"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
'''കുട്ടികൾ നെറ്റ് ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചു ക്ലാസ്സിൽ പറഞ്ഞു കൊടുത്തു ഓൺലൈൻ ഗെയിമിംഗ്, ചാറ്റിംഗ്തുടങ്ങിയപ്രവർത്തനങ്ങളിലൂടെ വെബ് ആക്സസ് ചെയ്യുന്ന കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ചിട്ടുണ്ട് എന്നും കുട്ടികൾ ജാഗ്രത പുലർത്തുക ,നിങ്ങളുടെ ചാറ്റ് റൂമിലോ ഫോറത്തിലോ നിങ്ങളുടെ ശ്രദ്ധയോ സൗഹൃദമോ അപരിചിതർ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുമായി ഈ കാര്യം പങ്കിടുക, ഓൺലൈനിൽ ഏതെങ്കിലും സംഭാഷണം നിങ്ങൾക്ക്അസുഖകരമായ തോന്നുന്ന നിമിഷം അത്തരം സംഭാഷണങ്ങൾക്ക് വിരാമമിടുക. അത്തരം അപരിചിതരുമായുള്ള സംഭാഷണം പിന്നീട് ഒരിക്കലുംനടത്താതിരിക്കുക,നിങ്ങളുടെ ടെലിഫോൺ നമ്പറോ വിലാസമോ ഒരിക്കലും അപരിചിതർക്ക് നൽകരുത്.കൂടാതെ വ്യക്തിപരമായി അറിയാത്ത ചാറ്റ് സുഹൃത്തുക്കളെ നേരിട്ട് കാണാനും ശ്രമിക്കരുത്പെൺകുട്ടികൾ വിവരങ്ങൾപങ്കുവയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുകയും അവരുടെ സ്വകാര്യത ഓൺലൈനിൽ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.സ്ഥിരമായി നിങ്ങളുടെ ഓൺലൈൻ നാമം അല്ലെങ്കിൽ വിളിപ്പേര് ഉപയോഗിക്കുക, നിങ്ങളുടെ പൂർണ്ണമായ പേര് ഉപയോഗിക്കാതിരിക്കുകയും നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുക, ജങ്ക് ഇ-മെയിലുകൾ അല്ലെങ്കിൽ സ്പാംമെയിലുകൾ അയയ്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.നിങ്ങളുടെ സുഹൃത്തുക്കൾ, കമ്മ്യൂണിറ്റിഗ്രൂപ്പ്, അല്ലെങ്കിൽ കുടുംബാംഗങ്ങൾ എന്നിവ പോലുള്ള ഒരു തിരഞ്ഞെടുത്ത വ്യക്തിയെ മാത്രം നിങ്ങളുടെ വെബ്പേജ് കാണാൻ അനുവദിക്കുക.ശ്രദ്ധാപൂർവ്വം നിങ്ങളുടെ യൂസർ നാമം തിരഞ്ഞെടുക്കുക. ഒരിക്കലും നിങ്ങളുടെ പേര്, പ്രായം അല്ലെങ്കിൽ ജന്മനാട് നിങ്ങളുടെ പേരിൽ ഉപയോഗിക്കരുത്.നിങ്ങളുടെ ഫോട്ടോ പോസ്റ്റുചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾ പ്രയാസമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽമാറ്റാൻ സാധ്യതയുണ്ടെന്നും, ഓൺലൈനിൽ നിങ്ങൾ വിവരങ്ങൾ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് തിരികെ എടുക്കാനാവില്ല എന്നും അവരെ ബോധ്യപ്പെടുത്തി . ഒരു വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കിയാലും, നേരത്തയുള്ള ആളുകളുടെ കമ്പ്യൂട്ടറുകളിലെ പതിപ്പുകൾ ഉണ്ടായിരിക്കുംഎന്നും ഇതൊക്കെ ശ്രദ്ധിച്ചാൽ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും നമുക്ക് സുരക്ഷിതരാകാം എന്ന് അവരെ ബോധ്യപ്പെടുത്തി''' | '''കുട്ടികൾ നെറ്റ് ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചു ക്ലാസ്സിൽ പറഞ്ഞു കൊടുത്തു ഓൺലൈൻ ഗെയിമിംഗ്, ചാറ്റിംഗ്തുടങ്ങിയപ്രവർത്തനങ്ങളിലൂടെ വെബ് ആക്സസ് ചെയ്യുന്ന കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ചിട്ടുണ്ട് എന്നും കുട്ടികൾ ജാഗ്രത പുലർത്തുക ,നിങ്ങളുടെ ചാറ്റ് റൂമിലോ ഫോറത്തിലോ നിങ്ങളുടെ ശ്രദ്ധയോ സൗഹൃദമോ അപരിചിതർ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുമായി ഈ കാര്യം പങ്കിടുക, ഓൺലൈനിൽ ഏതെങ്കിലും സംഭാഷണം നിങ്ങൾക്ക്അസുഖകരമായ തോന്നുന്ന നിമിഷം അത്തരം സംഭാഷണങ്ങൾക്ക് വിരാമമിടുക. അത്തരം അപരിചിതരുമായുള്ള സംഭാഷണം പിന്നീട് ഒരിക്കലുംനടത്താതിരിക്കുക,നിങ്ങളുടെ ടെലിഫോൺ നമ്പറോ വിലാസമോ ഒരിക്കലും അപരിചിതർക്ക് നൽകരുത്.കൂടാതെ വ്യക്തിപരമായി അറിയാത്ത ചാറ്റ് സുഹൃത്തുക്കളെ നേരിട്ട് കാണാനും ശ്രമിക്കരുത്പെൺകുട്ടികൾ വിവരങ്ങൾപങ്കുവയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുകയും അവരുടെ സ്വകാര്യത ഓൺലൈനിൽ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.സ്ഥിരമായി നിങ്ങളുടെ ഓൺലൈൻ നാമം അല്ലെങ്കിൽ വിളിപ്പേര് ഉപയോഗിക്കുക, നിങ്ങളുടെ പൂർണ്ണമായ പേര് ഉപയോഗിക്കാതിരിക്കുകയും നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുക, ജങ്ക് ഇ-മെയിലുകൾ അല്ലെങ്കിൽ സ്പാംമെയിലുകൾ അയയ്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.നിങ്ങളുടെ സുഹൃത്തുക്കൾ, കമ്മ്യൂണിറ്റിഗ്രൂപ്പ്, അല്ലെങ്കിൽ കുടുംബാംഗങ്ങൾ എന്നിവ പോലുള്ള ഒരു തിരഞ്ഞെടുത്ത വ്യക്തിയെ മാത്രം നിങ്ങളുടെ വെബ്പേജ് കാണാൻ അനുവദിക്കുക.ശ്രദ്ധാപൂർവ്വം നിങ്ങളുടെ യൂസർ നാമം തിരഞ്ഞെടുക്കുക. ഒരിക്കലും നിങ്ങളുടെ പേര്, പ്രായം അല്ലെങ്കിൽ ജന്മനാട് നിങ്ങളുടെ പേരിൽ ഉപയോഗിക്കരുത്.നിങ്ങളുടെ ഫോട്ടോ പോസ്റ്റുചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾ പ്രയാസമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽമാറ്റാൻ സാധ്യതയുണ്ടെന്നും, ഓൺലൈനിൽ നിങ്ങൾ വിവരങ്ങൾ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് തിരികെ എടുക്കാനാവില്ല എന്നും അവരെ ബോധ്യപ്പെടുത്തി . ഒരു വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കിയാലും, നേരത്തയുള്ള ആളുകളുടെ കമ്പ്യൂട്ടറുകളിലെ പതിപ്പുകൾ ഉണ്ടായിരിക്കുംഎന്നും ഇതൊക്കെ ശ്രദ്ധിച്ചാൽ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും നമുക്ക് സുരക്ഷിതരാകാം എന്ന് അവരെ ബോധ്യപ്പെടുത്തി''' | ||
==മൊബൈൽ ഫോൺ ഉപയോഗം ജാഗ്രതയോടെ== | ==മൊബൈൽ ഫോൺ ഉപയോഗം ജാഗ്രതയോടെ== | ||
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി മൊബൈൽ ഫോൺ എങ്ങനെ ശ്രദ്ധയോടെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ക്ലാസ് എടുത്തു .മൊബൈൽ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ,മൊബൈൽ ഫോൺ റിങ്‌ടോണുകൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികൾ വിശദമായി പറഞ്ഞു കൊടുത്തു മൊബൈലിൽ സംസാരിക്കുമ്പോൾ മിതമായി ശബ്ദത്തിൽ സംസാരിക്കുക ,സ്വകാര്യങ്ങൾ പൊതുവായ സ്ഥാലത്തുനിന്നും സംസാരിക്കരുത് ,മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ അനുവാദത്തോടെ ഫോണിൽ സംസാരിക്കുക ,ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ ഫോൺ ഉപയോഗിക്കരുത് ,ഫോൺ നമ്പർ അപരിചിതർക്കു കൊടുക്കാതിരിക്കുക വിദ്യാർത്ഥിനികൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ റീ ചാർജ്ജ് ചെയ്യുമ്പോൾ കഴിവതും ഈസി റീ ചാർജ്ജ് ഒഴിവാക്കി ക്യാഷ് വൗച്ചർ ഉപയോഗിക്കുക,മിസ്ഡ് കാൾകളോട് പ്രതികരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ പ്രേസേന്റ്റേഷന്റെ സഹായത്താൽ കുട്ടികൾ വിശദമായി ക്ലാസ് എടുത്തു . | '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി മൊബൈൽ ഫോൺ എങ്ങനെ ശ്രദ്ധയോടെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ക്ലാസ് എടുത്തു .മൊബൈൽ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ,മൊബൈൽ ഫോൺ റിങ്‌ടോണുകൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികൾ വിശദമായി പറഞ്ഞു കൊടുത്തു മൊബൈലിൽ സംസാരിക്കുമ്പോൾ മിതമായി ശബ്ദത്തിൽ സംസാരിക്കുക ,സ്വകാര്യങ്ങൾ പൊതുവായ സ്ഥാലത്തുനിന്നും സംസാരിക്കരുത് ,മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ അനുവാദത്തോടെ ഫോണിൽ സംസാരിക്കുക ,ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ ഫോൺ ഉപയോഗിക്കരുത് ,ഫോൺ നമ്പർ അപരിചിതർക്കു കൊടുക്കാതിരിക്കുക വിദ്യാർത്ഥിനികൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ റീ ചാർജ്ജ് ചെയ്യുമ്പോൾ കഴിവതും ഈസി റീ ചാർജ്ജ് ഒഴിവാക്കി ക്യാഷ് വൗച്ചർ ഉപയോഗിക്കുക,മിസ്ഡ് കാൾകളോട് പ്രതികരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ പ്രേസേന്റ്റേഷന്റെ സഹായത്താൽ കുട്ടികൾ വിശദമായി ക്ലാസ് എടുത്തു .മിസ്ഡ് callഇൽ കുരുക്കി ലക്ഷങ്ങൾ തട്ടിയ കഥയും ലോട്ടറി അടിച്ചു എന്ന പരസ്യത്തിൽ വിശ്വസിച്ചു കാശു പോയ കഥയും കുട്ടികൾ വിവരിച്ചു .നമ്മളറിയാതെ callertune കിട്ടിയാൽ പരാതിപ്പടാൻ പുതിയ നമ്പർ നിലവിൽവന്നതും(155223)ആവശ്യപ്പെടാത്ത സേവനം ഡിആക്ടിവെ യ്റ് ആയി 24 മണിക്കൂറിനകം അറിയിച്ചാൽ ടെലികോം കമ്പനി ആക്ടിവേഷൻ ഫീസ് തിരികെ നൽകുമെന്നും നാലു മണിക്കൂറിനകം റിങ്ടോൺ പിൻവലിക്കുമെന്നും കുട്ടികൾ പരിചയപ്പെടുത്തി .രാത്രിയിൽ സ്ത്രീ കളെ വിളിച്ചു ശല്യപ്പെടുത്തിയാൽ സൈബർ കേസിൽ ജാമ്യമില്ലാ വകുപ്പിൽ ജയിലാകുമെന്നും പ്രധാനപ്പെട്ട സൈബർ സെൽ നമ്പറുകളും ചൈൽഡ് ക്രൈം സ്റ്റിപ്പേർ നമ്പറുകളും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകി .മൊബൈൽ ഫോണുകളും ടവറുകളും മനുഷ്യന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു .മൊബൈൽ ഫോണിലൂടെ ഒരു മണിക്കൂർ സംസാരിച്ചാൽ ഒരു കാട മുട്ട ചേർത്ത് വച്ചാൽ പുഴുങ്ങാം എന്നും ഫോണിന്റെ നിരന്തരമായ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങളുടെ ജലാംശം കുറയുകയും ചെയ്യും .അതിനെ ഫലമായി ഉറക്കക്കുറവ് ,ഏകാഗ്രതക്കുറവ് ,ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകുമെന്നും കുട്ടികൾ വിശദീകരിച്ചു മ്പിലെ ഫോൺ ടവറുകൾക്കു ചുറ്റിനും താമസിക്കുന്നവർക്ക് മൂത്രം പിടിച്ചു നിർത്താനുള്ള കഴിവ് കുറയുന്നെന്നും ,ഉറക്കക്കുറവ് തലവേദന ഇവയൊക്കെ സംഭവിക്കാം എന്നും വിശദീകരിച്ചു കൊടുത്തു .മൊബൈൽ തലയിണക്കടിയിൽ വച്ചുറങ്ങുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അങ്ങനെ ചെയ്യരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .അതുകൊണ്ടു മൊബൈൽ പോൺ ഉപയോഗം പരമാവധി കുറക്കാൻ കുട്ടികൾ അവരോടു ആവശ്യപ്പെട്ടു. വളരെ പ്രയോജനകരമായ ക്ലാസ്സായിരുന്നു എന്ന് എല്ലാപേരും അഭിപ്രായപ്പെട്ടു''' | ||
മിസ്ഡ് callഇൽ കുരുക്കി ലക്ഷങ്ങൾ തട്ടിയ കഥയും ലോട്ടറി അടിച്ചു എന്ന പരസ്യത്തിൽ വിശ്വസിച്ചു കാശു പോയ കഥയും കുട്ടികൾ വിവരിച്ചു .നമ്മളറിയാതെ callertune കിട്ടിയാൽ പരാതിപ്പടാൻ പുതിയ നമ്പർ നിലവിൽവന്നതും(155223)ആവശ്യപ്പെടാത്ത സേവനം ഡിആക്ടിവെ യ്റ് ആയി 24 മണിക്കൂറിനകം അറിയിച്ചാൽ ടെലികോം കമ്പനി ആക്ടിവേഷൻ ഫീസ് തിരികെ നൽകുമെന്നും നാലു മണിക്കൂറിനകം റിങ്ടോൺ പിൻവലിക്കുമെന്നും കുട്ടികൾ പരിചയപ്പെടുത്തി .രാത്രിയിൽ സ്ത്രീ കളെ വിളിച്ചു ശല്യപ്പെടുത്തിയാൽ സൈബർ കേസിൽ ജാമ്യമില്ലാ വകുപ്പിൽ ജയിലാകുമെന്നും പ്രധാനപ്പെട്ട സൈബർ സെൽ നമ്പറുകളും ചൈൽഡ് ക്രൈം സ്റ്റിപ്പേർ നമ്പറുകളും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകി .മൊബൈൽ ഫോണുകളും ടവറുകളും മനുഷ്യന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു .മൊബൈൽ ഫോണിലൂടെ ഒരു മണിക്കൂർ സംസാരിച്ചാൽ ഒരു കാട മുട്ട ചേർത്ത് വച്ചാൽ പുഴുങ്ങാം എന്നും ഫോണിന്റെ നിരന്തരമായ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങളുടെ ജലാംശം കുറയുകയും ചെയ്യും .അതിനെ ഫലമായി ഉറക്കക്കുറവ് ,ഏകാഗ്രതക്കുറവ് ,ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകുമെന്നും കുട്ടികൾ വിശദീകരിച്ചു മ്പിലെ ഫോൺ ടവറുകൾക്കു ചുറ്റിനും താമസിക്കുന്നവർക്ക് മൂത്രം പിടിച്ചു നിർത്താനുള്ള കഴിവ് കുറയുന്നെന്നും ,ഉറക്കക്കുറവ് തലവേദന ഇവയൊക്കെ സംഭവിക്കാം എന്നും വിശദീകരിച്ചു കൊടുത്തു .മൊബൈൽ തലയിണക്കടിയിൽ വച്ചുറങ്ങുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അങ്ങനെ ചെയ്യരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .അതുകൊണ്ടു മൊബൈൽ പോൺ ഉപയോഗം പരമാവധി കുറക്കാൻ കുട്ടികൾ അവരോടു ആവശ്യപ്പെട്ടു. വളരെ പ്രയോജനകരമായ ക്ലാസ്സായിരുന്നു എന്ന് എല്ലാപേരും അഭിപ്രായപ്പെട്ടു''' | |||
===ഹാർഡ്‌വെയർ പരിശീലനം === | ===ഹാർഡ്‌വെയർ പരിശീലനം === | ||