"ഗവ.ഹൈസ്ക്കൂൾ പാമ്പനാർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sabujoseph (സംവാദം | സംഭാവനകൾ) ('{| class="infobox collapsible collapsed" style="clear:left; width:100%; font-size:100%" | style="background: aabbcc; text-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 64: | വരി 64: | ||
=== <strong><font color="#10A31F">''ഗ്രന്ഥശാല പ്രവർത്തനങ്ങൾ'' </font></strong>=== | === <strong><font color="#10A31F">''ഗ്രന്ഥശാല പ്രവർത്തനങ്ങൾ'' </font></strong>=== | ||
'''ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.''' | '''ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.''' | ||
# | #)2017-18 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു. | ||
#''')ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ''' | #''')ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ''' | ||
#''')പ്രശ്നോത്തരി''' | #''')പ്രശ്നോത്തരി''' | ||
#''')വായനാക്കുറിപ്പ് തയ്യാറാക്കൽ''' | #''')വായനാക്കുറിപ്പ് തയ്യാറാക്കൽ''' |
11:38, 9 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഞങ്ങളുടെ ഗ്രന്ഥശാലവളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2012 മുതൽ സ്കൂൾ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശ്രീമതി. അൽഫോൻസാ ഡൊമനിക്ക് (എച്ച്.എസ്.എ),ശ്രീമതി.ജോതിസ് ആന്റണി (യുപിഎസ്എ) -എന്നിവരുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നതിന് തമിഴ് വിഭാഗത്തിനായി ശ്രീ. തുളസിരാജൻ (എച്ച്.എസ്.എ- തമിഴ്)ന്റെ സേവനവും ഇപ്പോൾ ഉണ്ട്. മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലായി ഏകദേശം 10000 -ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽ ഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.
പുസ്തകങ്ങളുടെ വിവരശേഖരണംഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഗ്രന്ഥശാല പ്രവർത്തനങ്ങൾഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||