"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 159: | വരി 159: | ||
='''കാർഷിക മേളയും സാലഡ് ഫെസ്റ്റും'''= | ='''കാർഷിക മേളയും സാലഡ് ഫെസ്റ്റും'''= | ||

5/10/2018 - ൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക മേളയും സാലഡ് ഫെസ്റ്റും നടത്തുകയുണ്ടായി. എൽ പി വിഭാഗത്തിന് കാർഷിക മേളയും യു പി , എച് എസ് വിഭാഗങ്ങൾക്ക് കാർഷിക മേളയോടൊപ്പം സാലഡ് ഫെസ്റ്റും നടത്തി. എല്ലാ വിഭാഗത്തിലെയും കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികവിളകൾ ഏറ്റവും കൂടുതൽ കൊണ്ടുവന്ന ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് സമ്മാനം നൽകി. യു പി , എച് എസ് തലങ്ങളിൽ എത്തവും നന്നായി സാലഡ് ഫെസ്റ്റിൽ നല്ല രീതിയിൽ തയ്യാറാക്കിയ ക്‌ളാസ്സിനും , എൽ പി തലത്തിൽ ഏറ്റവും നല്ല രീതിയിൽ കാർഷിക വിളകൾ പ്രദർശിപ്പിച്ച ക്‌ളാസ്സിനും സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും ഇത് നല്ല ഒരു അനുഭവമായിരുന്നു |
5/10/2018 - ൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക മേളയും സാലഡ് ഫെസ്റ്റും നടത്തുകയുണ്ടായി. എൽ പി വിഭാഗത്തിന് കാർഷിക മേളയും യു പി , എച് എസ് വിഭാഗങ്ങൾക്ക് കാർഷിക മേളയോടൊപ്പം സാലഡ് ഫെസ്റ്റും നടത്തി. എല്ലാ വിഭാഗത്തിലെയും കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികവിളകൾ ഏറ്റവും കൂടുതൽ കൊണ്ടുവന്ന ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് സമ്മാനം നൽകി. യു പി , എച് എസ് തലങ്ങളിൽ എത്തവും നന്നായി സാലഡ് ഫെസ്റ്റിൽ നല്ല രീതിയിൽ തയ്യാറാക്കിയ ക്‌ളാസ്സിനും , എൽ പി തലത്തിൽ ഏറ്റവും നല്ല രീതിയിൽ കാർഷിക വിളകൾ പ്രദർശിപ്പിച്ച ക്‌ളാസ്സിനും സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും ഇത് നല്ല ഒരു അനുഭവമായിരുന്നു

[[പ്രമാണം:Salad fest.jpg|thumb||left|കുട്ടികൾ തയാറാക്കിയ വിഭവങ്ങൾ]] | [[പ്രമാണം:Salad fest.jpg|thumb||left|കുട്ടികൾ തയാറാക്കിയ വിഭവങ്ങൾ]] | ||