"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം' *************************** അവനവഞ്ച...
No edit summary
(/* നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം' *************************** അവനവഞ്ച...)
വരി 37: വരി 37:

==നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം' *************************** അവനവഞ്ചേരി==
==നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം' @ അവനവഞ്ചേരി==
  '''ഗവ.ഹൈസ്കൂളിലെ കുട്ടികളുടെയുംനല്ലപാഠം ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവന്ന തരിശുനില നെൽകൃഷിയുടെ വിളവെടുപ്പ് - കൊയ്ത്തുൽസവം സംഘടിപ്പിച്ചു. മുദാക്കൽ കൃഷിഭവന്റെ സഹായത്തോടെയാണ് കട്ടയിൽ കോണം പാടശേഖരത്ത് കുട്ടികൾ അമ്പത് സെന്റ് തരിശുനിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. ഉമ ഇനത്തിൽപ്പെട്ടനെൽവിത്ത് മൂന്നു മാസങ്ങൾക്ക് മുമ്പ് വിതച്ചിരുന്നു. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും കളപറിക്കലും പരിചരണവുമുൾപ്പെടെ എല്ലാ കാര്യങ്ങളും കേഡറ്റുകൾ നേരിട്ടിടപെട്ടാണ് നടത്തിയത്. മുതിർന്ന കർഷകരായ രഘുനാഥൻ, ശശിധരൻ എന്നിവരുടെ ഉപദേശങ്ങൾ കൂടിയായപ്പോൾ കുട്ടികൾക്ക് നൂറുമേനി വിളവിന്റെ ആഹ്ലാദം. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി എന്നിവർ ചേർന്ന് കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമപഞ്ചായത്തംഗം വി.റ്റി.സുഷമാ ദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, കൃഷിവകുപ്പ് അസി.ഡയറക്ടർ കെ.എം.രാജു, മുദാക്കൽ കൃഷി ഓഫീസർ എ.നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം, പി.റ്റി.എ.അംഗങ്ങളായ പട്ടരുവിള ശശി, പ്രദീപ് എന്നിവർ സംബന്ധിച്ചു. അടുത്ത ഘട്ടത്തിൽ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. കുട്ടികളുടെ പാത പിൻതുടർന്ന് തരിശുകിടക്കുന്ന കട്ടയിൽകോണം പാടത്ത് കൂടുതൽ ഭൂമിയിൽ കൃഷി ചെയ്യാൻ തയ്യാറായി കർഷകർ മുന്നോട്ടു വരുന്നുണ്ട്‌.

'''
'''
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/600677" എന്ന താളിൽനിന്ന് ശേഖരിച്ചത്