ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ (മൂലരൂപം കാണുക)
19:35, 7 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |

വരി 37: | വരി 37: | ||
==ചരിത്രം == | ==ചരിത്രം == | ||
1953 ഒക്ടോബർ 21 ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴുള്ള പ്രൈമറി സ്‍കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും, 1954 ജൂലൈ 15 ന് എൽ പി സ്‍കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്‍തു. ഇതിനാവശ്യമായ സ്ഥലം ചിദമ്പരം എസ്റ്റേറ്റ് ഉടമയായ ശ്രീ സുന്ദരം റെഡ്യാർ വാങ്ങി നൽകുകയും അന്നത്തെ നല്ലവരായ പ്രദേശ വാസികൾ സ്‍കൂൾ കെട്ടിടം നിർമ്മിച്ചു നൽകുകയും ചെയ്‍തു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇവിടെ ജോലി തേടിയെത്തി കുടിയേറിപ്പാർത്തവരാണ്. 1972 ൽ എൽ പി സ്‍കൂൾ യു പി സ്‍കൂളായി ഉയർത്തി. സ്‍കൂൾ പിടിഎ യുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ കുട്ടികൾക്ക് പഠനത്തിനായി കൂടുതൽ കെട്ടിട സൗകര്യം ലഭ്യമാക്കി. പിടിഎ യുടെ ശ്രമഫലമായി 2010-ൽ യു പി സ്‍കൂൾ ഹൈസ്‍കൂളായി ഉയർത്തുകയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ച് ഹൈസ്‍ക്കൂൾ പ്രധാന കെട്ടിടം 2016 ൽ നിർമ്മിക്കുകയും ചെയ്‍തു. |
1953 ഒക്ടോബർ 21 ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴുള്ള പ്രൈമറി സ്‍കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും, 1954 ജൂലൈ 15 ന് എൽ പി സ്‍കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്‍തു. ഇതിനാവശ്യമായ സ്ഥലം ചിദമ്പരം എസ്റ്റേറ്റ് ഉടമയായ ശ്രീ സുന്ദരം റെഡ്യാർ വാങ്ങി നൽകുകയും അന്നത്തെ നല്ലവരായ പ്രദേശ വാസികൾ സ്‍കൂൾ കെട്ടിടം നിർമ്മിച്ചു നൽകുകയും ചെയ്‍തു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇവിടെ ജോലി തേടിയെത്തി കുടിയേറിപ്പാർത്തവരാണ്. 1972 ൽ എൽ പി സ്‍കൂൾ യു പി സ്‍കൂളായി ഉയർത്തി. സ്‍കൂൾ പിടിഎ യുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ കുട്ടികൾക്ക് പഠനത്തിനായി കൂടുതൽ കെട്ടിട സൗകര്യം ലഭ്യമാക്കി. പിടിഎ യുടെ ശ്രമഫലമായി 2010-ൽ യു പി സ്‍കൂൾ ഹൈസ്‍കൂളായി ഉയർത്തുകയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ച് ഹൈസ്‍ക്കൂൾ പ്രധാന കെട്ടിടം 2016 ൽ നിർമ്മിക്കുകയും ചെയ്‍തു.

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. |
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. | ||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിന് പതിനൊന്നും, പ്രൈമറിക്കും രണ്ടും വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.
| ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിന് പതിനൊന്നും, പ്രൈമറിക്കും രണ്ടും വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.

[[ചിത്രം:30082_pic_9.JPG |thumb|300px | [[ചിത്രം:30082_pic_9.JPG |thumb|300px|'''സ്‍മാർട്ട് ക്ലാസ് മുറികൾ''']] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |