"ലിറ്റൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
|അംഗങ്ങളുടെ എണ്ണം=32  
|അംഗങ്ങളുടെ എണ്ണം=32  
|വിദ്യാഭ്യാസ ജില്ല =ആലപ്പുഴ  
|വിദ്യാഭ്യാസ ജില്ല =ആലപ്പുഴ  
|റെവന്യൂ ജില്ല =ആലപ്പുഴ  
|റവന്യൂ ജില്ല =ആലപ്പുഴ  
|ഉപജില്ല=ചേർത്തല  
|ഉപജില്ല=ചേർത്തല  
|ലീഡർ=അനന്തകൃഷ്ണൻ കെ ൽ  
|ലീഡർ=അനന്തകൃഷ്ണൻ കെ ൽ  

22:35, 10 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

                                പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി 22കുട്ടികളെ തെരെഞ്ഞെടുത്തു   ലിറ്റിൽ കൈറ്റ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ ഓ എം മാത്യു സർ നിർവഹിച്ചു.    കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെപറ്റി ക്ലാസ്സ് എടുത്തു ജൂലൈ 3 നു പരീക്ഷ നടത്തി 10 പേരെ  കൂടി തെരെഞ്ഞെടുത്തു .ഈ സ്കൂളിൽ നിന്നും 32കുട്ടികളാണ് Little KITE സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു യൂണിറ്റിൽ നിന്നും  അനന്തകൃഷ്ണൻ കെ ൽ ലീഡർ ആയും ജോയിഷ മരിയ ജോയി ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു  .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം   നടത്തിവരുന്നു  . ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന്കുട്ടികളെ  സജ്ജരാക്കി. കൈറ്റ് മാസ്റ്റർ ശ്രീ കെ എം ജോൺ ,കൈറ്റ്മിസ്ട്രസ് ശ്രീമതി ബിനി ജോസഫ് കെ  എന്നിവർ  ഇവർക്ക് നേതൃത്വം നൽകിവരുന്നു
34015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34015
യൂണിറ്റ് നമ്പർLK/2018/34015
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ലീഡർഅനന്തകൃഷ്ണൻ കെ ൽ
ഡെപ്യൂട്ടി ലീഡർജോയിഷ മരിയ ജോയി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കെ എം ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിനി ജോസഫ് കെ
അവസാനം തിരുത്തിയത്
10-02-201934015
"https://schoolwiki.in/index.php?title=ലിറ്റൽ_കൈറ്റ്സ്&oldid=602940" എന്ന താളിൽനിന്ന് ശേഖരിച്ചത്