പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം (മൂലരൂപം കാണുക)
16:45, 11 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം''' | '''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം''' | ||
'''മാസ്റ്റർ പ്ലാൻ അവതരണം''' | '''മാസ്റ്റർ പ്ലാൻ അവതരണം''' | ||
സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം ബി ആർ സി പ്രതിനിധികളുടെയും ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാറിന്റെയും സാന്നിധ്യത്തിൽ ഡോ.ജോർജ് കളപ്പുര നടത്തി. സപ്പോർട്ടിംഗ് റോളിൽ ടോമിനാ ടീച്ചർ, ജിജോ സാർ, മോളി ടീച്ചർ, സിസ്റ്റർ ജോബിറ്റാ തുടങ്ങിയവരും സംസാരിച്ചു. | സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം ബി ആർ സി പ്രതിനിധികളുടെയും ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാറിന്റെയും സാന്നിധ്യത്തിൽ ഡോ.ജോർജ് കളപ്പുര നടത്തി. സപ്പോർട്ടിംഗ് റോളിൽ ടോമിനാ ടീച്ചർ, ജിജോ സാർ, മോളി ടീച്ചർ, സിസ്റ്റർ ജോബിറ്റാ തുടങ്ങിയവരും സംസാരിച്ചു.<br> | ||
'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017''' | '''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017''' | ||
കേരളസർക്കാരും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന " പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 " കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്‌ഷ്യം മുന്നിൽകണ്ടുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എ യുടെയും പർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്‌കൂൾ തലത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | കേരളസർക്കാരും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന " പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 " കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്‌ഷ്യം മുന്നിൽകണ്ടുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എ യുടെയും പർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്‌കൂൾ തലത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. |