"ജി.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

767 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2019
(ചെ.)
കൊച്ചുപട്ടങ്ങൾ പറക്കുന്നിടം
No edit summary
(ചെ.) (കൊച്ചുപട്ടങ്ങൾ പറക്കുന്നിടം)
വരി 48: വരി 48:

ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലൻ തുടങ്ങിയ മഹാപുരുഷൻമാരുടെ പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടർ. കെ. എൻ. എഴുത്തച്ഛൻ , എം.ടി വാസുദേവൻ നായർ എന്നീ പ്രഗദ്ഭമതികൾ ഈ സ്ഥാപനത്തിൽ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിലെ പലപല രംഗങ്ങളിൽ സമർത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്. 2004-2005-ൽ ഈ വിദ്യാലയത്തിൻെറ സമഗ്ര ചരിത്രം ഉൾക്കൊളളുന്ന ഒരു സുവനീർ പുറത്തിറക്കി.

2019 ജനുവരി 17 ന്,പട്ടാമ്പി ഗവ: ഹൈസ്‌കൂളിൽ 2018 -19 വർഷത്തിലെ ലിറ്റിൽ കൈറ്റ് മാഗസിൻ  -"കൊച്ചുപട്ടങ്ങൾ പറക്കുന്നിടം -" പട്ടാമ്പി M .L A ശ്രീ. മുഹമ്മദ് മുഹ്‌സിന്റെ  അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാലക്കാട് M .P ശ്രീ. M.B രാജേഷ് പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.എസ്.ബി.എ തങ്ങൾക്ക്‌ നൽകിക്കൊണ്ട് നിർവഹിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/597705" എന്ന താളിൽനിന്ന് ശേഖരിച്ചത്