"ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tonyantony (സംവാദം | സംഭാവനകൾ) No edit summary |
Tonyantony (സംവാദം | സംഭാവനകൾ) No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= പ്രൈമറി | | പഠന വിഭാഗങ്ങള്‍3= പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 310 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 375 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 685 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 32 | ||
| പ്രിന്‍സിപ്പല്‍= ഇല്ല | | പ്രിന്‍സിപ്പല്‍= ഇല്ല | ||
| പ്രധാന അദ്ധ്യാപകന്‍= മേരിക്കുട്ടി കെ ഇ | | പ്രധാന അദ്ധ്യാപകന്‍= മേരിക്കുട്ടി കെ ഇ |
18:31, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം | |
---|---|
വിലാസം | |
ഇടക്കുന്നം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-01-2010 | Tonyantony |
ചരിത്രം
കാഞ്ഞിരപ്പള്ളി ടൗണില്‍ നിന്നും 8 കീ.മീ അകലെ പാറത്തോട് പഞ്ചായത്തില് ഇടക്കുന്നം ഗ്രാമത്തിലാണ് ഈ സ്കൂള് സ്ഥിതി ചെയ്യുന്നത്. പുരാതന ശബരിമല തീര്ത്ഥാടക നടപ്പാതയുടെ ഓരത്ത് 1919 -ല് കുടിപ്പള്ളിക്കുടമായി തുടങ്ങിയ വിദ്യാലയം പ്രദേശവാസികളുടെ സ്വപ്ന സാഫല്യമായിരുന്നു.1920-ല് സര്ക്കാരിനു സ്കൂള്‍ വിട്ടുകൊടുത്തു. എല്ലാ നാട്ടുകാരുടേയും ആത്മാര്ത്ഥമായ സഹകരണത്തിന്റെയും പ്രയത്നത്തിന്റേയും ഫലമായി അനുദിനം വളര്ന്നു വികസിച്ചു.1982-ല് ഹൈസ്കൂള് ആയും 2002-ഹയര് സെക്കണ്ടറിയായും ഉയര്ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല ഒരു കമ്പ്യുട്ടര് ലാബും 15 കമ്പ്യുട്ടറുകളും ഉണ്ട്.സ്മാര്ട്ട് ക്ലാസ്സ് റൂമുകള്,ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങള് എല്ലാം കുട്ടികള്ക്കായി ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം ക്ലാസ് മാസികകള് ,ചുമര് പത്രങ്ങള് എന്നിവ തയാറാക്കാറുണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്സ് ക്ലബ്ബ്
സോഷ്യല് സയന്സ് ക്ലബ്ബ്
ഐററി ക്ലബ്ബ്
ഗണിത ക്ലബ്ബ്
രാഷ്ട്രഭാഷാ ക്ലബ്ബ്
ടീന്സ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
2002-05- മേരി
2005-08-ലില്ലി ജോണ്
2008ജൂലൈ-08ആഗസ്റ്റ്- ജി.പ്രസന്നകുമാര്
2008-09 റോഷ്ന പി എച്ച്
2009 ജൂണ്- മേരിക്കുട്ടി പി ഇ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പി സി ചാക്കോ മുന് എം പി, അഡ്വ: ജീരാജ് , അഡ്വ സെബാസ്റ്റ്യന് കുളത്തിങ്കല്,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.552106" lon="76.837349" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, 76.837091, GHSS Edakkunnam 9.551387, 76.837113, GHSS Eakkunnam </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.