"മണിയൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 44: വരി 44:
12.Ramees.V.N.K
12.Ramees.V.N.K
14.Santhosh.E.C
14.Santhosh.E.C
15.Sarajil.N
15.Sarajil.N.M


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:49, 9 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

മണിയൂർ യു പി എസ്‍‍
വിലാസം
മണിയൂർ

മണിയൂർ-പി.ഒ,
-വടകര വഴി
,
673 523
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽ16870hmvatakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്16870 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമകൃഷ്ണൻ.വി.കെ
അവസാനം തിരുത്തിയത്
09-02-2019V K Ramakrishnan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1947ൽ തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നു ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

Other Teachers

1.Loosy.G.K 2.Pushpavavsn.T.P 3.Sharmila.P 4.Sudharshkumar.O.K 5.Sainaba.C 6.Najeeba.U.C 7.Nikhila.N.V 8.Dhanya 9.Sherli.T 10.Girija.K 11.Savitha.C 12.Ramees.V.N.K 14.Santhosh.E.C 15.Sarajil.N.M

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂംസ്,ആവശ്യത്തിന് ടോയ് ലറ്റ്സ്,എല്ലാക്ലാസിലുംwhite board marker ഉപയോഗിച്ചുള്ള വെളുത്ത ബോർഡ്,എല്ലാ അദ്ധ്യാപകർക്കും ലാപ് ടോപ്പ്....

പാഠ്യേതര പ്രവർത്തനങ്ങൾ

=വിദ്യാരംഗം കലാ സാഹിത്യ വേദി

   വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേത‍ൃത്വത്തിൽ ബാല സഭ നടത്തുന്നു.സബ് ജില്ലാ  വിദ്യാരംഗം കലാമേള നമ്മുടെ സ്കൂളിൽവച്ച് നടന്നു. 

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സയൻസ് ക്ലബ്ബ്

 ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നു.ശാസ്ത്ര  പ്രദർശനങ്ങൾ നടത്തന്നു.

രാമാനുജൻ ഗണിതശാസ്ത്രക്ലബ്ബ്

 എല്ലാ ആഴ്ചയും ഗണിത പസിലുകൾ ചർച്ച ചെയ്യുന്നു.

ഹരിത പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു.വനസംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരള പരിസ്ഥിതി സമിതി നടത്തുന്ന വയനാട് ചുരം യാത്രയിൽ ഞങ്ങൾ പങ്കെടുക്കുന്നു. സ്കൂൾ ബ്യൂട്ടിഫിക്കേഷന്റെ ഭഗമായി പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്നു.

Shakespear English Club

ചിത്രശാല 2016-17

ചിത്രശാല 2017-18

<gallery>

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.വി.ആർ .സരോജിനി
  2. ശ്രീ.എം.പി.രാമൻ
  3. ശ്രീ.കെ.കെ.ശ്രീധരൻ
  4. ശ്രീമതി.ടി.വി.സരോജിനി
  5. ശ്രീമതി.ടി.പി.ലീല
  6. ശ്രീ.ബി.സുരേഷ് ബാബു
  7. ശ്രീ.എൻ.ചന്ദ്രൻ
  8. ശ്രീ.​എൻ.കെ.ബാലൻ
  9. എ.ശശിധരൻ
  10. കെ.കുഞ്ഞമ്മത്
  11. കെ.എം.രാധാകൃഷ്ണൻ

നേട്ടങ്ങൾ

1947ൽ ശ്രീ.തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നും ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മണിയൂർ.ഇ.ബാലൻമാസ്റ്റർ
  2. ഡോ.സുനിൽ ചന്ദ്രൻ.എസ് ( ശാസ്ത്രജ്ഞൻ )
  3. ഡോ.ഷീന
  4. ഡോ.ജിതേഷ്
  5. ഡോ.മനുരാ‍‍ജ്
  6. ഡോ.കിരൺ മനു
  7. ക്യാപ്റ്റൻ.ലഷീർ.ബി.എസ്
  8. സുധീപ്.ബി
  9. ‍ഷിബു.എസ്
  10. രാജാ സുജിത്ത്
  11. മനോജ് കുമാർ.സി.(‍ഡി ഇ ഒ)
  12. അശോകൻ മണിയൂർ (കവി )
  13. വിമീഷ് മണിയൂർ (കവി )
  14. യു വിജയൻ മാസ്റ്റർ (എ ഇ ഒ)
  15. സി.കെ.രാജൻ മാസ്റ്റർ(എ ഇ ഒ)

വഴികാട്ടി

{{#multimaps:11.5409422, 75.6481913 |zoom=13}}


"https://schoolwiki.in/index.php?title=മണിയൂർ_യു_പി_എസ്‍‍&oldid=602379" എന്ന താളിൽനിന്ന് ശേഖരിച്ചത്