഒരു പുതിയ അനുഭവം നൽകി .

== <big>'''''ഫോക്കസ് -  ഡിസംബർ 2018'''''</big> ==
[[പ്രമാണം:Focus Dec2.jpg|1080px|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Focus Dec1.jpg|1080px|ലഘുചിത്രം|നടുവിൽ]]