"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
പഠനോത്സവത്തിന്റെ ഉദ്ഘാടനം അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബുവും പഠനോത്പന്ന പ്രദർശന ഉദ്ഘാടനം പിടിഎ പ്രസിഡന്റ്ശ്രീ. കെ. ബാബുപണിക്കരും  നിർവ്വഹിച്ചു. പിടിഎ അംഗം ശ്രീ. സന്തോഷ്, പ്രിൻസിപ്പൽ ശ്രീ. എ നൗഷാദ്, ഹെഡ്മിസ്ട്രസ് ബി. ഷൈലജ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശോഭ വി. എസ്, സ്റ്റാഫ് പ്രതിനിധി ശ്രീ. ബി. സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.  

വാർത്തയ്ക്ക് [https://www.mathrubhumi.com/kollam/news/article-1.3535457 ഈ ലിങ്ക്] സന്ദർശിക്കുക.
വാർത്തയ്ക്ക് [https://www.mathrubhumi.com/kollam/news/article-1.3535457 ഈ ലിങ്ക്] സന്ദർശിക്കുക.
[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]]

16:32, 8 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പഠനോത്സവം 2019

40001-പഠനോത്സവം 2019 സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ. കെ. ബാബുപണിക്കർ ഉദ്ഘാടനം ചെയ്യുന്നു.

ഉണരട്ടെ പൊതുവിദ്യാലയങ്ങൾ...ഉയരട്ടെ മികവുകൾ.. എന്ന സന്ദേശവുമായി അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ പഠനോത്സവം നടന്നു. കുട്ടികളുടെ പഠനമികവ് പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഠനോത്പന്ന പ്രദർശനവും മികവ് അവതരണവും നടന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ കൈവരിച്ച ശേഷികളും തയ്യാറാക്കിയ ഉത്പന്നങ്ങളും പഠനോത്സവത്തിൽ അവതരിപ്പിച്ചു. സംഗീതശില്പം, ചൊൽക്കാഴ്ച, കവിതകളുടെ ദൃശ്യാവിഷ്കാരം, പരീക്ഷണ-നിരീക്ഷണ കണ്ടെത്തലുകൾ, പസിലുകളുടെ അവതരണം, പഠനോത്പന്നപ്രദർശനം എന്നിവയിലൂടെ അധ്യയനവർഷത്തിൽ കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ സാമൂഹ്യവിലയിരുത്തലിന് വിധേയമാക്കി.

"പഠനോത്സവം 2019"
"പഠനോത്സവം 2019"
"പഠനോത്സവം 2019"

പഠനോത്സവത്തിന്റെ ഉദ്ഘാടനം അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബുവും പഠനോത്പന്ന പ്രദർശന ഉദ്ഘാടനം പിടിഎ പ്രസിഡന്റ്ശ്രീ. കെ. ബാബുപണിക്കരും നിർവ്വഹിച്ചു. പിടിഎ അംഗം ശ്രീ. സന്തോഷ്, പ്രിൻസിപ്പൽ ശ്രീ. എ നൗഷാദ്, ഹെഡ്മിസ്ട്രസ് ബി. ഷൈലജ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശോഭ വി. എസ്, സ്റ്റാഫ് പ്രതിനിധി ശ്രീ. ബി. സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. വാർത്തയ്ക്ക് ഈ ലിങ്ക് സന്ദർശിക്കുക.