ജി.എച്ച്.എസ്.എസ്. ആനമങ്ങാട് (മൂലരൂപം കാണുക)
18:38, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
}} | }} | ||
< ''' മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ ആലിപ്പറമ്പ് പഞ്ചായത്തില്‍ ചെര്‍പ്പുള്ളശ്ശേരി പെരിന്തല്‍മണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. | < ''' മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ ആലിപ്പറമ്പ് പഞ്ചായത്തില്‍ ചെര്‍പ്പുള്ളശ്ശേരി പെരിന്തല്‍മണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1957ല്‍ പി.ടി.ഭാസ്കരപണിക്കര്‍ ബോര്‍ഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി. അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണന്‍ നായര്‍ എന്ന അപ്പുനായര്‍ മൂന്നേക്കര്‍ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു. | ||
ആനമങ്ങാടിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ച ശ്രീമാന്‍ പി. കൃഷ്ണന്‍ നായര്‍ ആവശ്യമായ ഫര്‍ണീച്ചറുകളും പെണ്കുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതില്‍ അകമഴിഞ്ഞ് സംഭാവന ചെയ്തു. 1975ല്‍ സെപ്തംബര്‍ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. | ആനമങ്ങാടിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ച ശ്രീമാന്‍ പി. കൃഷ്ണന്‍ നായര്‍ ആവശ്യമായ ഫര്‍ണീച്ചറുകളും പെണ്കുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതില്‍ അകമഴിഞ്ഞ് സംഭാവന ചെയ്തു. 1975ല്‍ സെപ്തംബര്‍ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. | ||
ഇന്ന് 34 ക്ലാസ് മുറികളില്‍ ആയിരത്തി ഇരുനൂറോളം കുട്ടികളും അമ്പതോളം അധ്യാപകരും 5 മറ്റു ജീവനക്കാരും ഉണ്ട്. | ഇന്ന് 34 ക്ലാസ് മുറികളില്‍ ആയിരത്തി ഇരുനൂറോളം കുട്ടികളും അമ്പതോളം അധ്യാപകരും 5 മറ്റു ജീവനക്കാരും ഉണ്ട്. | ||