|
|
| വരി 1: |
വരി 1: |
| ==കവിതകൾ== | | ==കവിതകൾ== |
| ==<big>സ്നേഹസന്ദേശം</big>==
| |
|
| |
| '''ആരതി പി''' (കവിത )
| |
|
| |
| '''സ്നേഹവും നന്മയും വിനയവുമാർദ്രമായ്
| |
|
| |
|
| നിന്റെ മനസ്സിൽ നിറഞ്ഞിടേണം.
| |
|
| |
| പിച്ച വയ്പ്പിച്ചു നടത്തിയ താതനും
| |
|
| |
| താരാട്ടുപാടിയുറക്കിയൊരമ്മയും ,
| |
|
| |
| എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ
| |
|
| |
| എന്നും അണയാതെയുണ്ടാകണം !
| |
|
| |
| ബൗദ്ധിക ജീവിത ചിന്തകളാലെ
| |
|
| |
| നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ-
| |
|
| |
| ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ
| |
|
| |
| എത്തേണ്ടിടത്തു നീ ചെന്നെത്തിടും !
| |
|
| |
| കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും
| |
|
| |
| മാനവരൊന്നാണെന്നോർത്തിടേണം
| |
|
| |
| മറ്റുള്ള ജീവികൾക്കില്ല മതങ്ങളും ,
| |
|
| |
| ജാതിയും നാമാലകറ്റരുത്!
| |
|
| |
| ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം
| |
|
| |
| മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!
| |
| '''
| |
| [[പ്രമാണം:42021 1001.jpg|thumb|ആരതി പി]]
| |
| ----
| |
|
| |
|
| ==<big>സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി .....</big>== | | ==<big>സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി .....</big>== |