"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിരുത്തൽ)
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ്. ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. C.M.I കോർപ്പറേറ്റ് മാനേജ്മെന്റെ‍‍ി‍‍‍ന്റെ സാരഥ്യ‍ത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 34 അദ്ധ്യാപകരും 5 അന‍ദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.കാഞ്ഞിരപ്പള്ളിയിൽ നിന്നും പാല‍മ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 2 ബസ്സുകൾ ഉണ്ട്.
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ്. ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. C.M.I കോർപ്പറേറ്റ് മാനേജ്മെന്റെ‍‍ി‍‍‍ന്റെ സാരഥ്യ‍ത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 34 അദ്ധ്യാപകരും 5 അന‍ദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.കാഞ്ഞിരപ്പള്ളിയിൽ നിന്നും പാല‍മ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

11:23, 4 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
പ്രമാണം:/home/assumption/Desktop/School.JPG
വിലാസം
പാലമ്പ്ര

പാലമ്പ്ര പി.ഒ,
കാഞ്ഞിരപ്പള്ളി
,
686 518
,
കോട്ടയം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04828-203599
ഇമെയിൽkply32033@yahoo.co.in,kply32033@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാ. സെബാസ്റ്റ്യൻ മംഗലം സി. എം. ഐ.
അവസാനം തിരുത്തിയത്
04-02-2019Kply32033
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1955 ജൂൺ 6 തീയതി പുണ്യ ചരിതനായ ഫാ.വില്ല്യം, ശ്രീ.കെ.വി.തോമസ് കൊല്ലംകുളത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ കഴിഞ്ഞ രണ്ടു ദശാബ്ദമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന പദവി നിലനിർത്തി വരികയാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ്. ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. C.M.I കോർപ്പറേറ്റ് മാനേജ്മെന്റെ‍‍ി‍‍‍ന്റെ സാരഥ്യ‍ത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 34 അദ്ധ്യാപകരും 5 അന‍ദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.കാഞ്ഞിരപ്പള്ളിയിൽ നിന്നും പാല‍മ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലൈബ്രറി,റീഡിംഗ്റൂം

യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.

  • സ്പോർട്ട്സ്

വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. സന്മാര്ഗ്ഗ പാഠക്ലാസ്സുകൾ എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സന്മാര്ഗ്ഗപാഠ ക്ലാസ്സുകൾ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയിൽ പോകാവുന്നതാണ്.

  • സംഘടനകൾ
  1. കെ.സി.എസ്.എൽ| പെൺകുട്ടികളുടെ എണ്ണം

വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു. ആനിമേറ്റർ - സിസ്റ്റർ.മരീന P.M സി.എം.സി.

  1. ബാലജന സഖ്യം

വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാര്ഗ്ഗബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യ‍മല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യ‍ത്തിന്റെപ്രത്യേ‍കതകളാണ്. ശാഖാ ഡയറക്ടർ - ഫാ.മാത്യുഓണയാത്തുകുഴി C.M.I.

  • ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്

രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു. ഗൈഡ് ക്യാപ്റ്റൻ - ശ്രീ.ഷിനോ ജോസഫ്.

  • ജൂനിയർ റെഡ്ക്രോസ്

കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു. കൗൺസിലർ - ശ്രീ.ലിജോ ജെയിംസ്

  • പി.ടി.എ

സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യ‍മായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവ‍ർത്തിക്കുന്നു.

  • വിദ്യരംഗം കലാസാഹിത്യവേദി

കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു. ചെയർമാൻ - ശ്രീമതി.ഷൈനി ജോസഫ്

  • സഹകരണ സംഘം

പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - ക്ല‍പ്തം നമ്പർ‍ K.986,1999-2000 അദ്ധ്യായന വര്ഷത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യ‍മായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു. സെക്രട്ടറി - ശ്രീ.ഗോപാലകൃഷ്ണൻ ബി.

മാനേജ്മെന്റ്

റവ.ഫാ.അർനോൾഡ് C.M.I, റവ.ഫാ.ബനഡിക്ട് C.M.I, റവ.ഫാ.വലേറിയൻ C.M.I, റവ.ഫാ.ഫാബിയാൻ,C.M.I റവ.ഫാ.സേവ്യർ കുന്നത്തുപുരയിടം C.M.I, റവ.ഫാ.റാൾഫ് C.M.I, റവ.ഫാ.ജോസഫ് മ‍ഞ്ഞനാനിക്കൽ C.M.I, റവ.ഫാ.തോമസ് മൂർ C.M.I, റവ.ഫാ.ജോസഫ് കടൂക്കുന്നേൽ C.M.I, റവ.ഫാ.സഖറിയാസ്കളപ്പുരയ്ക്കൽ,C.M.Iറവ.ഫാ.സേവ്യർ കിഴക്കേമ്യാലിൽ C.M.I റവ.ഫാ.ജോയി നിരപ്പിൽ C.M.I,റവ.ഫാ.ജോർജ്ജ് വയലിൽകളപ്പുരC.M.I, റവ.ഫാ.ലൂക്കോസ് തോണക്കരപ്പാറC.M.I,റവ.ഫാ. ജോസഫ് മണ്ണാംപറമ്പിൽ C.M.I,റവ.ഫാ. ജോസഫ് വടക്കൻ C.M.I, റവ.ഫാ. ബോബി വടയാറ്റുകുന്നേൽ C.M.I,റവ.ഫാ. ജോസ് വലിയമറ്റം C.M.I,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സിസ്റ്റർ.റോസാലിയ C.M.C
  • സിസ്റ്റർ.മേരി അർസേനിയ C.M.C
  • ശ്രീ.സൈമൺ P തോമസ്
  • ശ്രീ.ജോസഫ് ഈപ്പൻ,
  • ശ്രീ.M.J തോമസ്,
  • റവ.ഫാ.തോമസ് നമ്പിമഠം
  • റവ.ഫാ.മാത്യു P.J
  • സിസ്റ്റർ.മേരി പുതുമന S.H
  • ശ്രീമതി. A.Tത്രേസ്യാമ്മ
  • ശ്രീ. P.T വർക്കി
  • ശ്രീ.ജോസഫ് ജോൺ
  • ശ്രീ. എബ്രാഹം തോമസ്
  • ശ്രീ. തോമസ് മാത്യു
  • ശ്രീ. മാത്യു ജോസഫ് വി
  • ശ്രീ. ജോസ് ജോസഫ്
  • ശ്രീ. ബാബുജി ജോസ്
  • ശ്രീ. റ്റി ജെ. ജോസഫ്
  • ശ്രീ.. ജോയി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി