"ഉപയോക്താവ്:48099" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 7: വരി 7:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=N H S S Narokkavu|
പേര്=N H S S Narokkavu|
സ്ഥലപ്പേര്=നാരോക്കാവ്
സ്ഥലപ്പേര്=നാരോക്കാവ്|
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
റവന്യൂ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂൾ കോഡ്=48099
സ്കൂൾ കോഡ്=48099|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|

13:57, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


48099
വിലാസം
നാരോക്കാവ്

കുന്നുമ്മല്പൊട്ടി,
നാരോക്കാവ്
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04931287014
ഇമെയിൽലപേലോീദകകോനഹ@gmail.com
കോഡുകൾ
സ്കൂൾ കോഡ്48099 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകരീം പി കെ
പ്രധാന അദ്ധ്യാപകൻഅന്നമ്മ വി പി
അവസാനം തിരുത്തിയത്
31-01-201948099
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1979 ൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് സ്ക്കൂൾ സ്ഥാപിച്ചത്. വഴിക്കടന് ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.2010-ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പാർവ്വതി നേത്യാർ/ ഗോപാലൻ നായർ/ കെ.ജി.ലില്ലി / ഐസക് മത്തായി / പി.കെ. മുഹമ്മദുകുട്ടി / ലില്ലി സൂസൻ വർഗ്ഗീസ് / കെ.കെ. തഹ്കമണി ബായ് / കെ.ആർ. വിജയമ്മ / കെ.പി. അഹമ്മദ് / പി.സി. ശ്രീമാന വിക്രമരാജ / സുവാസിനി. പി. / കുര്യൻ മാത്യു / ടി.ജെ. ഷീല / എ.പി. ശ്രീവത്സൻ / കെ.ടി. കല്യാണിക്കുട്ടി / പി. മുഹമ്മദ് / ശാന്തകുമാരി.എ / എൻ.കെ. കുഞ്ഞിമുഹമ്മദ് / മുഹമ്മദ് ബഷീറുദ്ദീൻ ആനങ്ങാടൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>

"https://schoolwiki.in/index.php?title=ഉപയോക്താവ്:48099&oldid=592696" എന്ന താളിൽനിന്ന് ശേഖരിച്ചത്